The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required. * Total duration of examination is 75 minutes.
* You can take this quiz as many times you want. * If you find any mistake, please tell us in the comment section. PSC MOCK TEST - PART 6 (ആദ്യ ചോദ്യം വന്നതിന് ശേഷം മാത്രമേ ഏതൊരു ബട്ടണിലും ക്ലിക്ക് ചെയ്യാവൂ)
PSC MOCK TEST - 6
PSC MOCK TEST - 6
എൽ.ഡി.സി. മാതൃകാ പരീക്ഷ -6
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. കണക്ക് ചോദ്യങ്ങൾക്കുള്ള വിശദീകരണക്കുറിപ്പ് ഒപ്പം നൽകിയിട്ടുണ്ട്. good luck!
ആറ്റത്തിന്റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ് ?
പ്രൊട്ടോൺ
ന്യൂട്രോൺ
ഇലക്ട്രോൺ
അയൺ
ഇന്സുലിനില് അടങ്ങിയ ലോഹം ?
ഇരുമ്പ്
സിങ്ക്
ചെമ്പ്
ഇവയൊന്നുമല്ല
വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം ?
കാര്‍ബണ്‍ ഡൈ യോക്സൈഡ്
നിയോൺ
അസ്റ്റാലിന്‍
നൈട്രജൻ
ക്ലോറിൻ വാതകം കണ്ട് പിടിച്ചത് ആര് ?
ലാവോസിയര്
റോബർട്ട് ബോയിൽ
കാൾ ഷീലെ
വില്ല്യം ഹൈഡ് വൂളാസ്റ്റൺ
ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
നൈട്രജൻ ആൻറ് ഹൈഡ്രജൻ
നൈട്രജൻ ആൻറ് ഓക്സിജൻ
ഹൈഡ്രജൻ ആൻറ് ആർഗൺ
നൈട്രജൻ ആൻറ് കാർബൺ ഡൈ ഓക്സൈഡ്
തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ്?
കഫീന്‍
സ്റ്റ്രിക്നിന്
തെയിന്‍
ലോബലിന്
കാർബൺ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
തിയാനസ് സ്ക്നീഡർ
വില്ലാർഡ് ഫ്രാങ്ക് ലിബി.
കാൾ ചൺ
ഓഗസ്റ്റ് വൈസ്മാൻ
പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?
സ്വർണ്ണം
വെള്ളി
ഇരുമ്പ്
ചെമ്പ്
ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് ഉപയോഗിച്ചിരിക്കുന്ന ഭാഷ
ഇംഗ്ലീഷ്
ഹീബ്രു
ഗ്രീക്ക്
ലാറ്റിൻ
വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
സോറിയാസിസ്
സ്കർവി
ഹൈപ്പോഗ്ലൈസീമിയ
അനോക്സിയ
ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?
ക്യൂട്ടിക്കിള്‍
സ്ക്ളീറിഡുകള്
സൈലം
ഫ്ളോയം
ശിശുക്കളുടെപേശികളിൽ കൂടുതൽ കാണപ്പെടുന്ന മാംസ്യം' ?
ഓസിൻ
ഹിസ്റ്റോൺ
ഗ്ലിയാഡിൻ
ഗ്ലോബുലിൻ
ജീവകംഎ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം ?
കരൾ
ആമാശയം
ഹൃദയം
ഇവയൊന്നുമല്ല
ഊർജനഷ്ടമില്ലാതെ ഒരു സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
കണ്ടക്ടർ
ഇൻഡക്ടർ
ഓസിലേറ്റര്‍
ട്രാന്‍സിസ്റ്റര്‍
അടച്ചിട്ട മുറിയിലെ റഫ്രിജറേറ്റർ തുറന്നുവെച്ചാൽ മുറിയിലെ താപനിലക്കുണ്ടാകുന്ന മാറ്റം
താപനില ഉയരും
താപനില താഴും
താപനില മാറ്റമില്ല
താപനില ഉയരുകയും താഴുകയും ചെയ്യും
റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി?
അന്തർ വാഹിനിയിലിരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കൾ നിരീക്ഷിക്കാനുള്ള ഉപകരണം?
സ്റ്റീരിയോസ്കോപ്പ്
ബൈനോക്കുലർ
മൈക്രോസ്കോപ്പ്
പെരിസ്കോപ്പ്
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡിന്റെ പേര് എന്താണ് ?
സിട്രിക് ആസിഡ്
നൈട്രിക് ആസിഡ്
അസറ്റിക് ആസിഡ്
ഫോസ്ഫോറിക് ആസിഡ്
അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരൻ ആര് ?
തുസ്സിഡിഡീസ്
എറിക് ഹോബ്സ്ബാം
എച്ച്.ജി.വെത്സ്
മൈക്കിൾ വുഡ്
"എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ്തകം (1925) രചിച്ചതാര് ?
ജവഹർലാൽ നെഹ്രു
ഖുഷ്വന്ത്സിംഗ്
താരാശങ്കർ ബാനർജി
സുരേന്ദ്രനാഥ് ബാനർജി
ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?
അന്നാചാണ്ടി
ഫാത്തിമാബീവി
ചൊകില അയ്യർ
മേരി പുന്നൻ ലൂക്കോസ്
രാജ്യസഭയുടെ ആദ്യത്തെ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നത് ?
ഡോ.എസ്.രാധാകൃഷ്ണൻ
നജ്മ ഹെപ്ത്തുള്ള
എസ്.വി.കൃഷ്ണമൂർത്തി റാവു
പ്രീതം മുണ്ടെ
ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?
ധനമന്ത്രി
പ്രസിഡന്റ്
പ്രധാനമന്ത്രി
ലോകസഭാ സ്പീക്കർ
ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
ആർട്ടിക്കിൾ 300
ആർട്ടിക്കിൾ 28
ആർട്ടിക്കിൾ 368
ആർട്ടിക്കിൾ 168
'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?
സുപ്രീം കോടതി
പ്രസിഡന്റ്
അഡ്വക്കേറ്റ് ജനറൽ
ലോക്സഭ
ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെയാണ് മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കാത്തത്?
9-ാം പട്ടിക
7-ാം പട്ടിക
6-ാം പട്ടിക
ഇവയൊന്നുമല്ല
ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?
കാനിങ് പ്രഭു
ലിട്ടൻ പ്രഭു
റിപ്പൺ പ്രഭു
ഡഫ്റിൻ പ്രഭു
ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത്?
അക്ബർ
ജഹാംഗീർ
ഷാജഹാൻ
ഔറംഗസീബ്
ഏതു രാജാവിന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടൻ ?
ഹർഷൻ
ചന്ദ്രഗുപ്തൻ
അശോകൻ
കനിഷ്കൻ
ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്
ചാലൂക്യ
ഛന്ദേല
രാഷ്ട്രകൂട
വാകാടക
ബാബറിന്റെ ആത്മകഥയായ തുസുക്ക്-ഇ-ബാബറി ഏതു ഭാഷയിലാണ് എഴുതിയത്?
പേർഷ്യൻ
ഉർദു
തുർക്കി
അറബി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?
1896
1850
1855
1851
ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്രു
ബാലഗംഗാധര തിലകൻ
മൗലാനാ അബുൽ കലാം ആസാദ്
നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
സുബ്രഹ്മണ്യഭാരതി
രവീന്ദ്രനാഥ ടഗോർ
മുഹമ്മദ് ഇക്ബാൽ
ഇവരാരുമല്ല
ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?
സുഡാൻ
സൊമാലിയ
ഈജിപ്ത്
ഘാന
സലിം അലിം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ഗോവ
ആസാം
കർണാടക
കേരളം
2016-ലെ സമാധാന നൊബേൽ നേടിയത്?
ബോബ് ഡിലൻ
യോഷിനൊരി ഒസുമി
യുവാൻ മാനുവൽ സാന്റോസ്
ഒലിവർ ഹാർട്ട്
ഏത് പഞ്ചവത്സര പദ്ധതിയിലാണ് ഇന്ദിര ആവാസ് യോജന നിലവിൽ വന്നത്?
7-ാം പഞ്ചവത്സര പദ്ധതി
8-ാം പഞ്ചവത്സര പദ്ധതി
5-ാം പഞ്ചവത്സര പദ്ധതി
6-ാം പഞ്ചവത്സര പദ്ധതി
കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?
മജ്ഞുവാര്യർ
മോഹൻലാൽ
ദിലീപ്
കെ.ജെ.യേശുദാസ്
ചരിത്ര രേഖകളിൽ ഹെർക്വില എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ജില്ല?
കണ്ണൂർ
കാസർഗോഡ്
കൊല്ലം
ആലപ്പുഴ
കേരള സംസ്കാര ചരിത്ര നിഘണ്ടു രചിച്ചത് ആര്?
വെട്ടം മാണി
അപ്പൻ തമ്പുരാൻ
എസ്.കെ.വസന്തൻ
ശ്രീകണ്ഠേശ്വരം
2017-ലെ സന്തോഷ് ട്രോഫി കിരീടം നേടിയത്?
കേരളം
ബംഗാൾ
പഞ്ചാബ്
മഹാരാഷ്ട്ര
2017-ലെ ഓസ്ത്രേലിയൻ ഗ്രാൻപീ കാറോട്ട മത്സരത്തിൽ കിരീടം നേടിയതാര്?
സെബാസ്റ്റ്യൻ വെറ്റൽ
ലൂയി ഹാമിൽട്ടൺ
നിക്കോറോസ്ബർഗ്
മൈക്കൽ ഷുമാക്കർ
ലോക്സഭ 2017 മാർച്ച് 27-ന് പാസ്സാക്കിയ ഏത് ബില്ലിലാണ് ആത്മഹത്യ നിയമപരമായ കുറ്റമല്ലാതാക്കണമെന്ന വ്യവസ്ഥയുള്ളത്?
The Finance Bill 2017
Appropriation (Railway) Bill 2017
GST Bill
Mental Health Bill
പുന്നപ്രവയലാർ സമരം നടന്ന വർഷം
1946
1944
1945
1943
വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത് ?
ഇളയിടത്ത് സ്വരൂപം
വേണാട്
കായംകുളം
തിരുവിതാംകൂർ
പ്രയോജകക്രിയ ഏത്?
കാണുന്നു
ഓർക്കുന്നു
പണിയുന്നു
നടത്തുന്നു
സാന്ദീപനി ആരുടെ തൂലികാ നാമമാണ്?
കെ.എം.പ്രഭാകരവാര്യർ
പി.ജി.നായർ
സി.വി.വാസുദേവഭട്ടതിരി
എ.അയ്യപ്പൻ
ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത്?
ജി.ശങ്കരക്കുറുപ്പ്
വള്ളത്തോൾ
ഉള്ളൂർ എസ്.പരമേശ്വരയ്യർ
വൈലോപ്പിള്ളി
വിശേഷണപദം ഏത്?
മഞ്ഞ്
ആകാശം
വെളുത്ത
ശ്രേണി
അടയാളം എന്ന അർഥം വരുന്ന പദം ഏത്?
ചിന്നം
ചിഹ്നം
ഛിന്നം
ഛിഹ്നം
A fair weather friend എന്നതിന്റെ മലയാള പരിഭാഷ?
സദാ സഹായിയായ സുഹൃത്ത്
സമചിത്തതയുള്ള സുഹൃത്ത്
പരസഹായിയായ സുഹൃത്ത്
ആപത്തിൽ സഹായിക്കാത്ത സുഹൃത്ത്
ശരത്+ചന്ദ്രൻ എന്നത് ചേർത്തെഴുതുന്നത്?
ശരശ്ചന്ദ്രൻ
ശരച്ചന്ദ്രൻ
ശരച്ഛന്ദ്രൻ
ശരശ്ഛന്ദ്രൻ
Natural Juustice എന്നതിനു സമാനമായ മലയാള പദം?
തുല്യനീതി
സാമാന്യനീതി
പൊതുമാപ്പ്
പ്രപഞ്ചസത്യം
ഇബ്നുബത്തൂത്ത കഥാപാത്രമായി വരുന്ന നോവൽ?
ഗോവർധന്റെ യാത്രകൾ
പ്രവാചകന്റെ വഴി
മാവേലി മൻറം
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ
നക്ഷത്രമെണ്ണുക എന്ന ശൈലിയുടെ അർഥം എന്ത്?
നിഷ്ഫലമായ പ്രവൃത്തി ചെയ്യുക
വളരെ ബുദ്ധിമുട്ടുക
വെറുതെ സമയം കളയുക
പൂർത്തിയാക്കാനാകാത്ത പ്രവൃത്തിയിൽ ഏർപ്പെടുക
ശരിയായ പദമേത്?
ക്രിത്രിമം
ക്രിതൃമം
കൃത്രിമം
കൃതൃമം
------------ is a place where birds are kept.
aviary
nest
fold
den
It's high time you ----- a job.
secure
may secure
secured
have secured
Antonym of 'reject' is
receive
accept
deny
adopt
Which of the following words does not take 'im' to form the negative?
possible
proper
patient
regular
Which of the following is correctly spelt?
column
genuene
courtecy
migaratory
Which of the following is the noun form of 'addict'?
addition
addictment
addiction
adding
He often ---- the Bible in his speeches.
sites
cites
sights
sides
Identify the correct sentence:
His parents prevented him to marry her.
His parents prevented him from marrying her.
His parents prevented him in marrying her.
His parents prevented marrying her.
I am sure truth will finally ---
come in
come up
come out
come for
'Please wait here' is an---------- sentence.
assertive
interrogative
exclamatory
imperative
You have your breakfast at eight..........?
don't you
do you?
won't you?
isn't it
Please remember ------- this letter.
posting
to post
posted
post
Had the driver been alert, the accident---------
will not have happened
cannot have happened
would not have happened
had not happened
I have known him ---- a long time.
for
since
into
at
She got her hair ....... .for the show.
dyes
dying
died
dyed
'Do as I tell you' is a -----•- sentence.
simple
compound
complex
compound complex
The feminine gender of 'fox' is
foxen
vixen
oxen
hen
---- Man proposes, God disposes.
the
a
an
no article
I ------- him several times before.
have met
met
had meet
meet
The indirect speech of "Let's go for a walk", he said:
He suggested we to go for a walk
He suggested that we should go for a walk.
He suggested we went for a walk.
He suggested that we had gone for a walk.
ആദ്യത്തെ 17 ഇരട്ട സംഖ്യകളുടെ ശരാശരി?
17
18
34
8.5
ഒരു ത്രികോണത്തിലെ 3 കോണുകൾ 1:4:4 എന്ന അംശബന്ധത്തിലാണെങ്കിൽ ആ ത്രികോണം ഒരു ----------- ആയിരിക്കും.
സമഭുജത്രികോണം
മട്ടത്രികോണം
സമപാർശ്വത്രികോണം
ഇവയൊന്നുമല്ല
4 പുരുഷډാര്‍ക്കോ 6 സ്ത്രീകള്‍ക്കോ ഒരു ജോലി 12 ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയും. 4 പുരുഷന്മാര്ക്കും 12 സ്ത്രീകള്‍ക്കും കൂടി അതേ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയും?
3
4
6
8
Odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ Compass ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.
വേഗം
സമയം
ദിശ
പ്രവൃത്തി
½ കി.മീറ്ററിന്റെ 50%ത്തിന്റെ 10% എത്ര?
50 മീറ്റർ
25 മീറ്റർ
0.125 മീറ്റർ
1000 മീറ്റർ
ഓർഡിനറി ബസ് എല്ലാ സ്റ്റോപ്പിലും നിർത്തും. ലിമിറ്റഡ് സ്റ്റോപ്പ് ബസ് രണ്ട് സ്റ്റോപ്പ് കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ നിർത്തും. എക്സ്പ്രസ് ബസ് നാലു സ്റ്റോപ്പ് കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ നിർത്തും. എങ്കിൽ ഒരേ സ്റ്റാന്റിൽ നിന്നും ഒരേ സ്ഥലത്തേക്ക് പോകുന്ന ഈ 3 ബസുകളും നിർത്തുന്ന ആദ്യത്തെ സ്റ്റോപ്പ് ഏത്?
5
10
15
20
8 ആളുകൾ ദിവസേന 6 മണിക്കൂർ ജോലി ചെയ്ത് 12 ദിവസം കൊണ്ട് ഒരു മതിൽ കെട്ടും. എങ്കിൽ 4 ആളുകൾ ദിവസേന 4 മണിക്കൂർ ജോലി ചെയ്യുകയാണെങ്കിൽ എത്ര ദിവസം കൊണ്ട് ആ മതിൽ കെട്ടും?
18
9
24
36
ഒരു ടെലിവിഷൻ 15% ഡിസ്കൌണ്ടിൽ 12750 രൂപയ്ക്ക് വാങ്ങിയാൽ ടെലിവിഷന്റെ പരസ്യവില എത്ര?
15500 രൂപ
15000 രൂപ
16000 രൂപ
16500 രൂപ
ഒരു തീവണ്ടി 36 കി.മീ/മണിക്കൂർ വേഗത്തിലോടുന്നു. മൂന്നുമിനിറ്റുകൊണ്ട് തീവണ്ടി സഞ്ചരിക്കുന്ന ദൂരം എത്ര?
1800 മീ
600 മീ
180 മീ
ഇവയൊന്നുമല്ല.
ഒരു കോഡുഭാഷയിൽ MONDAY എന്നത് OMDNYA എന്നെഴുതിയിരിക്കുന്നു. എങ്കിൽ CREATION എന്നത് എങ്ങനെ എഴുതാം?
NOITAERC
RCTAENOI
RECTAOIN
RCAEITNO
ഒരു ക്ലോക്കിലെ മിനിറ്റ് സൂചി 1 മിനിറ്റിൽ എത്ര ഡിഗ്രി ചുറ്റും?
5 ഡിഗ്രി
6 ഡിഗ്രി
3 ഡിഗ്രി
30 ഡിഗ്രി
ഒരു പെട്ടിയിൽ 10 വെള്ള സോക്സും 16 കറുപ്പ് സോക്സും ഉണ്ട്. കണ്ണടച്ചുകൊണ്ട് ഒരാൾ സോക്സുകൾ എടുക്കുന്നു. ഒരു ജോഡി ഒരേ നിറമുള്ള സോക്സുകൾ ഉറപ്പായും ലഭിക്കാൻ ഏറ്റവും കുറഞ്ഞത് അയാൾ എത്ര സോക്സുകൾ എടുക്കേണ്ടി വരും?
11
17
26
3
257= CFH, 134= BDE എങ്കിൽ 560= -----------.
EFA
DEZ
FGA
ഇവയൊന്നുമല്ല
2014 ജനവരി 1 ചൊവ്വ ആയാൽ 2016 ജനവരി 1 ഏതു ദിവസം?
ബുധൻ
ചൊവ്വ
വെള്ളി
വ്യാഴം
50 മീറ്റർ എന്നത് 1 കി.മീറ്ററിന്റെ എത്ര ശതമാനമാണ്?
20%
10%
25%
5%
ഒരു സാരി 240 രൂപയ്ക്ക് വിറ്റപ്പോൾ ഒരു വ്യാപാരിക്ക് 4% നഷ്ടം നേരിട്ടു. 10% ലാഭം കിട്ടാൻ സാരി എന്തു വിലയ്ക്ക് വിൽക്കണമായിരുന്നു?
300 രൂപ
290 രൂപ
350 രൂപ
275 രൂപ
ഒരു നിശ്ചിത തുക സാധാരാണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 850 രൂപയും 4 വർഷം കൊണ്ട് 925 രൂപയും ആയി. എങ്കിൽ നിക്ഷേപിച്ച തുക എത്ര?
No comments:
Post a Comment