The mock tests have the following features:
* Total duration of examination is 75 minutes.
* You can take this quiz as many times you want.
* If you find any mistake, please tell us in the comment section.
(ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
* All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required.
* The mock tests are designed keeping in mind the latest exam pattern.
* The mock tests are prepared by exam toppers and rankers.
* The mock tests are available for access any time from the comfort of your homes.
* The mock tests will help you analyze your performance and focus on your weak areas.* Total duration of examination is 75 minutes.
* You can take this quiz as many times you want.
* If you find any mistake, please tell us in the comment section.
(ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
PSC MOCK TEST - 4
എൽ.ഡി.സി. മാതൃകാ പരീക്ഷ -4
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്.
good luck!
good luck!
- ‘രാജ്യ സമാചാരം’ പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?
- 1847
- 1857
- 1849
- 1858
- ‘ശകാരി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
- കനിഷ്കൻ
- ചന്ദ്രഗുപ്തൻ രണ്ടാമൻ
- അശോകൻ
- ചന്ദ്രഗുപ്തൻ ഒന്നാമൻ
- കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
- 1985
- 1986
- 1987
- 1984
- വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?
- കൊണാർക്ക് ക്ഷേത്രം
- പ്ദ്മനാഭ സ്വാമി ക്ഷേത്രം
- ജഗന്നാഥ ക്ഷേത്രം പുരി
- തിരുപ്പതി ക്ഷേത്രം
- ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
- ദാദാഭായ് നവ്റോജി
- ആചാര്യ വിനോബാ ഭാവേ
- ഗാന്ധിജി
- ഇവരാരുമല്ല
- എവിടെയാണ് ചൈതന്യ ഭക്തിപ്രസ്ഥാനം ആരംഭിച്ചത്?
- ഒഡീഷ
- തമിഴ്നാട്
- ബംഗാൾ
- കേരളം
- ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?
- സർദാർ കെ.എം.പണിക്കർ
- ചാൾസ് ഡയസ്
- ആനി മസ്ക്രീൻ
- കെ.കേളപ്പൻ
- രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
- വി.ആർ.കൃഷ്ണയ്യർ
- കെ.ആർ.നാരായണൻ
- ക്യാപ്റ്റൻ ലക്ഷ്മി
- ഇവരാരുമല്ല
- കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?
- ഫാഹിയാൻ
- മാർക്കോപ്പോളോ
- ഇബ്ൻ ബത്തൂത്ത
- അൽബറൂണി
- ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം?
- റഷ്യ
- ബ്രിട്ടൻ
- ജർമ്മനി
- ഫ്രാൻസ്
- ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം?
- 2004 ജൂൺ 15
- 2003 ജൂൺ 15
- 2005 ജൂൺ 15
- 2006 ജൂൺ 15
- ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- ആർട്ടിക്കിൾ 339 A
- ആർട്ടിക്കിൾ 338 A
- ആർട്ടിക്കിൾ 339
- ആർട്ടിക്കിൾ 228
- ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?
- ആദാമിന്റെ മകൻ അബു
- അനന്തരം
- ഗുരു
- ചെമ്മീൻ
- "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?
- സരോജിനി നായിഡു
- ഗോപാലകൃഷ്ണ ഗോഖലെ
- വിജയലക്ഷ്മി പണ്ഡിറ്റ്
- ആനി ബസന്റ്
- ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?
- ചട്ടമ്പി സ്വാമികൾ
- ശ്രീ നാരായണഗുരു
- ബാരിസ്റ്റർ ജി.പി. പിള്ള
- ടി.കെ.മാധവൻ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?
- ആനി ബസന്റ്
- വില്യം വേഡർബോൺ
- എ.ഒ.ഹ്യൂം
- മാഡം കാമ
- 'ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവ്വീസ് നടത്തിയ വിമാന കമ്പനി?
- ടാറ്റാ എയർവേസ്
- ഇംപീരിയൽ എയർവേസ്
- എയർ ഇന്ത്യ
- വായൂദൂത്
- സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- ജമ്മു കാശ്മീർ
- ഗുജറാത്ത്
- ഒഡീഷ
- രാജസ്ഥാൻ
- ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- ഒഡീഷ
- പഞ്ചിമബംഗാൾ
- മഹാരാഷ്ട്ര
- ഗുജറാത്ത്
- ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?
- പത്താം പഞ്ചവത്സര പദ്ധതി
- ഒൻപതാം പഞ്ചവത്സര പദ്ധതി
- പതിനൊന്നാം പഞ്ചവത്സര പദ്ധതി
- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
- മൊബൈൽ ടവറുകളുടെ റേഡിയേഷൻ സംബന്ധിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് തൂടങ്ങിയ പുതിയ പോർട്ടലിന്റെ പേര്?
- തരംഗ് സഞ്ചാർ
- സുഗം
- സഹജ്
- ടവർ തരംഗ്
- ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തി?
- ജെഫ് വില്യംസ്
- സുനിത വില്യംസ്
- പെഗ്ഗി വിറ്റ്സൺ
- അനുഷെ അൻസാരി
- കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
- ധർമ്മടം
- മാലൂർ
- തലപ്പാടി
- പായം
- കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
- പൂജപ്പുര
- നെയ്യാറ്റിൻകര
- വിയ്യൂർ
- ഇവയൊന്നുമല്ല
- തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?
- നെയ്യാറ്റിൻകര
- ബാലരാമപുരം
- ആലപ്പുഴ
- വർക്കല
- കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
- മട്ടന്നൂർ
- താനൂർ
- വെങ്ങാനൂർ
- തളിക്കുളം
- അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
- പത്തനംതിട്ട
- തിരുവനന്തപുരം
- വയനാട്
- കൊല്ലം
- 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?
- ഇസ്രയേൽ
- ഫ്രാൻസ്
- റഷ്യ
- അമേരിക്ക
- കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?
- വി.എസ്. അച്ചുതാനന്ദൻ
- ബാലകൃഷ്ണപിള്ള
- പി.ജയരാജൻ
- നളിനി നെറ്റോ
- ടു കിൽ എ മോക്കിങ്ങ് ബേഡ് എന്ന ഒറ്റകൃതിയിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരി 2016 ൽ അന്തരിച്ചു. ആര്?
- ഉമ്പർട്ടോ എക്കോ
- ഓർഹൻ പാമുക്
- ഹാർപർ ലീ
- സോഫി ഹന്ന
- സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?
- കാൾ ലിനേയസ്
- ലാമാർക്ക്
- അരിസ്സ്റ്റോട്ടിൽ
- തിയോഫ്രാസ്റ്റസ്
- സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?
- റൈബോസോം
- മൈറ്റോ കോൺട്രിയ
- ലൈസോസോം
- റൊഡോപ്സിൻ
- അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?
- സോഡിയം ഹൈഡ്രോക്സൈഡ്
- സോഡിയം തയോസൾഫേറ്റ്
- സോഡിയം പെറോക്സൈഡ്
- സോഡിയം സിട്രേറ്റ്
- ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
- ഏലം
- ഗോതമ്പ്
- വാഴ
- പരുത്തി
- അന്തരീക്ഷം ചൂട് പിടിക്കുന്ന പ്രധാന പ്രക്രീയ?
- ചാലനം
- വികിരണം
- സംവഹനം
- അഭിവഹനം
- വടക്ക്-കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന പ്രദേശം?
- കോറമാണ്ടൽ
- കൊങ്കൺ
- മലബാർ തീരം
- ഇവയൊന്നുമല്ല
- ജൈവ കൃഷിക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ സർവകലാശാല സ്ഥിതിചെയ്യുന്നത്
- ഗുജറാത്ത്
- ഉത്തർപ്രദേശ്
- ഹരിയാന
- രാജസ്ഥാൻ
- പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
- ഹീലിയം
- ആർഗോൺ
- ഹൈഡ്രജൻ
- റഡോൺ
- ആറ്റത്തിന്റെ പ്ളം പുഡ്ഢിങ്ങ് മാതൃക തയ്യാറാക്കിയത്?
- റുഥർ ഫോർഡ്
- നീൽസ് ബോർ
- പീറ്റർ സീമാൻ
- റോബർട്ട് ഗൊദാർദ്
- കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണുള്ള ജീവി?
- ഗറില്ല
- ചെന്നായ
- ഹിമക്കരടി
- ഒട്ടകപ്പക്ഷി
- ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
- കാഡ്മിയം
- ലിഥിയം
- ബെറിലിയം
- ബേരിയം
- വീൽസ് രോഗം എന്നറിയപ്പെടുന്നത്?
- പ്ലേഗ്
- കുരങ്ങ്പനി
- എലിപ്പനി
- ഡങ്കിപനി
- ബ്ളാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്?
- മന്തുരോഗം
- എലിപ്പനി
- മലേറിയ
- ജപ്പാന്ജ്വരം
- സാധാരണ താപനിലയിൽ ഏറ്റവും കൂടുതൽ വികസിക്കുന്ന പദാർഥം?
- സീസിയം
- കാത്സ്യം
- ഫ്രാൻസിയം
- സോഡിയം
- ശരീര വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള പ്രൈമേറ്റ്?
- ബാബൂൺ
- ആൾക്കുരങ്ങ്
- മനുഷ്യൻ
- ഗോറില്ല
- പൈറോലുസൈറ്റ് എന്തിന്റെ അയിരാണ്?
- അലൂമിനിയം
- ചെമ്പ്
- ലിഥിയം
- മാംഗനീസ്
- ആറ്റത്തിലെ ചലിക്കുന്ന ഭാഗം?
- പ്രോട്ടോൺ
- ന്യൂട്രോൺ
- ഇലക്ട്രോൺ
- അയോൺ
- ഭൂഗോളത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ?
- 27
- 28
- 22
- 21
- മനുഷ്യനിൽ സ്പൈനൽ കോർഡിന്റെ നീളം?
- 44 സെ.മീ.
- 45 സെ.മീ.
- 50 സെ.മീ.
- 42 സെ.മീ.
- ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്
- സിൽവർ അയഡൈഡ്
- സിൽവർ നൈട്രേറ്റ്
- സിൽവർ ബ്രോമൈഡ്
- പൊട്ടാസ്യം നൈട്രേറ്റ്
- ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനിറ്റ്?
- 5%
- 25%
- 2.5%
- 3.6%
- 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ രണ്ട് വർഷത്തേക്ക് 8000 രൂപയ്ക്ക് കിട്ടുന്ന പലിശ എത്ര?
- 800 രൂപ
- 1600 രൂപ
- 1680 രൂപ
- 1760 രൂപ
- ഒരു ഒച്ച് 20 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിൽ കയറുന്നു. പകൽ 5 അടി കയറുകയും രാത്രി 4 അടി ഇറങ്ങുകയും ചെയ്യും. ഒച്ച് പോസ്റ്റിന്റെ മുകളിലെത്താൻ എത്ര ദിവസം എടുക്കും?
- 14 ദിവസം
- 16 ദിവസം
- 15 ദിവസം 1 പകൽ
- 16 ദിവസം 1 പകൽ
- ഒരു ക്ളോക്കിലെ സമയം 1 മനി. ക്ളോക്കിലെ പ്രതിബിംബത്തിന്റെ സമയം എത്ര?
- 11 മണി
- 12 മണി
- 1 മണി
- 10 മണി
- ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 74 സെ.മീ. ആയാൽ വൃത്തത്തിന്റെ ആരം എത്ര?
- 4
- 7
- 14
- 17
- ചില നമ്പറുകളുടെ കോഡുകൾ കൊടുത്തിരിക്കുന്നു.
1 8 6 5 3 7 2 9
A N X E L H P Q
653872 എന്ന നമ്പറിന്റെ കോഡ് ഏത്?- NXEPQA
- XELNHP
- ANXELP
- XENHPL
- താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ?
172, 84, 40, 18, --------- 4
- 17
- 12
- 7
- ബാബുവിന്റെ പ്രായം സാബുവിന്റെ പ്രായത്തിന്റെ രണ്ട് മടങ്ങാണ്. 3 വർഷം മുൻപ് ബാബുവിന്റേയും സാബുവിന്റേയും പ്രായം തമ്മിലുള്ള അംശബന്ധം 15:7 ആയിരുന്നുവെങ്കിൽ ബാബുവിന്റെ ഇപ്പോഴത്തെ പ്രായമെത്ര?
- 52
- 24
- 21
- 48
- ഒരു ജോലിക്കാരൻ തന്റെ ജോലി സ്ഥലത്തേക്ക് സൈക്കിളിൽ മണിക്കൂറിൽ 30 കി.മീ വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് താമസിച്ചേ എത്തുകയുള്ളൂ. എന്നാൽ കാറിൽ മണിക്കൂറിൽ 60 കി.മീ. വേഗതയിലാണ് പോകുന്നതെങ്കിൽ ഇരുപത് മിനിറ്റ് നേരത്തേ എത്തും. എങ്കിൽ ജോലി സ്ഥലത്തേക്കൂള്ള ദൂരം എത്ര?
- 55 കി.മീ.
- 50 കി.മീ.
- 30 കി.മീ.
- 40 കി.മീ.
- 22, 27, 23, 28, 32, x എന്നീസംഖ്യകളുടെ മാധ്യം 28 ആണ്. എങ്കിൽ x ന്റെ വിലയെത്ര?
- 33
- 28
- 35
- 36
- ക്രിയ ചെയ്യുക: (4+9)6-2(5+6):
- 44
- 46
- 56
- 54
- 29, x, x+15, 108 ഇവയൂടെ ശരാശരി 73.5 ആണെങ്കിൽ x എത്ര?
- 80
- 73
- 71
- 61
- VXZ:JLN :: GIK :
- LMO
- DPS
- OQS
- QRS
- ബലം:ന്യൂട്ടൻ:പ്രവൃത്തി:-----------
- ഡെസിബെൽ
- ജൂൾ
- ആമ്പിയർ
- ഹെർട്സ്
- രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത്?
- 13
- 14
- 24
- 23
- ക്ളോക്കിൽ കൃത്യം 5 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര?
- 140°
- 150°
- 160°
- 130°
- രാമുവിന്റെ മകനാണ് ഗോപു. ഗോപുവിന്റെ സഹോദരന്റെ മകനാണ് അനിൽ. രാമുവിന്റെ ആരാണ് അനിൽ?
- മകൻ
- ചെറിയച്ഛൻ
- പേരക്കുട്ടി
- മുത്തശ്ശൻ
- 6+7=3447, 7+8=4762 ആയാൽ 8+9=
- 6279
- 6380
- 6178
- 6280
- 16 മീറ്റർ ഉയരമുള്ള കവുങ്ങ് 6 മീറ്റർ ഉയരത്തിൽ നിന്നൊടിഞ്ഞ് തറയിൽ മുട്ടി നില്ക്കുന്നു. കവുങ്ങിന്റെ ചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത്?
- 8
- 10
- 12
- 14
- ഒരു ഗോളത്തിൽ നിന്നും അതേ ആരവും, ആരത്തിന്റെ അത്രയും തന്നെ ഉയരവുമുള്ള എത്ര വൃത്തസ്തൂപികകൾ മുറിച്ചെടുക്കാം?
- 10
- 11
- 12
- 13
- Lion: Cub, Deer : ---------
- Puppy
- Fawn
- Calf
- Kid
- The doctor gave him an injection to ___________ the temperature.
- put down
- get down
- bring down
- pull down
- The antonym of the word ‘oblivion’ is
- memory
- forgetfulness
- obligation
- omission
- Arjun had been living here --------- five years.
- since
- for
- before
- by
- Find the odd man out:
- Authoress
- Poetess
- Spinster
- Bridegroom
- Plural form of the word'datum' is:
- data
- datums
- datei
- dati
- Use the proper idiom :
During the Monsoon it rains --------------- cats and Dogs
- kick the bucket
- catch twenty two
- a dobting Thomas
- Weare going to see my parents -------- the weekend.
- in
- at
- on
- of
- One word substitute for"an unfortunate accident" :
- misnomer
- mishap
- misdeed
- miscount
- Pick out the correctly spelt word:
- Travalogue
- Travlogue
- Travologue
- Travelogue
- Pick out the correct sentence:
- The Ganges is a sacred river
- Ganges is a sacred river
- A Ganges is a sacred river
- An Ganges is a sacred river
- Which word is associate with the phrase 'problem in speaking clearly'?
- Murmer
- Chatter
- Mumble
- Stammer
- What is the comparative form of the adjective 'bad'?
- more bad
- better
- badder
- worse
- Would you mind ------- me a pen ?
- lend
- lending
- lended
- lends
- Truth had been spoken by him. The Active Voice is
- He has spoken the truth
- He had spoken in truth
- He spoke the truth
- He speaks the truth
- A young unmarried women is called --------
- lady
- woman
- maid
- spinster
- Form Noun from the Adjective 'Cruel'
- Cruelness
- Cruelly
- Cruelty
- Cruelling
- The party started at 4'Clock. But Roney --------- half an hour late.
- called at
- turned up
- turned on
- called off
- Select the compund word from the following:
- happy
- fortunate
- angry
- arrogant
- The past participale of 'freeze':
- Froze
- Frozen
- Freeze
- Freez
- വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്?
- ഓടയിൽനിന്നു
- കടൽതീരത്ത്
- അസുരവിത്ത്
- ഏണിപ്പടികൾ
- The court set aside the verdict of the jury - തർജ്ജമ ചെയ്യുക?
- കോടതി ജൂറിയുടെ വിധി മാറ്റി വെച്ചു
- കോടതി ജൂറിയുടെ വിധി പൂർണ്ണമായും വേണ്ടെന്നു വച്ചു
- കോടതി ജൂറിയുടെ വിധി ദുർബലപ്പെടുത്തി
- കോടതി ജൂറിയുടെ വിധി തൽക്കാലത്തേയ്ക്ക് മാറ്റിവച്ചു
- വിധായകപ്രകാരത്തിന് ഉദാഹരണമേത്?
- വരുന്നു
- വരണം -
- വരട്ടെ
- വരാം
- വ്രീള എന്ന പദത്തിന്റെ അർത്ഥം?
- സമുദ്രം
- രക്തം
- ലജ്ജ
- കിരണം
- 'സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
- എം.ആർ.നായർ -
- കുഞ്ഞനന്തൻ നായർ
- കുഞ്ഞിരാമൻ നായർ
- രമേശൻ നായർ
- എണ്ണായിരം -സന്ധി ഏത്?
- ദിത്വം
- ആഗമം
- ആദേശം
- ലോപം
- കേരളവാൽമീകി എന്നറിയപ്പെടുന്നത്?
- വള്ളത്തോൾ
- എ ആർ രാജരാജവർമ്മ
- സിവി രാമൻപിള്ള
- രാജാ രവിവർമ്മ
- പ്രഥമ ഒ.എൻ.വി. കുറുപ്പ് പുരസ്കാരം ലഭിച്ചത് ആർക്ക്?
- സുഗതകുമാരി
- ബാലചന്ദ്രൻ ചുള്ളിക്കാട്
- അക്കിത്തം
- ആര്യാ ഗോപി
- ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
- തകഴി ശിവശങ്കരപിള്ള
- മലയാറ്റൂർ രാമകൃഷ്ണൻ
- എസ്.കെ.പൊറ്റേക്കാട്
- എം.ടി.വാസുദേവൻ നായർ
- പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതിയാൽ?
- പ്രത്യുത് + ഉപകാരം
- പ്രതി + ഉപകാരം
- പ്രത്യു + ഉപകാരം
- പ്രത് + ഉപകാരം
https://en.wikipedia.org/wiki/Annie_Mascarene
ReplyDelete8000*110/100*110/100 =9680 rs
ReplyDeleteie, 9650-8000= 1680 rs