'കേരളീയന്' എറിയപ്പെട്ടത്
? കടപ്രയത്ത് കുഞ്ഞപ്പന് നമ്പ്യാര്‍
? വി വി അയ്യപ്പന്
? ഗോവിന്ദന് ഗണകന്
? എം ആര് ഭട്ടതിരിപ്പാട്
കേരളത്തില്‍ എവിടെയാണ് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
? കാസര്‍കോട്
? പാലോട്
? പീച്ചി
? റാണിപുരം
'രണ്ടാമൂഴം' രചിച്ചത്
? സേതു
? കാക്കനാടന്
? എം ടി
? മലയാറ്റൂര്‍
മഹാത്മഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം
? അതിരമ്പുഴ
? നാട്ടകം
? കളമശ്ശേരി
? കുമരകം
താഴെപ്പറയുന്നവയില്‍ ഏതാണ് സംസ്ഥാന രൂപവല്‍ക്കരണ സമയത്ത് തമിഴ്നാട്ടില്‍ ലയിച്ച താലൂക്ക് അല്ലാത്തത്?
? കല്‍ക്കുളം
? വിളവന്‍കോട്
? തോവാള
? തിരുനെല്‍വേലി
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പറേഷന്റെ ആസ്ഥാനം:
? പുനലൂര്‍
? നിലമ്പൂര്‍
? പീച്ചി
? കോട്ടയം
താഴെപ്പറയുന്നവരില്‍ ആരാണ് പതിനാലാംശതകത്തില് കേരളം സന്ദര്‍ശിച്ചത്?
? വാസ്കോ ഡ ഗാമ
? ഇബന് ബത്തൂത്ത
? മാര്‍ക്കോ പോളോ
? അബ്ദുള്‍ റസാക്ക്
1741 ആഗസ്ത് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം
? ആറ്റിങ്ങല്‍ കലാപം
? കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാര്‍ക്ക് പരാജയം
? തൃപ്പടിദാനം
? ആദ്യത്തെ മുറജപം
താഴെപ്പറയുന്നവയില്‍ ഏതിന്റെ ആസ്ഥാനമാണ് തൃശൂരില്‍ അല്ലാത്തത്?
? കേരള സാഹിത്യ അക്കാദമി
? കേരള സംഗീത നാടക അക്കാദമി
? കേരള ലളിതകലാ അക്കാദമി
? കേരള പ്രസ് അക്കാദമി
പി ജെ ആന്റണി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ വര്‍ഷം
? 1971
? 1973
? 1975
? 1977
കേരളത്തില്എവിടെയാണ് റീജിയണല്‍ റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്?
? കുമരകം
? കോട്ടയം
? കുമളി
? അടിമാലി
ഇ എം എസ് രണ്ടാമത്തെ പ്രാവശ്യം അധികാരത്തില്‍ വന്ന വര്‍ഷം
? 1961
? 1965
? 1967
? 1970
'ഭാരതപര്യടനം' രചിച്ചത്
? സുകുമാര്‍ അഴീക്കോട്
? ജോസഫ് മുണ്ടശ്ശേരി
? കുട്ടികൃഷ്ണമാരാര്
? ഇ എം എസ്
കേരളത്തിലെ ആദ്യത്തെ ആയുര്‍വേദകോളേജ് സ്ഥാപിക്കപ്പെട്ടതെവിടെയാണ്?
? കോട്ടയ്ക്കല്‍
? തിരുവനന്തപുരം
? തൃപ്പൂണിത്തുറ
? കണ്ണൂര്‍
ആരുടെ കൃതിയാണ് 'കീചകവധം'
? സ്വാതിതിരുനാള്‍
? ഇരയിമ്മന്‍ തമ്പി
? ഉണ്ണായിവാര്യര്‍
? രാമപുരത്തു വാര്യര്‍
മാമാങ്കത്തിലേക്ക് ചാവേര്‍പടയെ അയച്ചിരുന്ന രാജാവ്
? സാമൂതിരി
? കൊച്ചിരാജാവ്
? വള്ളുവക്കോനാതിരി
? കോലത്തിരി
തിരുവിതാംകൂര്‍ നിയമസഭയില്‍ നാമനിര്‍ദേശംചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത
? അക്കാമ്മ ചെറിയാന്
? ആനി മസ്ക്രീന്
? കെ ആര് ഗൗരി
? മേരി പുന്നന്‍ ലൂക്കോസ്
ആരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുവിതാംകൂറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശാഖ സംഘടിക്കപ്പെട്ടത്
? ജവഹര്‍ലാല്‍ നെഹ്റു
? ടി പ്രകാശം
? പട്ടാഭി സീതാരാമന്
? സി രാജഗോപാലാചാരി
കേരള ചരിത്രത്തില്‍ 'ലന്തക്കാര്‍' എന്നറിയപ്പെടുന്നത്
? പോര്‍ച്ചുഗീസുകാര്‍
? ഡച്ചുകാര്‍
? ഇംഗ്ല്ീഷുകാര്
? ഫ്രഞ്ചുകാര്‍
കേരള സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം
? 1946
? 1947
? 1956
? 1957
നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വര്‍ഷം
? 1914
? 1924
? 1916
? 1912
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക
? ധര്‍മരാജ
? മാര്‍ത്താണ്ഡവര്‍മ
? ഭൂതരായര്‍
? ഇന്ദുലേഖ
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം
? പീച്ചി
? മണ്ണുത്തി
? മുളങ്കൂന്നത്തുകാവ്
? വെള്ളായണി
കുമാരനാശാന്റെ ആദ്യത്തെ പ്രശസ്തമായ കൃതി
? വീണപൂവ്
? ലീല
? ചിന്താവിഷ്ടയായ സീത
? ചണ്ഡാല ഭിക്ഷുകി
'നെടിയിരുപ്പ്' എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത്
? കോലത്തിരി
? സാമൂതിരി
? വെള്ളാട്ടിരി
? പാലിയത്തച്ചന്
ഇന്ത്യയില്‍ ഇദംപ്രഥമമായി ഒരു വനിതയെ നാമനിര്‍ദേശം ചെയ്ത് അംഗമാക്കിയ നിയമസഭ ഏതായിരുന്നു?
? കൊച്ചി
? തിരുവിതാംകൂര്‍
? മദ്രാസ്
? മൈസൂര്‍
കേരള ചരിത്രത്തില്‍'പറങ്കികള്‍' എന്നറിയപ്പെടുന്നത്
? ഫ്രഞ്ചുകാര്‍
? ഡച്ചുകാര്‍
? പോര്‍ച്ചുഗീസുകാര്‍
? ബ്രീട്ടീഷുകാര്‍
ഏതു രാഷ്ട്രപതിയാണ് പ്രസ്തുതസ്ഥാനത്തെത്തും മുമ്പ് കേരള ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ളത്
? നീലം സഞ്ജീവ റെഡ്ഡി
? ആര് വെങ്കിട്ടരാമന്
? വി വി ഗിരി
? ശങ്കര്‍ ദയാല്‍ശര്‍മ
തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യചാന്സലര് ആയിരുന്നത്
? സി പി രാമസ്വാമി അയ്യര്‍
? ശ്രീ ചിത്തിരതിരുനാള്‍
? ജോണ്‍ മത്തായി
? സേതു പാര്‍വതിഭായി
തേയില ഉല്പാദനത്തില് ഒന്നാംസ്ഥാനമുള്ള ജില്ല
? വയനാട്
? കോട്ടയം
? ഇടുക്കി
? പാലക്കാട്
താഴെപ്പറയുന്നവയില്‍ ഏതു കൃതിയാണ് കുഞ്ചന്‍ നമ്പ്യാരുടേതല്ലാത്തത്?
? കല്യാണസൗഗന്ധികം
? പതിനാലുവൃത്തം
? ശ്രീകൃഷ്ണചരിതം മണിപ്രവാളം
? കൃഷ്ണഗാഥ
ഏതു സര്‍വകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത്?
? മഹാത്മാഗാന്ധി
? കലിക്കറ്റ്
? കണ്ണൂര്‍
? കൊച്ചി
ആനമുടിയുടെ ഉയരം
? 2817 മീ.
? 2695 മീ.=
? 2900 മീ
? 2841 മീ
1342-45 കാലത്ത് കേരളം സന്ദര്‍ശിച്ച ഇബ്ന്‍ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു?
? പേര്‍ഷ്യന്‍
? ഇറ്റലി
? മൊറോക്കോ
? ചൈന
ഒരു യൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ ഭരണാധികാരി
? സ്വാതി തിരുനാള്‍
? മാര്‍ത്താണ്ഡവര്‍മ
? ശക്തന് തമ്പുരാന്
? ധര്‍മരാജാവ്
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായത്
? 1938
? 1940
? 1936
? 1928
'പരന്ത്രീസുഭാഷ' എന്നതുകൊണ്ട് ചരിത്രകാരന്മാര് ഏതു ഭാഷയെയാണ് സൂചിപ്പിക്കുന്നത്?
? ഇംഗ്ലീഷ്
? ഡച്ച്
? പോര്‍ച്ചുഗീസ്
? ഫ്രഞ്ച്
തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വര്‍ഷം:
? 1834
? 1829
? 1839
? 1846
'നിര്‍മ്മാല്യം' എന്ന ചിത്രത്തിന്റെ സംവിധായകന്
? രാമു കാര്യാട്ട്
? അടൂര്് ഗോപാലകൃഷ്ണന്
? അരവിന്ദന്
? എം ടി വാസുദേവന്‍നായര്‍
കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം
? കൊല്ലം
? കൊച്ചി
? ആലപ്പുഴ
? തിരുവനന്തപുരം
'പതിനെട്ടരകവികള്‍' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
? മാര്‍ത്താണ്ഡവര്‍മ
? മാനവിക്രമ ദേവന്
? ശക്തന് തമ്പുരാന്
? കോലത്തിരി
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ ജനിച്ച വര്‍ഷം
? 1878
? 1877
? 1898
? 1856
ആരുടെ ആത്മകഥയാണ് 'മൈ സ്റ്റോറി'
? ഇ കെ നായനാര്‍
? ഇ എം എസ്
? കമലാ സൂരയ്യ
? മലയാറ്റൂര്‍ രാമകൃഷ്ണന്
'ചെമ്മീന്‍' എന്ന ചിത്രത്തിന്റെ സംവിധായകന്
? അടൂര്ഗോപാലകൃഷ്ണന്
? അരവിന്ദന്
? ജോണ്‍ എബ്രഹാം
? രാമു കാര്യാട്ട്
കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്
? പുനലൂര്‍
? നാട്ടകം
? വെള്ളൂര്‍
? വാളയാര്‍
സ്വദേശാഭിമാനി കെ രാമകൃഷ്ണപിളളയെ നാടുകടത്തിയ ദിവാന്
? സി പി രാമസ്വാമി അയ്യര്‍
? പി രാജഗോപാലാചാരി
? ഹബീബുള്ള
? എം ഇ വാട്സ്
രാജാരവിവര്‍മ അന്തരിച്ച വര്‍ഷം
? 1908
? 1907
? 1906
? 1910
എസ്എന്‍ഡിപി യോഗത്തിന്‍െറ മുന്‍ഗാമി:
? സഹോദരസംഘം
? സമത്വസംഘം
? ഭൃത്യജനസംഘം
? വാവൂട്ടുയോഗം
'ഭൂലോക വൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്ന നഗരം:
? തിരുവനന്തപുരം
? കൊച്ചി
? കോഴിക്കോട്
? ഗുരുവായൂര്‍
താഴെപ്പറയുന്നവയില്‍ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബു ദ്ധമതകേന്ദ്രം:
? കാന്തളൂര്‍ശാല
? മുസിരിസ്
? ഗണപതിവട്ടം
? ശ്രീമൂലവാസം
No comments:
Post a Comment