The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required. * Total duration of examination is 75 minutes.
* You can take this quiz as many times you want. * If you find any mistake, please tell us in the comment section. PSC MOCK TEST - PART 10
(ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
PSC MOCK TEST - 10
PSC MOCK TEST - 10
എൽ.ഡി.സി. മാതൃകാ പരീക്ഷ -10
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. കണക്ക് ചോദ്യങ്ങൾക്കുള്ള വിശദീകരണക്കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. good luck!
ആഹാരം പൂര്‍ണമായും ത്യജിച്ച് ഉപവാസത്തിലൂടെ ജൈനമത വിശ്വാസികള്‍ മരണത്തെ വരിക്കുന്ന ആചാരത്തിനു പറയുന്ന പേരെന്ത്?
നെപ്പോളിയന് പരാജയപ്പെട്ട വാട്ടര്‍ലൂ യുദ്ധം (1815) നടന്ന സ്ഥലം ഏത് രാജ്യത്താണ്?
ജർമ്മനി
ബെല്‍ജിയം
പോളണ്ട്
ഫ്രാൻസ്
പീപ്പിള്‍സ് ഡെയ്ലി ദിനപ്പത്രം ഏതു രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിച്ചത്?
ചൈന
പാക്കിസ്ഥാൻ
ബംഗ്ലാദേശ്
ശ്രീലങ്ക
കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം
ദൈവത്താർ
വെള്ളാട്ടം
ദേവക്കൂത്ത്
കരിങ്കാളി
വേണാട്ടിലെ പുലപ്പേടി. മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ നിരോധിച്ചതാര്
ജയസിംഹൻ
രവിവർമ്മ കുലശേഖരൻ
കോട്ടയം കേരളവര്‍മ
രാമവർമ്മ കുലശേഖരൻ
കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?
പട്ടം താണുപിള്ള
ആർ. ശങ്കർ
സി. അച്യുതമേനോൻ
സി.എച്ച്. മുഹമ്മദ് കോയ
സ്ത്രീകള്‍ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രം
മതിലുകള്‍
ആദ്യകിരണങ്ങൾ
യവനിക
ജീവിതനൌക
ജാതിയില്ല, മതമില്ല, ദൈവമില്ല, എന്നു പറഞ്ഞത്?
കെ. അയ്യപ്പന്
കുമാരനാശാൻ
അയ്യൻകാളി
വൈകുണ്ഠസ്വാമികൾ
ടര്‍പ്പന്റയിന്‍ ഓയില്‍ ലഭിക്കുന്നത് ഏത് മരത്തില്‍നിന്നാണ്?
പൈന്മരം
ഒലിവ്
സൈപ്രസ്
റെഡ് വുഡ്
ജലദോഷത്തിനെതിരെ ഉപയോഗിക്കുന്നത് ഏത് സസ്യത്തിന്റെ കായാണ്?
ആര്യവേപ്പ്
ആടലോടകം
അയമോദകം
ഇവയൊന്നുമല്ല
ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
ചെമ്പ്
ഈയം
അലൂമിനിയം
ഇരുമ്പ്
ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്റെ ഉപയോഗം മുലം ഉണ്ടാകുന്നു ?
മെര്‍ക്കുറി
കൊബാള്‍ട്ട്
മഗ്നീഷ്യം
കാഡ്മിയം
മനുഷ്യന്റെ ആമാശയത്തിലുള്ള ആസിഡിന്റെ പേര് എന്താണ് ?
നൈട്രിക്കാസിഡ്
സൾഫ്യൂറിക്കാസിഡ്
ഹൈഡ്രോക്ലോറിക്കാസിഡ്
സിട്രിക്കാസിഡ്
ബാക്ടീരിയകളെ മൈക്രോസ്ക്കാപ്പിലൂടെ ലോകത്തിന് കാണിച്ചു തന്നത് ആരാണ് ?
ആണ്ടന്‍ വാന്‍ ലീവന് ഹോക്ക്
റോബര്‍ട്ട് ഹുക്ക്
സ്കാറിയസ് ജാന്സണ്
ഇവരാരുമല്ല
അനാമിറ്റ എന്ന കുമിളില്‍ അടങ്ങിയിരിക്കുന്ന മാരക വിഷം ഏതാണ് ?
അക്കോണൈറ്റിൻ
മനയോല
മുസ്കാരിന
കശകശ
പുഷ്പിക്കലിന് സഹായിക്കുന്ന ഹോര്‍മോണുകള്‍?
ഓക്സിൻ
സൈറ്റോകിനിൻ
ഫ്ലോറിജന്‍
ഗിബ്ബറിലിൻ
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്റെ പേര് എന്താണ് ?
സീസിയം
ലിഥിയം
പൊട്ടാസ്യം
റേഡിയം
കുരുമുളകിന്റെ ശാസ്ത്രീയ നാമം എന്താണ് ?
ട്രിറ്റികം വല്ഗറേ
കുകുമിസ് സാറ്റൈവം
ഒസിമം ബാസിലിക്കം
പെപ്പര്‍ നൈഗ്ര
ഇന്ത്യയില്‍ പരിസ്ഥിതി സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം-
1986
1985
1981
1984
ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് ഏത്?
ചംബൽ
ദാമോദർ വാലി
ഹിരാക്കുഡ്
ഭക്രാനംഗൽ
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
പാൻഡെമിക്
സ്കർവി
കോളറ
സൈക്ലോപിയ
പക്ഷികൂട് സംബന്ധിച്ച ശാസ്ത്രിയ പഠനം?
ഹിസ്റ്റോളജി
മാമോളജി
കാലിയോളജി
പാലിയന്റോളജി
ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കൈതച്ചക്ക
ഏലം
നെല്ല്
കുരുമുളക്
രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ഹൈഗ്രോമീറ്റർ
വോൾട്ട് മീറ്റർ
സ്പെക്ട്രോമീറ്റർ
ഓഡോമീറ്റർ
സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ?
ഡിസ്റ്റിലേഷൻ
ഓക്സിഡേഷൻ
ഹൈഡ്രേഷൻ
കാർബണേഷൻ
വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം?
ആർഗൺ
നൈട്രജൻ
ഹൈഡ്രജൻ
ഓക്സിജൻ
പഞ്ചാബ് ജയന്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
ഗോതമ്പ്
ചക്ക
പപ്പായ
ആപ്പിൾ
സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?
ജലം
ഗ്ലാസ്
മെർക്കുറി
സൾഫ്യൂറിക് ആസിഡ്
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര്?
പി. കേശവദേവ്
സി. രാധാകൃഷ്ണന്
എം.ടി. വാസുദേവന്‍നായര്‍
പി.സി. കുട്ടികൃഷ്ണന്
സംഘകാലഘട്ടത്തില് രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?
ചിലപ്പതികാരം
അകനാനൂര്
പുറനാനൂര്
എട്ടുതോകൈ
ശരിയായ പദം ഏത്?
പ്രാരബ്ദം
പ്രാരബ്ധം
പ്രാരാബ്ധം
പ്രാരാബ്ദം
Let me go to dinner -തർജ്ജമ ചെയ്യുക?
എന്നെ വിരുന്നിനു പോകാൻ സമ്മതിക്കുക
എന്നെ വിരുന്നുണ്ണാൻ അനുവദിക്കുക
എന്നെ വിരുന്നിനു പോകാൻ അനുവദിക്കുക
എനിക്ക് വിരുന്നിന് പോകണം
ദ്വന്ദ്വ സമാസത്തിന് ഉദാഹരണം?
മരപ്പൊടി
അഞ്ചാറ്
തീവണ്ടി
മധുരമൊഴി
പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതിയാൽ?
പ്രത്യുത് + ഉപകാരം
പ്രതി + ഉപകാരം
പ്രത്യു + ഉപകാരം
പ്രത് + ഉപകാരം
ആഗമ സന്ധിക്ക് ഉദാഹരണം?
വഴിയമ്പലം
കണ്ണീർ
അല്ലെങ്കിൽ
വെള്ളില
ആകാശം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ഏത്?
വാനം
കുമുദം
ഗഗനം
വ്യോമം
"കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?
വൈലോപ്പിള്ളി
ഇടശ്ശേരി
ഉള്ളൂർ
വള്ളത്തോൾ
"തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്?
ഒ.എന്‍.വി.കുറുപ്പ്
സുഗതകുമാരി
കാക്കനാടന്
ശ്രീരാമന്
The teacher impressed----us the value of discipline
on
about
of
to
My brother is elder------- me by three years.
than
by
to
of
"I don't know what happened here" is a/an -----sentence.
affirmative
imperative
exclamatory
interrogative
Don't forget to bring the book,.....?
do you
could you
will you
isn't it
Rahul is· ------ MBBS from Rajadhani University.
a
an
the
none of these
She asked me whether 1---- speak English well.
will
can
cannot
could
I -------her for a long time.
knew
know
have known
have been knowing
If Virat plays well, he------ the match.
won
win
will win
wins
India------ her independence in 1947
has won
won
winns
have won
The more you get ------ you spend.
the more
more
the most
much
Jackal------- .
Bleats
Brays
Howls
Warble
The adjective of 'please' is --------
pleasure
pleasant
pleasantly
pleasantness
The synonym of 'dignitary' is
prestige
official
obligatory
status
The antonym of vernacular' is
native
foreign
indigenous
none of these
As there was no choice, the enemy had to ------- .
give back
give up
give in
give out
One who travels from place to place for selling miscellaneous articles is a/an --------.
entrepreneur
shopkeeper
ostler
hawker
Translate the proverb 'pride goes before a fall' into Malayalam.
പതിരില്ലാതെ കതിരില്ല
അഹങ്കാരം ആപത്താണ്
അഴകുള്ള ചക്കയിൽ ചുളയില്ല
നിധി കാക്കുന്ന ഭൂതം
Identify the word correctly spelt.
Summar
Business
Settlemeant
excellant
'Ad hoc' means --------.
from the beginning·
without limit
arranged special purpose
genuine
'Classroom' is a/an ------- word.
simple
complex
compound
attributive
200 മീറ്റർ നീളമുള്ള ഒരു ട്രയിൻ 60 കി.മീ. വേഗത്തിലും 150 മീറ്റർ നീളമുള്ള മറ്റൊരു ട്രൈൻ 30 കി.മീ. വേഗത്തിലും സമാന്തരപാളങ്ങളിലൂടെ എതിർ ദിശകളിലേക്കോടുന്നു. അവ പരസ്പരം മറികടക്കുന്നതിന് എത്ര സമയമെടുക്കും?
14 സെക്കൻഡ്
17 സെക്കൻഡ്
19 സെക്കൻഡ്
20 സെക്കൻഡ്
ഒരു സംഖ്യയൂടെ 60%ത്തിനോട് 120 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടിയെങ്കിൽ സംഖ്യ ഏതാണ്?
150
200
300
350
1 ലിറ്ററിന് തുല്യമായത് ഏത്?
1000 ഘനമീറ്റർ
1000 ഘന സെ. മീറ്റർ -
100 ഘന മീറ്റർ
100 ഘന സെ.മീറ്റർ
ഒരു കച്ചവടക്കാരൻ 100 രൂപ, 150രൂപ വിലയുള്ള രണ്ട് സാധനങ്ങൾ വിറ്റപ്പോൾ ഒന്നാമത്തേതിൽ 30% ലാഭവും രണ്ടാമത്തേതിൽ 30 % നഷ്ടവും വന്നു. അദ്ദേഹത്തിന്റെ കൂട്ടായ ലാഭം /നഷ്ടം എത്ര ശതമാനം?
6%
8%
4.5%
9%
-1+1+-1+1+....എന്ന ശ്രേണിയുടെ 65 പദങ്ങളുടെ തുക എത്ര?
1
0
-1
3
24 ആളുകൾ 28 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?
56
44
40
32
താഴെക്കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1, 3, 8, 19, 42, 89, ---
800 രൂപ വിലയുള്ള ഒരു സാധനത്തിന് 30% ലാഭം കിട്ടാൻ ആ സാധനം എത്ര രൂപയ്ക്ക് വില്‍ക്കണം?
1500
1230
1040
1300
രാധിക 20% നികുതിയടക്കം ഒരു മിക്സി 4800 രൂപയ്ക്ക് വാങ്ങി. എങ്കിൽ രാധിക കൊടുത്ത നികുതി എത്ര രൂപയാണ്?
450
800
576
735
ഷാരോൺ ജനിച്ചത് നവംബർ 10 നാണ്. സിന്ധുവിന്റെ ജനനത്തീയതി ഷാരോണിന്റേതിനേക്കാൾ 15 ദിവസം മുൻപാണ്. ആ വർഷം ഗാന്ധി ജയന്തി തിങ്കൾ ആണെങ്കിൽ സിന്ധു ജനിച്ചത് ഏത് ദിവസമാണ്?
ബുധൻ
വ്യാഴം
വെള്ളി
ശനി
ഒരു പെട്ടിയിൽ 30 പന്തുകളുണ്ട്. 10 എണ്ണം നീല, ബാക്കി പച്ച. ഒരു കുട്ടി കണ്ണുമടച്ച് പന്തുകളെടുക്കുന്നു. പന്തുകളിൽ എല്ലാ നിറങ്ങളും കിട്ടണമെങ്കിൽ ചുരുങ്ങിയത് എത്ര പന്തുകളെടുക്കണം?
26
25
27
24
താഴെക്കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് ഏത്?
വൃത്തസ്തൂപിക
അർധഗോളം
ചതുരം
വൃത്തസ്തംഭം
നാലുകൂട്ടുകാർ നടക്കാനിറങ്ങി. അമൽ, വിമലിന്റെ മുൻപിലാണ് നടന്നത്. ബാബു സാബുവിന്റെ മുൻപിലും വിമലിന്റെ പിറകിലുമായി നടന്നു. ഏറ്റവും പിന്നിലുള്ളത് ആരാണ്?
അമൽ
വിമൽ
ബാബു
സാബു
താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ QUANTITATIVE എന്ന വാക്കിലെ അക്ഷരങ്ങൾ കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത വാക്ക് ഏത്?
QUEUE
NATIVE
QUANTITY
TITAN
ഒരു പ്രത്യേക കോഡുപയോഗിച്ച് APPROACH-നെ CHOAPRAP എന്നെഴുതിയാൽ APTITUDEഎന്ന വാക്കിനെ എങ്ങനെ എഴുതാം?
TUDETIAP
DETUTIAP
DETITUAP
DEAPTUTI
ഒരു ക്ളോക്കിൽ 5 മണി അറ്റിക്കാൻ 5 സെക്കൻഡ് വേണമെങ്കിൽ 9 മണി അടിക്കാൻ വേണ്ട സമയമെത്ര?
9 സെക്കൻഡ്
11 സെക്കൻഡ്
12 സെക്കൻഡ്
10 സെക്കൻഡ്
സമാന ബന്ധം കണ്ടെത്തിയെഴുതുക. വര:സമചതുരം::ചാപം:----------------
വൃത്തം
ഞാൺ
വ്യാസം
ചതുരം
ബസ് സ്റ്റാൻഡിൽ നില്ക്കുന്ന സ്ത്രീയെ ചൂണ്ടിക്കാണിച്ച് അനിത പറഞ്ഞു, എന്റെ അമ്മയുടെ മകന്റെ അച്ഛന്റെ സഹോദരിയാണ് അത്. അനിതയുടെ ആരാണ് ആ സ്ത്രീ?
No comments:
Post a Comment