കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ മുനിസിപ്പാലിറ്റി
? മട്ടന്നൂര്‍
? നെയ്യാറ്റിന്‍കര
? പയ്യന്നൂര്‍
? തിരൂര്‍
ഏത് രാജാവിന്റെ കാലത്താണ് രാമÒ#x0D2F;്യന് തിരുവിതാംകൂറില്‍ ദളവയായിരുന്നത്?
? സ്വാതിതിരുനാള്‍
? ആയില്യം തിരുനാള്‍
? മാര്‍ത്താണ്ഡവര്‍മ്മ
? ഉത്രം തിരുനാള്‍
കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിച്ചത്
? പാലിയത്തച്ചന്
? വേലുത്തമ്പി
? പഴശ്ശിരാജ
? തലയക്കല്‍ ചന്തു
മലയാളി മെമ്മോറിയല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷം
? 1896
? 1891
? 1901
? 1899
കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളനത്തില്‍(1897) അധ്യക്ഷവഹിച്ച മലയാളി
? ജി പി പിള്ള
? ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള
? സര്. സി ശങ്കരന്‍നായര്‍
? കെ പി ശങ്കരമേനോന്
എസ്എന്‍ഡിപി സ്ഥാപിതമായ വര്‍ഷം
? 1914
? 1904
? 1903
? 1906
വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം
? 1924
? 1931
? 1921
? 1919
കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്
? കെ കേളപ്പന്
? സി കൃഷ്ണന്‍നായര്‍
? രാഘവപൊതുവാള്‍
? കെ പി കേശവമേനോന്
ശ്രീചിത്തിരതിരുനാള്‍ ഭരണമേറ്റ വര്‍ഷം
? 1936
? 1933
? 1932
? 1935
കേരളത്തില്‍ ആദ്യത്തെ തൊഴിലാളി സമരംനടന്നത് 1935 ലാണ്. എവിടെ?
? ആലപ്പുഴ
? കോഴിക്കോട്
? വയലാര്‍
? പയ്യന്നൂര്‍
ഏത് സമരത്തിന്റെ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'?
? മലയാളി മെമ്മോറിയല്‍
? ഈഴവ മെമ്മോറിയല്‍
? വൈക്കം സത്യഗ്രഹം
? ശുചീന്ദ്രം സത്യഗ്രഹം
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്
? മന്നത്ത് പത്മനാഭന്
? കെ കേളപ്പന്
? സി ശങ്കരന്‍നായര്‍
? ഇവരാരുമല്ല
'ഡല്‍ഹി ഗാന്ധി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്
? സി കൃഷ്ണന്‍നായര്‍
? ടൈറ്റസ്
? കെ കേളപ്പന്
? സര്‍ദാര്‍ കെ എം പണിക്കര്‍
ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതീയതി
? 1936 നവംബര്‍ 12
? 1937 ആഗസ്ത് 12
? 1935 ഏപ്രില്‍ 10
? ഇവയൊന്നുമല്ല
പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപ്പെട്ട പ്രക്ഷോഭണം
? വൈക്കം സത്യഗ്രഹം
? മലയാളി മെമ്മോറിയല്‍
? നിവര്‍ത്തന പ്രക്ഷോഭണം
? ഇവയൊന്നുമല്ല
കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് വേദിയായത്
? പയ്യാമ്പലം
? പയ്യന്നൂര്‍
? വേളി
? ആലപ്പുഴ
കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ രൂപവല്‍കൃതമായ വര്‍ഷം
? 1934
? 1939
? 1941
? 1947
മുസ്ലീം ലീഗിന്റെ ശാഖ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
? 1917
? 1906
? 1927
? 1930
മലബാറില്‍ ആദ്യത്തെ കര്‍ഷകസംഘം രൂപംകൊണ്ടവര്‍ഷം
? 1937
? 1940
? 1943
? 1939
താഴെപ്പറയുവരില് കൊച്ചി പ്രജാമണ്ഡലത്തിന്റെ രൂപവല്ക്കരണത്തില് നിര്‍ണായക പങ്ക് വഹിച്ചത്
? ആര് കെ ഷണ്മുഖം ചെട്ടി
? വി.ആര്.കൃഷ്ണനെഴുത്തച്ഛന്‍
? വി ആര് കൃഷ്ണയ്യര്‍
? പട്ടം താണുപിള്ള
താഴെപ്പറയുന്നവരില്‍ ആരാണ് 'മലയാളി മെമ്മോറിയലി'ന് നേതൃത്വംനല്‍കിയത്.
? സര് സി ശങ്കരന്‍നായര്‍
? കെ പി ശങ്കരമേനോന്
? സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
? പട്ടം താണുപിള്ള
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണഘടനാ നിര്‍മാണസമിതി തിരുവിതാംകൂറില്‍ നിലവില്‍വന്ന വര്‍ഷം
? 1946
? 1948
? 1949
? 1950
തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി
? ഇക്കണ്ട വാര്യര്‍
? എ ജെ ജോണ്‍
? പറവൂര്‍ ടി കെ നാരായണപിള്ള
? പട്ടം താണുപിള്ള
കേരള സംസ്ഥാനം നിലവില്‍വന്നശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
? 1956
? 1957
? 1958
? 1959
തിരു-കൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം
? 1947
? 1948
? 1950
? 1951
കോട്ടയം സമ്പൂര്‍ണ സാക്ഷരത നേടിയ പട്ടണമായ വര്‍ഷം
? 1988
? 1989
? 1990
? 1991
കേരളത്തിലെ ആദ്യത്തെ റവന്യൂമന്ത്രി
? വി ആര് കൃഷ്ണയ്യര്‍
? ഡോ. എ ആര് മേനോന്
? ജോസഫ് മുണ്ടശ്ശേരി
? കെ ആര് ഗൗരിയമ്മ
കരിപ്പൂര്‍ വിമാനത്താവളം ഏത് ജില്ലയിലാണ്?
? കോഴിക്കോട്
? കണ്ണൂര്‍
? മലപ്പുറം
? എറണാകുളം
പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യമലയാളചിത്രം
? നീലക്കുയില്‍
? രാരിച്ചന്‍ എന്ന പൗരന്
? എലിപ്പത്തായം
? ചെമ്മീന്‍
കേരള പബ്ലിക് സര്‍വീസ് കമിഷന്റെ ആദ്യചെയര്‍മാന്‍
? വി കെ വേലപ്പന്
? വി കെ വേലായുധന്
? എം കെ ദേവസ്സി
? വി മരിയാര്‍ പൂതം
ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വംനല്‍കിയത്
? പട്ടം താണുപിള്ള
? എ ജെ ജോണ്‍
? പറവൂര്‍ ടി കെ നാരായണപിള്ള
? പനമ്പിള്ളി ഗോവിന്ദമേനോന്
രാഷ്ട്രപതി പ്രഥമ ഇ എം എസ് മന്ത്രിസഭയെപിരിച്ചുവിട്ട തീയതി
? 1958 ജൂലൈ 1
? 1959 ആഗസ്ത് 15
? 1959 ജൂലൈ 31
? 1959 ഏപ്രില്‍ 5
ഒന്നാം കേരള നിയമസഭയ&##x0D3F;ല്‍------ സീറ്റുകള്‍ ഉണ്ടായിരുന്നു.
? 108
? 126
? 133
? 140
നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?
? മലപ്പുറം
? കോഴിക്കോട്
? എറണാകുളം
? കണ്ണൂര്‍
താഴെപ്പറയുന്നവയില്‍ ഏതാണ് വള്ളത്തോള്‍ നഗറുമായി ബന്ധപ്പെട്ടിരിക്കുന്നത്
? കേരള സാഹിത്യ അക്കാദമി
? കേരള കലാമണ്ഡലം
? കേരള ഫോക്ലോര് അക്കാദമി
? കേരള ലളിതകലാ അക്കാദമി
കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ ജില്ല
? പത്തനംതിട്ട
? കണ്ണൂര്‍
? കാസര്‍കോട്
? മലപ്പുറം
ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന രാജാവ്
? ധര്‍മരാജാവ്
? സ്വാതിതിരുനാള്‍
? ആയില്യം തിരുനാള്‍
? മാര്‍ത്താണ്ഡവര്‍മ്മ
കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍
? പി ജി എന്‍ ഉണ്ണിത്താന്
? എല്‍ എം പൈലി
? ബി രാമകൃഷ്ണറാവു
? കെ ടി കോശി
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി
? വി ആര് കൃഷ്ണയ്യര്‍
? ജോസഫ് മുണ്ടശ്ശേരി
? ഇ എം എസ്
? പി കെ ചാത്തന്
കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം
? തിരുവനന്തപുരം
? കണ്ണൂര്‍
? കോഴിക്കോട്
? തൃശൂര്‍
തിരുകൊച്ചിയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി
? പട്ടം താണുപിള്ള
? പറവുര്‍ ടി കെ നാരായണപിള്ള
? സി കേശവന്
? എ ജെ ജോണ്‍
ഇ എം എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തീയതി
? 1957 ഏപ്രില്‍ 5
? 1957 മാര്‍ച്ച് 16
? 1957 ഫെബ്രുവരി 28
? 1957 മാര്‍ച്ച് 11
കേരളത്തില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
? 1959
? 1960
? 1963
? 1965
അഖിലേന്ത്യാടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ്പാര്‍ടി പിളര്‍ന്ന വര്‍ഷം
? 1961
? 1963
? 1967
? 1964
അഞ്ചുവര്‍ഷം തികച്ചുഭരിച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി
? കെ കരുണാകരന്
? ഇ കെ നായനാര്‍
? സി അച്യുതമേനോന്
? ആര് ശങ്കര്‍
തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷം
? 1990
? 1991
? 1992
? 1993
കേരളത്തിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്:
? ശ്രീലേഖ
? ഓമനകുഞ്ഞമ്മ
? സുജാതാ മനോഹര്‍
? കെ കെ ഉഷ
ആദ്യത്തെ ബഷീര്‍ പുരസ്കാരത്തിനര്‍ഹമായത്
? ഒ എന്‍ വി
? കോവിലന്
? എം ടി വാസുദേവന്‍നായര്‍
? തിക്കോടിയന്
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
? കണ്ണൂര്‍
? കൊല്ലം
? ആലപ്പുഴ
? കോട്ടയം
മലബാര്‍ സിമന്റ് ഫാക്ടറി എവിടെയാണ്?
? നാട്ടകം
? വാളയാര്‍
? വെള്ളൂര്‍
? അമ്പലമുഗള്‍
No comments:
Post a Comment