'തിരുനാവായ' ഏതു ജില്ലയിലാണ്?
? കോഴിക്കോട്
? കണ്ണൂര്‍
? മലപ്പുറം
? പാലക്കാട്
ഇന്തോ-നോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് എവിടെയാണ് നടപ്പാക്കിയത്
? നീണ്ടകര
? ബേപ്പൂര്‍
? വിഴിഞ്ഞം
? പുറക്കാട്
മലമ്പുഴ അണക്കെട്ട് ഏതു ജില്ലയിലാണ്?
? ഇടുക്കി
? തൃശ്ശൂര്‍
? പാലക്കാട്
? കോട്ടയം
കേരള കുംഭമേള എന്നറിയപ്പെടുന്നത്:
? മകരവിളക്ക്
? ആറ്റുകാല്‍ പൊങ്കാല
? തൃശ്ശൂര്‍പൂരം
? കൊടുങ്ങല്ലൂര്‍ ഭരണി
ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം ഏതു ജില്ലയിലാണ്?
? കോഴിക്കോട്
? ആലപ്പുഴ
? എറണാകുളം
? കോട്ടയം
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയാ സ്റ്റുഡിയോ' എവിടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്?
? ആലപ്പുഴ
? നേമം
? കോഴിക്കോട്
? കൊച്ചി
താഴെപ്പറയുന്നവയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്പാദനത്തില് ഓന്നാംസ്ഥാനത്തുള്ള ജില്ല
? തിരുവനന്തപുരം
? ഇടുക്കി
? എറണാകുളം
? മലപ്പുറം
തേക്കടി വന്യജീവി സങ്കേതം 1934-ല്‍ ആരംഭിച്ചത്:
? സ്വാതി തിരുനാള്‍
? ചിത്തിര തിരുനാള്‍
? ശ്രീമൂലം തിരുനാള്‍
? റീജന്റ് മഹാറാണി
1744-ല്‍ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മിച്ചത്
? പോര്‍ച്ചുഗീസുകാര്‍
? ഡച്ചുകാര്‍
? ബ്രിട്ടീഷുകാര്‍
? ഫ്രഞ്ചുകാര്‍
കേരളത്തിലെ ആദ്യ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം എവിടെയാണ് ആരംഭിച്ചത്?
? തലശ്ശേരി
? തിരുവനന്തപുരം
? തൃശ്ശൂര്‍
? വടകര
കേരള പ്രസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
? തിരുവനന്തപുരം
? കൊച്ചി
? തൃശ്ശൂര്‍
? കോട്ടയം
'രാമരാജബഹാദൂര്‍' എന്ന കൃതിയില്‍ ആരുടെ ജീവിതത്തെക്കുറിച്ചാണ് വിവരിക്കുന്നത്
? മാര്‍ത്താണ്ഡവര്‍മ
? സ്വാതി തിരുനാള്‍
? ധര്‍മരാജാവ്
? രാജാ കേശവദാസന്
താഴെപ്പറയുന്നവരില്‍ ആധുനിക കവിത്രയത്തില്‍ ഉള്‍പ്പെടാത്തത്
? കുമാരനാശാന്
? ചങ്ങമ്പുഴ
? ഉള്ളൂര്‍
? വള്ളത്തോള്‍
കേരളത്തിന്റെ തെക്കേയറ്റത്തെ നദി
? നെയ്യാര്‍
? കല്ലടയാര്‍
? വാമനപുരം നദി
? ഇത്തിക്കരയാര്‍
ഏതെല്ലാം സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് തിരുവിതാംകൂറിലെ ആദ്യറെയില്‍വേ ലൈന്‍ പ്രവര്‍ത്തനക്ഷമമായത്?
? ചെങ്കോട്ട-പുനലൂര്‍
? തിരുവനന്തപുരം-എറണാകുളം
? തിരുവനന്തപുരം-മധുര
? കൊല്ലം-കായംകുളം
1991 ഏപ്രില്‍ 18ന് കേരള ചരിത്രത്തിലെ പ്രാധാന്യം:
? സമ്പൂര്‍ണ സാക്ഷരത കൈവരിച്ചു
? പെരുമണ്‍ ദുരന്തം
? വൈപ്പിന്‍ മദ്യദുരന്തം
? കോട്ടയം സമ്പൂര്‍ണ സാക്ഷര പട്ടണമായി
തിരുവനന്തപുരത്ത് വാനനിരീക്ഷണശാല സ്ഥാപിച്ച രാജാവ്
? മാര്‍ത്താണ്ഡവര്‍മ
? ഉത്രം തിരുനാള്‍
? ശ്രീമൂലം തിരുനാള്‍
? സ്വാതി തിരുനാള്‍
മംഗളാദേവി ക്ഷേത്രം ഏതു ജില്ലയിലാണ്?
? എറണാകുളം
? പാലക്കാട്
? ഇടുക്കി
? കോട്ടയം
പ്രാചീന കാലത്ത് 'ചൂര്‍ണി' എന്ന പേരിലറിയപ്പെട്ടിരുന്ന നദി
? പമ്പ
? കോരപ്പുഴ
? ചാലക്കുടിപ്പുഴ
? പെരിയാര്‍
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക്
? തിരുവനന്തപുരം
? നെടുമങ്ങാട്
? നെയ്യാറ്റിന്‍കര
? ചിറയിന്‍കീഴ്
'സംക്ഷേപ വേദാര്ഥത്തിന്റെ കര്‍ത്താവ്:
? ഫാദര്‍ ക്ലമന്റ്
? ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
? വില്യം ലോഗന്
? തോമാക്കത്തനാര്
കുലശേഖരന്മാരുടെ ആസ്ഥാനം
? കല്‍ക്കുളം
? വിഴിഞ്ഞം
? കായംകുളം
? മഹോദയപുരം
'കേരള ഇബ്സന്' എന്നറിയപ്പെട്ടത്
? എന്‍. കൃഷ്ണപിള്ള
? സി.വി. രാമന്‍പിള്ള
? എം.ടി. വാസുദേവന്‍നായര്‍
? തകഴി ശിവശങ്കരപ്പിള്ള
കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം
? ചിറയ്ക്കല്‍
? അറയ്ക്കല്‍
? കുഞ്ഞാലി
? നീലേശ്വരം
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
? കോട്ടയം
? പത്തനംതിട്ട
? കൊല്ലം
? തിരുവനന്തപുരം
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ
? കോരപ്പുഴ
? കുന്തിുഴ
? ചന്ദ്രഗിരിപ്പുഴ
? മുതിരപ്പുഴ
നല്ലളം താപവൈദ്യുത നിലയം ഏതു ജില്ലയിലാണ്?
? കോഴിക്കോട്
? കൊല്ലം
? തിരുവനന്തപുരം
? കോട്ടയം
ഏതു നദിയുടെ പ്രാചീനകാല നാമമാണ് 'ബാരിസ്'?
? പെരിയാര്‍
? ഭാരതപ്പുഴ
? പമ്പ
? നെയ്യാര്‍
കേരളത്തിന്‍െറ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്:
? കാസര്‍കോട്
? കണ്ണൂര്‍
? ഹോസ്ദുര്‍ഗ്
? തളിപ്പറമ്പ്
താഴെപ്പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി അല്ലാത്തത് ഏത്?
? ഭവാനി
? പാമ്പാര്‍
? കബനി
? പെരിയാര്‍
തിരുവനന്തപുരത്ത് 'ചാലക്കമ്പോളം' സ്ഥാപിച്ചത്:
? രാജാ കേശവദാസ്
? മാര്‍ത്താണ്ഡവര്‍മ്മ
? ടി മാധവറാവു
? പി. രാജഗോപാലാചാരി.
മാനവേദന് എന്ന സാമൂതിരി രാജാവ് രൂപംനല്കിയ കലാരൂപം
? ചാക്യാര്‍കൂത്ത്
? കൃഷ്ണനാട്ടം
? മോഹിനിയാട്ടം
? ഓട്ടന്തുള്ളല്
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠനടത്തിയ വര്‍ഷം
? 1904
? 1898
? 1888
? 1856
താഴെപ്പറയുന്നവരില്‍ നിവര്‍ത്തന പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കാത്ത നേതാവാര്?
? എന്‍.വി ജോസഫ്
? മന്നത്ത് പത്മനാഭന്
? സി. കേശവന്
? ടി.എം വര്‍ഗീസ്
കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയന് നേതാവ്
? ജുബാ രാമകൃഷ്ണപിള്ള
? ബാരിസ്റ്റര്‍ ജി.പി.പിള്ള
? കെ.പി. ശങ്കരമേനോന്
? എ.കെ. ഗോപാലന്
കേരളത്തിന്‍െറ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജകമണ്ഡലം
? കാസര്‍കോട്
? ഹോസ്ദുര്‍ഗ്
? മഞ്ചേശ്വരം
? കണ്ണൂര്‍
കേരള സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലര്‍
? സര്‍ദാര്‍ കെ.എം. പണിക്കര്‍
? ജോസഫ് മുണ്ടശ്ശേരി
? ജോണ്‍ മത്തായി
? എം.വി പൈലി
ഏതു നദിയുടെ പോഷകനദിയാണ് തൂതപ്പുഴ
? ഭാരതപ്പുഴ
? പമ്പ
? പെരിയാര്‍
? ചാലക്കുടിയാറ്
തിരു കൊച്ചിയില്‍ അഞ്ചല്‍വകുപ്പ് നിറുത്തലാക്കിയ വര്‍ഷം:
? 1947
? 1948
? 1950
? 1951
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാര്‍ ഏതു ജില്ലയിലാണ്
? ഇടുക്കി
? പത്തനംതിട്ട
? കോട്ടയം
? പാലക്കാട്
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ വഹിച്ചിരുന്ന പദവി:
? രാജ്യപാല്‍
? രാജപ്രമുഖ്
? ദേശ്നായക്
? ഗവര്‍ണര്‍
ശിവഗിരിയില്‍നിന്നും ഉത്ഭവിക്കുന്ന നദി
? പമ്പ
? കല്ലായിപ്പുഴ
? പെരിയാര്‍
? ഭാരതപ്പുഴ
ചൈനാക്കളിമണ്ണ് സുലഭമായി കാണപ്പെടുന്നത്
? ചവറ
? പാലക്കാട്
? തലശ്ശേരി
? കുണ്ടറ
കേരളത്തില്‍ നിലക്കടല കൃഷിയില്‍ മുന്നിട്ടുനില്ക്കുന്ന ജില്ല.
? പാലക്കാട്
? വയനാട്
? കാസര്‍കോട്
? കൊല്ലം
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്രഭരണ പ്രദേശം
? ലക്ഷദ്വീപ്
? മാഹി
? ആന്തമാന്‍ നിക്കോബാര്‍
? ദദ്രനഗര്ഹവേലി
ബേക്കല്‍ കോട്ട ഏതു ജില്ലയിലാണ്?
? കണ്ണൂര്‍
? കാസര്‍കോട്
? കോഴിക്കോട്
? മലപ്പുറം
1921 നവംബര്‍ പത്തിന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം
? വാഗണ്‍ ട്രാജഡി
? ക്ഷേത്രപ്രവേശനവിളംബരം
? വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചു
? ശ്രീനാരായണഗുരു അഗ്ലരിണ്ണു
'നിള' എന്ന പേരിലും അറിയപ്പെടുന്ന നദി
? ചാലിയാര്‍
? പമ്പ
? പെരിയാര്‍
? ഭാരതപ്പുഴ
കേരളത്തില്‍ ഇരുമ്പുനിക്ഷേപം കൂടുതലായികാണപ്പെടുന്ന ജില്ല:
? കോഴിക്കോട്
? പാലക്കാട്
? കൊല്ലം
? തിരുവനന്തപുരം
കൊച്ചി തുറമുഖത്തിന്‍െറ ആര്‍ക്കിടെക്ട്
? എഡ്വിന് ലുട്യന്‍സ്
? റോബര്‍ട്ട് ബ്രിസ്റ്റോ
? വെല്ലിങ്ടണ്‍
? ചാള്‍സ് കൊറിയ
No comments:
Post a Comment