The mock tests have the following features:
* All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required.
* The mock tests are designed keeping in mind the latest exam pattern.
* The mock tests are prepared by exam toppers and rankers.
* The mock tests are available for access any time from the comfort of your homes.
* The mock tests will help you analyze your performance and focus on your weak areas.* Total duration of examination is 75 minutes.
* You can take this quiz as many times you want.
* If you find any mistake, please tell us in the comment section.
(ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
PSC MOCK TEST - 3
എൽ.ഡി.സി. മാതൃകാ പരീക്ഷ -3
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്.
good luck!
good luck!
- 1. ബുദ്ധ പൂർണിമ ദിനമായി ഐക്യരാഷ്ട്രസംഘടന ആചരിക്കുന്നത്
- മെയ് 10
- മെയ് 9
- മെയ് 11
- മെയ് 8
- 2. പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
- ഗ്രീൻ കാർപെറ്റ്
- ഹരിത കേരളം
- എറൈസിങ് കേരള
- ആർദ്രം മിഷൻ
- 3. എമ്മാനുവേൽ മക്രോൺ ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
- ന്യൂസിലാൻഡ്
- സ്പെയിൻ
- ഫ്രാൻസ്
- ജർമ്മനി
- കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ്സ് വരെയാണ് മലയാളം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്?
- 10
- 12
- 8
- 9
- ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്?
- കാടുപൂക്കും നേരം
- മിന്നാമിനുങ്ങ്
- കമ്മട്ടിപ്പാടം
- കുഞ്ഞുദൈവം
- വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഇന്ത്യ
- ചൈന
- നേപ്പാൾ
- അമേരിക്ക
- ഇന്ത്യയുടെ ഏത് സേനാവിഭാഗത്തിന്റെ ആദ്യ വനിതാ ഓഫീസറായാണ് തനുശ്രീ 2017 മാർച്ച് 25-ന് ചുമതലയേറ്റത്?
- CISF
- BSF
- ITBP
- CRPF
- പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?
- സർദാർ.കെ.എം.പണിക്കർ
- എം.വി.കൃഷ്ണവാര്യർ
- നന്ദനാർ
- സി.വി.രാമൻപിള്ള
- കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
- വീണപൂവ്
- ചണ്ഡാലഭിക്ഷുകി
- കരുണ
- ചിന്താവിഷ്ടയായ സീത
- ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?
- വാൾട്ടർ റിസ്റ്റൺ
- ഫ്രാങ്ക് വിറ്റിൽ
- മൈക്കൽ ഫാരഡേ
- ഹെൻറി മോസ്ലി
- ദ അൺടച്ചബിൾസ് എന്ന കൃതിയുടെ കർത്താവ്?
- ഡോ: പൽപ്പു
- ഡോ.ബി.ആർ.അംബേദ്ക്കർ
- മഹാത്മാഗാന്ധി
- ഇവരാരുമല്ല
- ‘പീപ്പിൾസ് കൺസൾട്ടേറ്റീവ് അസംബ്ലി‘ ഏത് രാജ്യത്തെ പാർലമെന്റ് ആണ്?
- വിയറ്റ്നാം
- ക്യൂബ
- ഇന്തോനേഷ്യ
- തുർക്കി
- യൂറോപ്പിന്റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
- ബെൽജിയം
- കാസ്പിയൻ
- ജിബ്രാൾട്ടർ
- റോട്ടർഡാം
- തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
- ഏലം
- മഞ്ഞൾ
- നെല്ല്
- എള്ള്
- രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ?
- മഹാരാജ എക്സ്പ്രസ്സ്
- രാജധാനി എക്സ്പ്രസ്സ്
- പാലസ് ഓൺ വീൽസ്
- ഇവയൊന്നുമല്ല
- ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
- റൂഥർഫോർഡ്
- ആൽഫ്രഡ് നോബൽ
- ഓട്ടോഹാൻ
- സാമുവൽ കോഹൻ
- ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?
- ഉത്പതനം
- ദ്രവീകരണം
- ബാഷ്പീകരണം
- സാന്ദ്രീകരണം
- ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?
- ഹെൻറി ബെക്കറൽ
- റോമർ
- ലാവോസിയെ
- എഡ്വിൻ ഹബിൾ
- ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?
- തിയോഡർ ഷ്വാൻ
- എം.ജെ ഷ്ളിഡൻ
- ആന്റൺ വാൻല്യൂവൻ ഹോക്ക്
- റോബർട്ട് ഹുക്ക്
- ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
- പൊട്ടാസ്യം
- ലിഥിയം
- മഗ്നീഷ്യം
- ഇരുമ്പ്
- കൊറ്റനാടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
- മരച്ചീനി
- വാഴ
- ഏലം
- കുരുമുളക്
- ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?
- നാലിരട്ടിയാകും
- മൂന്നിരട്ടിയാകും
- രണ്ടിരട്ടിയാകും
- മാറ്റമില്ല
- ഫോസിലുകളെക്കുറിച്ചുള്ള പഠനം?
- ആൻഡ്രോളജി
- ടോക്സിക്കോളജി
- പാലിയന്റോളജി
- ഹിസ്റ്റോളജി
- വിട്രിയോള്‍ ഓഫ് ദി ഓയില്‍ എന്നറിയപ്പെടുന്നത്?
- നൈട്രിക്ക് ആസിഡ്
- സള്ഫ്യൂോറിക്ക് ആസിഡ്
- ഹൈഡ്രോക്ലോറിക് ആസിഡ്
- ഇവയൊന്നുമല്ല
- സർഫ്യൂരിക് ആസിഡിന്റെ മേഘപടലങ്ങളുള്ള ഗ്രഹം?
- ശുക്രൻ
- ബുധൻ
- വ്യാഴം
- ചൊവ്വ
- ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?
- എം.ടി.വാസുദേവൻ നായർ
- എം.മുകുന്ദൻ
- പെരുമ്പടവം ശ്രീധരൻ
- സി.രാധാകൃഷ്ണൻ
- മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?
- തൈക്കാട് അയ്യാ സ്വാമി
- വാഗ്ഭടാനന്ദൻ
- വൈകുണ്ഠ സ്വാമികൾ
- ബ്രഹ്മാനന്ദ ശിവയോഗി
- "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?
- സി.അച്ചുതമേനോൻ
- പനമ്പള്ളി ഗോവിന്ദമേനോൻ
- മന്നത്ത് പത്മനാഭൻ
- പണ്ഡിറ്റ് കെ.പി.കറുപ്പൻ
- ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
- 1981
- 1982
- 1983
- 1984
- പാലിയം ശാസനം പുറപ്പെടുവിച്ചത്?
- രവി കേരളവർമ്മൻ
- വിക്രമാദിത്യ വരഗുണൻ
- വീര രാമവർമ്മ
- സ്ഥാണു രവിവർമ്മ
- സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?
- ഇളങ്കോവടികൾ
- സാത്തനാർ
- കപിലർ
- തൊൽക്കാപ്പിയർ
- കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?
- ബദിയഡുക്ക
- പള്ളിക്കര
- കുമ്പള
- മഞ്ചേശ്വരം
- പ്രസിഡന്റിന്റെ് വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
- മുറപ്പെണ്ണ്
- ചെമ്മിൻ
- സ്വയംവരം
- നീലക്കുയിൽ
- നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?
- ചാലിയാർ
- പെരിയാർ
- കുറ്റ്യാടിപ്പുഴ
- കാര്യങ്കോട് പുഴ
- സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
- കൊല്ലം
- കോഴിക്കോട്
- ഇടുക്കി
- വയനാട്
- ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?
- 2010
- 2011
- 2009
- 2008
- ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- കർണ്ണാടകം
- തമിഴ്നാട്
- കേരളം
- ആന്ധ്രപ്രദേശ്
- സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?
- ലോത്തൽ
- മോഹൻ ജൊദാരോ
- ഹാരപ്പ
- രാഖിഗാർഹി
- "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?
- വൈകുണ്ഠസ്വാമികൾ
- ശ്രീരാമകൃഷ്ണ പരമഹംസർ
- സ്വാമി വിവേകാനന്ദൻ
- സ്വാമി ദയാനന്ത സരസ്വതി
- ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?
- 1921
- 1929
- 1927
- 1928
- ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?
- 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം
- നാവിക ലഹള
- ഉപ്പു സത്യാഗ്രഹം
- ഇവയൊന്നുമല്ല
- ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
- ആർട്ടിക്കിൾ 20
- ആർട്ടിക്കിൾ 18
- ആർട്ടിക്കിൾ 17
- ആർട്ടിക്കിൾ 19
- കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?
- ജസ്റ്റീസ് രംഗനാഥ മിശ്ര
- പാലാട്ട് മോഹൻ ദാസ്
- ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
- ജസ്റ്റീസ് എം.എം.പരീത് പിള്ള
- ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്?
- ജെ.സി. കുമാരപ്പ
- എം.എൻ. റോയി
- എം.വിശ്വേശ്വരയ്യ
- അമർത്യാസെൻ
- ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി?
- കെ.എൻ.രാജ്
- എ.കെ ഗോപാലൻ
- ജോൺ മത്തായി
- ടി.കെ.മാധവൻ
- ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി?
- എട്ടാം പഞ്ചവത്സരപദ്ധതി-
- അഞ്ചാം പഞ്ചവത്സരപദ്ധതി-
- മൂന്നാം പഞ്ചവത്സരപദ്ധതി-
- ഒമ്പതാം പഞ്ചവത്സരപദ്ധതി
- കരയിലെ ഏറ്റവും വലിയ മാംസഭോജി?
- സിംഹം
- ധ്രുവക്കരടി
- കടുവ
- ഇവയൊന്നുമല്ല
- 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?
- ബ്രിട്ടൻ
- ജർമ്മനി
- ഫ്രാൻസ്
- ഇറ്റലി
- ആർദ്രത (Humidity) അളക്കുന്ന ഉപകരണം?
- ജിയോഡിമീറ്റർ
- ബാരോമീറ്റർ
- ഹൈഗ്രോ മീറ്റർ
- വിൻഡ്വെയ്ന്‍
- തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?
- റാണി സേതുലക്ഷ്മീഭായി
- റാണി ഗൗരി പാര്‍വ്വതീഭായി
- റാണി ഗൗരി ലക്ഷമിഭായി
- അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ
- കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്?
- കട+ കഥ
- കടം + കഥ-
- കട+ങ്കഥ
- കടം +ങ്കഥ
- ശരിയായ വാക്യം ഏത്?
- അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു
- തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു
- നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ്
- ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ്
- മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?
- 2013 മാർച്ച് 24
- 2013 മെയ് 23
- 2012 മെയ് 23
- 2013 ഏപ്രിൽ 24
- A few pages of this book are wanting - ശരിയായ വിവർത്തനം?
- ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
- ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
- ചില പുസ്തകങ്ങളിലെ ഈ പുറങ്ങൾ ആവശ്യമില്ല
- ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
- കേരളവാൽമീകി എന്നറിയപ്പെടുന്നത്?
- വള്ളത്തോൾ
- എ ആർ രാജരാജവർമ്മ
- സിവി രാമൻപിള്ള
- രാജാ രവിവർമ്മ
- വനം എന്നർത്ഥം വരാത്തപദം?
- വിപനം
- ഗഹനം
- അടവി
- ചത്വരം
- 'പമ്പരം ചുറ്റിക്കുക ' എന്ന ശൈലിയുടെ അർഥം?
- വിനോദിപ്പിക്കുക
- തമാശ പറയുക
- പരിഭ്രമിപ്പിച് കഷ്ടപെടുത്തുക
- മദ്യപിക്കുക
- 58. കോവിലൻ' ആരുടെ തൂലികാ നാമമാണ്?
- പി.സി. ഗോപാലൻ
- പി.സി.കുട്ടികൃഷ്ണൻ
- വി.വി. അയ്യപ്പൻ
- എ. അയ്യപ്പൻ
- ഉ എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
- ആധാരിക
- നിർദ്ദേശിക
- ഉദ്ദേശിക
- പ്രതി ഗ്രാഹിക
- അനുദിനം ഏത് സമാസത്തിന് ഉദാഹരണമാണ്?
- അവ്യയീഭാവൻ
- തൽ പുരുഷൻ
- കർമ്മധാരയൻ
- ദ്വിഗു
- അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
- ചെറുകഥ
- നാടകം
- ആത്മകഥ
- നോവൽ
- Which of these statements is true?
- An adverb can give more information about a noun.
- An adverb gives more information about a verb.
- An adverb gives more information about auxiliary verb.
- None of these
- Kishore is studying hard, but you are ....................
- well
- not
- industrious
- fine
- When your friend is not an optimistic person, he is
- disoptimistic
- ophthalmic
- pessimistic
- dystopic
- Which word is wrongly spelt?
- abeyance
- superanuation
- memorandum
- homogeneous
- The synonym of "deny" is .......
- defy
- refuse
- profuse
- obtuse
- Which of the following is nearest in meaning to the given word:
CAUTIOUSLY- slowly
- genuinely
- carefully -
- thoughtfully
- You gained an advantage ____ me.
- over
- on
- of
- at
- The meaning of ‘Momentous’:
- For a moment
- Worth Remembering
- Important
- Weak
- Choose the word which is most opposite in meaning to the word ‘ENRICH’:
- Poor
- Courage
- Diminish
- Poison
- Pick out the word which is closest in meaning to the word ‘ASTONISHMENT’:
- Wonder
- Offence
- Realization
- Interest
- The reported speech of : ‘Don’t shout’, I said to Nancy.
- I told Nancy don’t shout
- I told Nancy not to shout
- I told Nancy didn’t shout
- ) I told Nancy not shout
- We complained ____ the editor of the news paper about the news.
- about
- at
- to
- in
- It was a public holiday, so there were ___ shops open.
- no
- none
- any
- nothing
- A woman who is in charge of nursing and domestic arrangement in a hospital:
- Maid
- Warden
- Matron -
- Midwife
- Point out the nearest antonym of the word ‘Nominal’:
- Minimal
- Exorbitant
- Large
- Costly
- He ____ reply to your letter as soon as possible.
- has
- could
- has been
- will
- The river ____ (flow) very fast todaymuch faster than usual:(Use the correct form of the verb given)
- flow
- flows
- is flowing
- flown
- The word ‘Adjourn’ means:
- Postpone
- Arrange
- Collect
- Add
- Words written on the tomb of a person:
- Epitaph
- Cenotaph
- Epilogue
- Epigram
- Everybody brought ____ wife with ____
- their, them
- his, him
- their, him
- his, them
- ദീര്‍ഘചതുരാകൃതിയിലുള്ള ഒരു തോട്ടത്തിനുചുറ്റും വേലി നിര്‍മിക്കുന്നതിന് മീറ്ററിന് 50 രൂപ നിരക്കില്‍ 25000 രൂപ ചെലവായി. വീതിയുടെ ഒന്നര മടങ്ങാണ്നീളമെങ്കില് വീതി എത്ര?
- 125 മീ
- 200 മീ
- 145 മീ
- 100 മീ
- ഒരു ദീര്‍ഘചതുരത്തിന്റെ ചുറ്റളവ് 300 മീറ്ററും വീതി 60 മീറ്ററും ആയാല്‍ വിസ്തീര്‍ണം?
- 900 ച.മീ.
- 5400 ച.മീ.
- 1400 ച.മീ.
- 1800 ച.മീ.
- ഒരു പൈപ്പിന് ഒരു ടാങ്ക് 20 മിനിറ്റ് കൊണ്ടും മറ്റൊരു പൈപ്പിന് ഇതേ ടാങ്ക് 30 മിനിറ്റുകൊണ്ടും നിറയ്ക്കാൻ കഴിയും. രണ്ട് പൈപ്പുകളും ഒരുമിച്ച് തുറന്നിട്ടാൽ ടാങ്ക് നിറയാണെടുക്കുന്ന സമയം?
- 12 മിനിറ്റ്
- 20 മിനിറ്റ് -
- 8 മിനിറ്റ് -
- 16 മിനിറ്റ് -
- 2015 മാർച്ച് 11 ഒരു ബുധനാഴ്ച ആയിരുന്നു എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമായിരുന്നു?
- ശനി
- ബുധൻ
- ചൊവ്വ
- തിങ്കൾ
- ഒരു തൊഴിൽ സ്ഥാപനത്തിലെ 5 പേരുടെ ശരാശരി ദിവസ വേതനം 400 രൂപയാണ്. 460 രൂപ ദിവസവേതനത്തിൽ ഒരാൾ കൂടി കമ്പനിയിൽ ചേർന്നു. ഇപ്പോൾ അവരുടെ ശരാശരി ദിവസ വേതനം എത്ര?
- 400
- 460
- 430
- 410
- 1 കി.മീ. നീളമുള്ള ഒരു തീവണ്ടി 1.കി.മി. നീളമുള്ള ഒരു പാലത്തിലൂടെ കടന്നു പോകുന്നു. തീവണ്ടി പൂർണ്ണമായും പാലം കടന്നുപോകുന്നതിന് എത്ര കി.മി. സഞ്ചരിക്കണം.?
- 1 കി.മി.
- 2 കി.മി.
- 3 കി.മി.
- 4 കി.മി.
- 3:x = 24:40 ആയാൽ ‘x’ന്റെ വില എത്ര?
- 6
- 4
- 10
- 5
- 60 ആളുകൾ 15 ദിവസം കൊണ്ട് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതൽ നിയമിക്കണം?
- 15
- 18
- 20
- 12
- A B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?
- ഭാര്യ
- ഭർത്താവ്
- സഹോദരി
- അച്ഛൻ
- 3.06+3.006+3.66=
- 9.1212
- 10.266
- 9.726
- 9.266
- ഒരാൾ 30 മീറ്റർ വടക്കോട്ട് നടന്നതിനുശേഷം 10 മീറ്റർ വലത്തോട്ട് നടന്നു. പിന്നീട് ഇടത് തിരിഞ്ഞ് 20 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത് തിരിഞ്ഞ് 10 മീറ്റർ കൂടി നടന്നു. എങ്കിൽ അയാൾ ആദ്യം പുറപ്പെട്ട സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?
- 90 മീറ്റർ
- 70 മീറ്റർ
- 50 മീറ്റർ
- 40 മീറ്റർ
- KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത്?
- 64
- 62
- 47
- 43
- ഈ ശ്രേണിയിലെ അടുത്ത സംഖ്യ എഴുതുക: 14, 29, 45, 62, …
- 70
- 80
- 60
- 40
- 400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും?
- 1600
- 800
- 900
- 1092
- ഒരു ചതുരത്തിന്റെ വിസ്തീർണ്ണം, മറ്റൊരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ 4 മടങ്ങാണ്. ചതുരത്തിന്റെ വീതി, സമചതുരത്തിന്റെ വശത്തിന്റെ മൂന്നിൽ രണ്ടുഭാഗമാണ്. എങ്കിൽ സമചതുരത്തിന്റെ വശമെത്ര?
- 10 സെ.മീ
- 20 സെ.മീ
- 15 സെ.മീ
- 9 സെ.മീ
- 23, 25, 20, 22, K, 24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?
- 24
- 22
- 25
- 20
- ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും 1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര?
- 100 ച.സെ.മീ.
- 104 ച.സെ.മീ.
- 106 ച.സെ.മീ.
- 51 ച.സെ.മീ.
- അടുത്ത സംഖ്യ ഏത്? 12, 23, 34, ---
- 54
- 45
- 57
- 75
- A, B, C, D എന്നിവർ ചീട്ടു കളിക്കുകയാണ്. A യും B യും ഒരു ടീം ആണ്. D വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. എങ്കിൽ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര്?
- A
- B
- C
- D
DOUBT N QN 87 ?
ReplyDelete