The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required. * Total duration of examination is 75 minutes.
* You can take this quiz as many times you want. * If you find any mistake, please tell us in the comment section. PSC MOCK TEST - PART 7
(ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
PSC MOCK TEST - 7
PSC MOCK TEST - 7
എൽ.ഡി.സി. മാതൃകാ പരീക്ഷ -7
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. കണക്ക് ചോദ്യങ്ങൾക്കുള്ള വിശദീകരണക്കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. good luck!
ഇന്ത്യൻ ബഹിരാകാശ പര്യവേഷണ സ്ഥാപനമായ ISRO സ്ഥാപിതമായത്?
1969 ആഗസ്ത് 15
1949 ആഗസ്ത് 15
1958 ആഗസ്ത് 15
1967 ആഗസ്ത് 15
"പ്രപഞ്ചം മുഴുവൻ എന്റെ നാടാണ്" ഇങ്ങനെ പറഞ്ഞതാര്?
സുനിതാ വില്യംസ്
കല്പനചൗള
രാകേഷ് ശർമ്മ
ഇവരാരുമല്ല
ലോകത്തെ ആദ്യ ബഹിരാകാശ നിലയം?
മിർ
സ്കൈലാബ്
സല്യൂട്ട്
ഇവയൊന്നുമല്ല
സർദാർ പട്ടേലിനു സർദാർ എന്ന വിശേഷണം നൽകിയത്
ഗോഖലെ
ബാലഗംഗാധര തിലകൻ
ടാഗോർ
ഗാന്ധിജീ
പിതൃഹത്യയിലുടെ സിംഹാസനം കിഴടക്കിയ ഇന്ത്യയിലെ ഭരണാധികാരി
ബിന്ദുസാരൻ
അജാതശത്രു
ചന്ദ്രഗുപ്തൻ
അശോകൻ
ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?
മദർ തെരേസ
കസ്തുർബാ ഗാന്ധി
ആനിബസന്റ്
മീരാഭായ്
സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?
പർവ്വത പ്രദേശം
ഗ്രാമം
കൃഷിയിടം
സൈനികതാവളം
ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?
ആചാര്യ പി.സി.റേ
ഹോമി ജെ ഭാഭ
എം.കെ.കെ.നായർ
ജംഷഡ്ജിടാറ്റ
പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?
ഏഴാം പദ്ധതി
അഞ്ചാം പദ്ധതി
എട്ടാം പദ്ധതി
രണ്ടാം പദ്ധതി
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?
ചന്ദ്രശേഖർ
വി.പി.സിങ്
മൊറാർജി ദേശായി
ചരൺസിങ്
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?
കെ.എൻ.രാജ്
എം.കെ.മേനോൻ
എം.വിശ്വേശ്വരയ്യ
അംബേദ്കർ
സജിവങ്ങളായ അഗ്നിപർവ്വതങ്ങൾ ഉള്ള വ്യാഴത്തിൻറെ ഉപഗ്രഹം
ഗാനീമീഡ്
യൂറോപ്പ
അയോ
ടൈറ്റൻ
ഇന്ത്യയിൽ പുരുഷന്റ പേരിൽ അറിയുന്ന ഒരേ ഒരു ഹിമാലയൻ നദി
ചമ്പൽ
ബ്രഹ്മപുത്ര
കെൻ
സോൺ
ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരനായ മുൻസിപ്പൽചെയർമാൻ
കെ.ദാമോദരന്‍
ടി വി തോമസ്
കൃഷ്ണപിള്ള
എന്‍.സി. ശേഖര്‍
രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം
25
22
20
21
'ബൊട്ടാണിസ്റ്റുകളുടെ പറുദീസ' എന്നറിയപ്പെടുന്ന വടക്കു-കിഴക്കൻ സംസ്ഥാനമേത്?
മിസോറാം
മണിപ്പൂർ
അരുണാചൽപ്രദേശ്
ത്രിപുര
വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവൻ രൂപംനൽകിയ അസമിൽ നിന്നുള്ള ക്ലാസിക്കൽ ന്യത്തരൂപമേത്?
കഥക്
ഒഡീസി
സാത്രിയ
ബിഹു
'ലോകപ്രിയ' എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവാ യിരുന്നു?
അസം
മേഘാലയ
ഒഡീഷ
ത്രിപുര
'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
ആസാം
മണിപ്പൂർ
അരുണാചൽ പ്രദേശ്
ജമ്മുകാശ്മീർ
നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയുള്ള ഇന്ത്യയിലെ ഏകഹൈക്കോടതി ഏതാണ്?
ഗുവാഹത്തി ഹൈക്കോടതി
മുംബൈ ഹൈക്കോടതി
പട്ന ഹൈക്കോടതി
ഗുജറാത്ത് ഹൈക്കോടതി
റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?
മിസോറാം
സിക്കിം
നാഗാലാന്റ്
ത്രിപുര
ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ?
ഇ.എം.എസ്
സി.എം. സ്റ്റീഫൻ
കെ.ആർ.നാരായണൻ
ടി.വി.തോമസ്
എഷ്യയിലെ എറ്റവും വലിയ മരുഭൂമി
താർ
കലഹാരി
അറ്റക്കാമ
ഗോബി
judge not, one cup of coffee, do you still love me എന്നിവ ആരുടെ പ്രശസ്തങ്ങളായ മ്യൂസിക് ആല്‍ബങ്ങളാണ്?
ബോബ് മാർലെ
ബോബ് ഡിലൻ
എൽട്ടൺ ജോൺ
ജസ്റ്റിൻ ബീബെർ
സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത ഏക രാജ്യം
സൈപ്രസ്
സെയ്ഷത്സ്
കെനിയ
സാംബിയ
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
പാലക്കാട്
ആലപ്പുഴ
കൊല്ലം
എറണാകുളം
രംഗ് രസീയ, മകരമഞ്ഞ് എന്നീ സിനിമകൾ ഏത് പ്രശസ്തനായ മലയാളിയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വേലുത്തമ്പി ദളവ
പഴശ്ശിരാജ
സ്വാതി തിരുനാൾ
രാജാ രവിവർമ്മ
രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്സ് സ്ഥ്തിചെയുന്നത്
കായംകുളം
മാവേലിക്കര
കൃഷ്ണപുരം
ചേർത്തല
‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്
ഹരിപ്പാട്
കൃഷ്ണപുരം
അമ്പലപ്പുഴ
കായംകുളം
‘കൺകണ്ട ദൈവം’ എന്ന് കരിമാടിക്കുട്ടൻ എന്ന ബുദ്ധമത വിഗ്രഹത്തെ വിശേഷിപ്പിച്ചതാര് ?
വിവേകാനന്ദൻ
ദലൈലാമ
ശ്രീ നാരായണഗുരു
ചട്ടമ്പിസ്വാമികൾ
വർത്തുളവിപ്ളവം ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു.
തക്കാളി
ഉള്ളി
ഉരുളക്കിഴങ്ങ്
ഇവയൊന്നുമല്ല
ഏറ്റവും കൂടുതൽ പല്ലുകളുള്ള ജീവി
ഒപ്പോസം
മുതല
സ്രാവ്
തിമിംഗലം
ഏറ്റവും കുറഞ്ഞ ഊഷ്മാവ് രേഖപ്പെടുത്തിയ അന്തരീക്ഷ പാളി?
ഓസണോസ്ഫിയർ
ട്രോപ്പോസ്ഫിയർ
മിസോസ്ഫിയർ
തെർമോസ്ഫിയർ
റോറിംഗ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റ്?
പശ്ചിമവാതങ്ങൾ
വാണിജ്യവാതങ്ങൾ
ധ്രൂവിയ പൂർവ്വ വാതങ്ങൾ
ഹർമാറ്റൺ
ചുവടെ തന്നിരിക്കുന്നവയിൽ വർഷണത്തിനുദാഹരണം?
മേഘം
തുഷാരം
മഞ്ഞ്
മൂടൽ മഞ്ഞ്
കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
കുരങ്ങ്
പശു
പൂച്ച
നായ
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ?
വിറ്റാമിൻ ബി
വിറ്റാമിൻ എ
വിറ്റാമിൻ ഡി
വിറ്റാമിൻ സി
ശൂന്യതയിലാണ് പ്രകാശം ഏറ്റവും വേഗതയിൽ പ്രകാശം സഞ്ചരിക്കുന്നതെന്ന് കണ്ടെത്തിയതാര്?
ലിയോൺ ഫൂക്കാർട്ട്
കാൾ ലാന്റ് സ്റ്റെയിനർ
റോബർട്ട് ഹുക്ക്
ലാവോസിയർ
ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്റെ പേര് എന്താണ് ?
അയഡിന്‍
കാർബൺ
സൾഫർ
സെലീനിയം
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
ടാര്‍ടാറിക്കാസിഡ്.
മാലിക്കാസിഡ്
ഓക്സാലിക് ആസിഡ്
അസെറ്റിക് ആസിഡ്
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
A few pages of this book are wanting - ശരിയായ വിവർത്തനം?
ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
ചില പുസ്തകങ്ങളിലെ ഈ പുറങ്ങൾ ആവശ്യമില്ല
ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
കാട്ടാളക്കം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
തദ്ധിതം
ഭേദകം
കൃത്ത്
സമുച്ചയം
മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?
കുഞ്ചന്‍ നമ്പ്യാര്‍
ചെറുശ്ശേരി
കുമാരനാശാന്
എഴുത്തച്ഛന്
അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
ചെറുകഥ
നാടകം
ആത്മകഥ
നോവൽ
ഏത് കൃതിയെ മുൻ നിർത്തിയാണ് എസ്.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
ഒരു തെരുവിന്റെ കഥ
ഒരു ദേശത്തിന്റെ കഥ
ബാലിദ്വീപ്
കാപ്പിരികളുടെ നാട്ടില്‍
ചെറുകാട് എന്ന സാഹിത്യകാരന്റെ യഥാര്‍ത്ഥ പേര്?
ടി.സി.ജോസഫ്
സി.ഗോവിന്ദപിഷാരടി
രാഘവന്‍പിള്ള
എം.മാത്യു
He has ---- MBA degree from Harvard.
the
a
an
one
He is much junior ------ me in age and experience.
than
of
to
by
He applied for the post at the eleventh hour. 'At the eleventh hour' means-----
just now
at the last moment
at an auspicious moment
as the first candidate
Which of the following means 'absence from work without prior permission'?
casual leave
earned leave
leave on loss of pay
French leave
The children followed the Pied Piper----he went.
whenever
however
wherever
whichever
He comes here once in a blue moon. 'Once in a blue moon' means -----
seldom
occasionally
never
ever
One word for the study of tumours.
ornithology
zoology
oncology
mycology
Don't trust him; he is a pretentious fellow. The opposite of 'pretentious' is-----
simple
innocent
mediocre
modest
The phrase 'ad infinitum' means -
for a short period
without limit
within limit
in the near future
You would catch the train if you ---- earlier.
leave
left
will leave
shall leave
Take a Metro train and ------ at the fifth stop.
get off
set off
let off
slip off
Let's take a walk around the park,-----?
don't we
shall we
shan't we
do we
She is one of those who ----- in witchcraft.
believes
believe
has believed
are believing
No one ----- experienced it will ever forget it.
that
which
who
whom
Prepare yourself for the worst. (Change into passive voice.)
Do be prepared for the worst.
Be prepared for the worst
Let us be prepared for the worst
You will be prepared for the worst
If you knocked at the door, they ----you win.
will let
let
would let
would have let
lf water boils, it------into steam.
shall change
will change
would
changes
Which of the following is not a compound noun?
timetable
headmaster
workshop
estrangement
Do you know---? (Choose the right clause to complete the sentence.)
when the function will begin.
when will the function begin.
when does the function begin.
when the function shall begin.
The church bells - in celebration.
roared
pealed
banged
tinkled
A യും Bയും ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും B യും C യും അത് 12 ദിവസം കൊണ്ടും c യും A യും അത് 15 ദിവസം കൊണ്ടും തീർക്കും. എന്നാൽ ABC എന്നിവർ ഒന്നിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും ?
8 ദിവസം
7 ദിവസം
9 ദിവസം
6 ദിവസം
100 മീ. നീളമുള്ള ഒരു ട്രയിൻ മണിക്കൂറിൽ 5 കി.മീ. വേഗത്തിൽ എതിർദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ മറികടക്കാൻ 6 സെക്കൻഡ് എടുത്താൽ ട്രയിനിന്റെ വേഗം?
50 km/hr
46 km/hr
55 km/hr
40 km/hr
വിട്ടുപോയ ഭാഗം പൂരിപ്പിക്കുക? 720, 360, -----,30, 6, 1
40
60
240
120
ഒരു കോഡ് ഭാഷയിൽ JMPQC എന്നത് HORSE എന്നെഴുതിയാൽ ഇതേ കോഡ് ഭാഷയിൽ ILGDC എങ്ങനെ എഴുതാം?
INDIA
LODGE
WORDS
KNIFE
x/2y = 3/2 എന്നാൽ 2x+y/x-y=------
1/7
7.1
6.8
7
ഒരു യോഗത്തിൽ പങ്കെടുത്ത 10 വ്യക്തികൾ പരസ്പരം ഹസ്തദാനം നടത്തിയാൽ അവിടെ ആകെ എത്ര ഹസ്തദാനം നടന്നു?
20
45
90
60
ഒരു മാസത്തിലെ 7-മത്തെ ദിവസം വെള്ളിയാഴ്ചയ്ക്ക് മൂന്നുദിവസം മുൻപുള്ള ദിവസമാണ് എങ്കിൽ ആ മാസത്തിലെ 19-മത്തെ ദിവസം ഏതാണ്?
ഞായർ
ശനി
വെള്ളി
തിങ്കൾ
സാധാരണ പലിശയിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് എത്ര?
8%
12.5%
7.5%
9.5%
മൂന്ന് സംഖ്യകളുടെ ശരാശരി 12, ആദ്യ രണ്ടു സംഖ്യകളുടെ ശരാശരി 10, അവസാ രണ്ടൂ സംഖ്യകളുടെ ശരാശരി 14 ആയാൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ?
4
7
8
5
⅙, ½ , ⅝ എന്നീ സംഖ്യകളുടെ ല.സാ.ഗു. എന്ത്?
⅖
5/2
½
⅕
P ഒരു ജോലി 12 ദിവസം കൊണ്ടും Q അതേ ജോലി 4 ദിവസം കൊണ്ടും R അതേ ജോലി 6 ദിവസം കൊണ്ടും ചെയ്തു തീർക്കുമെങ്കിൽ P,Q,R ഇവർ മൂന്നുപേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
2
4
5
3
ഒരു സമാന്തര പ്രോഗ്രഷനിലെ ഒന്നാമത്തെ പദം 10, പൊതു വ്യത്യാസം 5 ആയാൽ ആ പ്രോഗ്രഷനിലെ 100-മത്തെ പദം?
505
495
400
115
കൃഷ്ണൻ ഗോപനേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. ഗോപന്റെ പ്രായം മോഹന്റെ ഇരട്ടിയാണ്. മൂന്നുപേരുടേയും പ്രായം ആകെ 27 ആയാൽ ഗോപന്റെ പ്രായം എത്ര?
7 വയസ്സ്
9 വയസ്സ്
10 വയസ്സ്
5 വയസ്സ്
12, 15, 18 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സംഖ്യ?
160
150
180
120
ഒരു ദിവസത്തിൽ എത്ര പ്രാവശ്യം മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും പരസ്പരം ലംബമായി വരും?
44
22
24
48
7302, 6402, 5302, 4302 ഇവയിൽ ഒറ്റപ്പെട്ടത് ഏത്?
7302
6402
5302
4302
ഒരു പട്ടാളക്യാമ്പിൽ 600 ആളുകൾക്ക് 41 ദിവസത്തെ ഭക്ഷണമുണ്ട്. 37 ദിവസം കഴിഞ്ഞപ്പോൾ 360 പേരെ ക്യാമ്പിൽ നിന്ന് മാറ്റി. ബാക്കിയുള്ളവർക്ക് എത്ര ദിവസത്തേക്കുള്ള ഭക്ഷണം ക്യാമ്പിലുണ്ടാകും?
5
8
10
12
ഒരു ഓറഞ്ച് വ്യാപാരി താൻ സാധനങ്ങൾ വാങ്ങിയ വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നതെന്ന് അവകാശപ്പെടുന്നു. പക്ഷേ അയാൾ 1 കി.ഗ്രാമിന് പകരം 900ഗ്രാമിന്റെ തൂക്കക്കട്ടി ഉപയോഗിക്കുന്നു. അയാൾക്ക് എത്ര ശതമാനം ലാഭം ലഭിക്കും?
10%
11 1/9%
9 1/11%
11%
39 നും 50 നും ഇടയ്ക്കുള്ള അഭാജ്യ സംഖ്യകളുടെ തുക
156
162
166
199
6 മീറ്റർ വശമുള്ള സമചതുരാകൃതിയിലുള്ള ഒരു മുറിയിൽ പതിക്കാൻ 40സെ.മീ.x40സെ.മീ. വലുപ്പമുള്ള എത്ര ടൈലുകൾ വേണ്ടിവരും?
No comments:
Post a Comment