The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required. * Total duration of examination is 75 minutes.
* You can take this quiz as many times you want. * If you find any mistake, please tell us in the comment section. PSC MOCK TEST - PART 9
(ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
PSC MOCK TEST - 9
PSC MOCK TEST - 9
എൽ.ഡി.സി. മാതൃകാ പരീക്ഷ -9
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. കണക്ക് ചോദ്യങ്ങൾക്കുള്ള വിശദീകരണക്കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. good luck!
ലക്ഷ്മി പ്ലാനം എന്ന വിശാലമായ പീഠഭൂമി ഏത് ഗ്രഹത്തിലാണ്?
ചൊവ്വ
ശുക്രൻ
ബുധൻ
ഭൂമി
തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നീ മൂന്ന് ഭരണഘടകങ്ങളുടെയും സാരഥിയായിരുന്ന ഏക വ്യക്തി ആരാണ്?
പറവൂർ ടി.കെ. നാരായണപിള്ള
ഇക്കണ്ട വാരിയർ
പട്ടം എ. താണുപിള്ള
സി. കേശവൻ
റാബി വിളയിൽ ഉള്‍പ്പെടുന്നത്?
നെല്ല്
ചോളം
ബജ്റ
ഗോതമ്പ്
ഇന്റർനാഷണൽ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (IAEA) ആസ്ഥാനം എവിടെയാണ്?
വിയന്ന
ലണ്ടൻ
പാരീസ്
ജനീവ
ഏത് പഞ്ചവത്സര പദ്ധതിയെയാണ് 'മഹലാനോബിസ്മോഡൽ' പദ്ധതി എന്നുവിളിക്കുന്നത്?
ഒന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി -
മൂന്നാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
സിനിമാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പദ്മഭൂഷൺ ലഭിച്ച ഏക മലയാളിനടനാര്?
ബാലഗുരു എന്നറിയപ്പെട്ടിരുന്ന കേരള സാമൂഹിക പരിഷ്കര്‍ത്താവ്
വൈകുണ്ഡസ്വാമികൾ
വാഗ്ഭടാനന്ദന്
ശ്രീ നാരായണഗുരു
ബ്രഹ്മാനന്ദ ശിവയോഗി
2016 ലെ മുട്ടത്തുവര്‍ക്കി പുരസ്കാരം നേടിയത്
കെ.ജി. ജോര്‍ജ്
പെരുമ്പടവം ശ്രീധരൻ
ബന്യാമിൻ
സുഭാഷ് ചന്ദ്രൻ
സഞ്ജയന് ആരുടെ തൂലികാനാമം?
എം.ആർ.നായർ
പി.സി.ഗോപലന്
പി.വി.അയ്യപ്പന്
കെ.കെ.നീലകണ്ഠന്
“As you sow so you reap” എന്നതിന്റെ പരിഭാഷ?
കൊയ്യുന്നതേ വിതയ്ക്കൂ
വിതയ്ക്കുന്നത് കൊയ്യാറില്ല
വിതയ്ക്കുന്നതും കൊയ്യുന്നതും നീയല്ല
വിതയ്ക്കുന്നതേ കൊയ്യൂ
വിണ്ടലം എന്ന വാക്ക് പിരിച്ച് പറയുമ്പോൾ:
വിൻ+തലം
വിണ്ട്+അലം
വിൻ+ടലം
വിൺ+തലം
ശരിയായ രൂപമേത്?
അടിമത്വം
ആണത്വം
മുതലാളിത്വം
മനുഷ്യത്വം
പി.വി.നാരായണൻ നായരുടെ തൂലികാ നാമം?
പമ്മൻ
പവനൻ
അക്കിത്തം
ഏകലവ്യൻ
സിംഹാവലോകനം എന്ന ശൈലി അർഥമാക്കുന്നത്?
ചുരുക്കുക
പരിഭ്രമിക്കുക
ആകെക്കൂടി നോക്കുക
സഹായിയായി നില്ക്കുക
She has gone to Bhopal, _____ is her birth place.
what
which
whom
who
Which word has the correct spelling?
Precision
Precition
Presicion
Precicion
Choose the option which is the antonym of ‘AMUSING’:
Nice
Boring
Later
Silent
---- is a person who has a lot of power or influence.
Autocrat
Despot
Coterie
Big gun
If you ---- by the post office, please post this letter.
will go
go
would go
will be going
They shouted at the man ---- proposed several changes to the bylaws.
that
who
whose
whom
They resumed work on the bridge----- enough funds were released.
when
immediately
as soon as
while
----- people paid their homage to the departed leader.
Several
Maximum
A few
Lots of
When did you see him ----?
lately
latest
last
later
------ honest politician is always admired.
The
An
A
Some
------- means a form of art.
College
Collage
Colleague
collegium
Amphibian is an animal that can live -----
in both land and water
in land only
in water only
without water
The dog ------ bit him yesterday was beaten to death.
which
whom
who
that
------ you be told that you have to be punctual?
Must
Had
Would
Should
He has been leading a life of austerity ---- he started raising a family.
since
for
from
till
Everyone has a right to live, -----?
hasn't he
don't they
haven't they
doesn't he
Which of the following sentences is in passive voice?
Who has done it?
Hitler persecuted the Jews.
Police are looking for the culprits.
Trespassers will be prosecuted.
Tell me ------ (Complete the sentence)
why were you late
where had you been yesterday.
what you had for lunch.
when did you reach home yes- terday.
I congratulated my friend-----his spectacular achievement.
for
at
on
in
If he were here, ------
I would tell him to mind his health.
I will tell him to mind his health.
I shall tell him to mind his health
I would have told him to mind his health.
ഒരു ദീര്‍ഘചതുരത്തിന്റെ നീളം 22 മീ., വീതി 15 മീ. ആയാല്‍ വിസ്തീര്‍ണം
330 ച.മീ.
74 ച.മീ.
165 ച.മീ.
230 ച.മീ.
70 മീ. നീളവും 30 മീ. വീതിയുമുള്ള ഒരു തോട്ടത്തിന് ചുറ്റും പുറത്തായി 5 മീ. വീതിയില്‍ ഒരു നടപ്പാത നിര്‍മിക്കുന്നതിന് ച.മീ.ന് 10 രൂപ നിരക്കില്‍ എത്ര രൂപ ചെലവാകും?
14000 രൂപ
11000 രൂപ
9000 രൂപ
21000 രൂപ
ഒരു തീപ്പെട്ടിയുടെ വക്കുകളുടെ എണ്ണം?
പന്ത്രണ്ട്
പത്ത്
എട്ട്
നാല്
ഒരാൾ 15 രൂപ വിലവച്ച് വാങ്ങിയ നാളികേരം 20 രൂപ നിരക്കിൽ വില്ക്കുമ്പോൾ അയാൾക്കു ലഭിക്കുന്ന ലാഭമെന്ത്?
500 രൂപ
250 രൂപ
450 രൂപ
50 രൂപ
1,3,6,10, -----അടുത്ത സംഖ്യ ഏത്?
15
20
25
16
ഒരു ക്ളോക്കിലെ സമയം കണ്ണാടിയിൽ കാണുമ്പോൾ 8.45 എങ്കിൽ യഥാർഥ സമയം എത്ര?
9.30
3.15
1.15
2.45
CHAIR എന്ന പദത്തെ കോഡുഭാഷയിൽ EJCKT എന്നെഴുതിയാൽ TABLE എന്ന പദം കോഡ് ഭാഷയിൽ എങ്ങനെ എഴുതാം?
VCDNG
VCEOH
WCDNH
WDENG
32x43=2334 ഉം 47x67=7476 ഉം ആയാൽ 13x72 എന്തായിരിക്കും?
3172
1327
3721
3127
“എന്റെ അമ്മയുടെ ഒരേ ഒരു സഹോദരന്റെ മകനാണ് നിന്റെ അമ്മയുടെ സഹോദരൻ”- ഗീതയോടു രവി പറഞ്ഞു. രവിയുടെ ആരാണ് ഗീത?
അമ്മ
സഹോദരി
അമ്മായി
അമ്മാവന്റെ മകളുടെ മകൾ
ഒരു മാസത്തിലെ രണ്ടാം ശനിയാഴ്ച 9-ം തീയതി ആയാൽ ആ മാസത്തിലെ മൂന്നാമത്തെ ഞായർ എത്രാം തീയതി ആയിരിക്കും?
16
17
15
18
ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിൽ ഒന്ന് ഭാര്യയ്ക്കും അതിന്റെ പകുതി മകനും ബാക്കിയുള്ളതിന്റെ പകുതി മകൾക്കും നല്കിയപ്പോൾ 225 രൂപ മിച്ചം വന്നെങ്കിൽ അയാളുടെ വരുമാനം എത്ര?
600
700
800
900
രണ്ടു സംഖ്യകളുടെ ല.സാ.ഗു. 36ഉം ഉ.സാ.ഘ. 6ഉം ആയാൽ സംഖ്യകൾ തമ്മിലുള്ള ഗുണനഫലം എത്ര?
108
72
216
282
1 മുതൽ 100 വരെയുള്ള ഇരട്ട സംഖ്യകളുടെ തുക എത്ര?
2500
2550
10500
1250
ഒരു വാഹനം ആകെ ദൂരത്തിന്റെ ആദ്യ പകുതി 20km/hr വേഗതയിലും ബാക്കി ദൂരം 30km/hr വേഗതയിലും സഞ്ചരിച്ചാൽ ശരാശരി വേഗത എത്ര?
25km/hr
28km/hr
22km/hr
24km/hr
1800 കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള എണ്ണങ്ങളുടെ അംശബന്ധം 4:5 ആണെങ്കിൽ പെൺകുട്ടികൾ എത്ര?
1400
1000
1300
500
30/10+30/100+30/1000 എത്ര?
3.33
3.303
3.033
0.333
ചതുരാകൃതിയായ ഒരു പൂന്തോട്ടത്തിന്റെ നീളം 100 മീ. വീതി 60 മീ. ഈ പൂന്തോട്ടത്തിനുചുറ്റും പുറത്തായി 5 മീ. വീതിയിൽ ഒരു നടപ്പാതയുണ്ട്. എങ്കിൽ നടപ്പാതയുടെ മാത്രം വിസ്തീർണം എന്ത്?
1700 മീറ്റർ സ്ക്വയർ
1500 മീറ്റർ സ്ക്വയർ
1600 മീറ്റർ സ്ക്വയർ
7700 മീറ്റർ സ്ക്വയർ
8 കുട്ടികൾ 9 ദിവസം കൊണ്ട് ഒരു ജോലി തീർക്കും. ഇതേ ജോലി 6 ദിവസം കൊണ്ട് തീർക്കാൻ എത്ര കുട്ടികൾ അധികം വേണം?
12
4
6
3
താഴെ തന്നിട്ടുള്ള അളവുകളിൽ ഒരു ത്രികോണത്തിന്റെ വശങ്ങൾ ഏത്?
No comments:
Post a Comment