The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required. ***********************************
KPSC MOCK TEST - 06
KPSC MOCK TEST - 06
പി.എസ്.സി. മാതൃകാ പരീക്ഷ -06 (50 ചോദ്യങ്ങൾ) കേരളം (ചരിത്രം, സാഹിത്യം, സംസ്കാരം)
ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. (ആദ്യ ചോദ്യം ലോഡ് ചെയ്ത് വരാൻ ഏതാനും സെക്കൻഡ് കാത്തിരിക്കുക) good luck!
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ (കൊച്ചി രാജ്യത്ത്)
എല്‍ എം പൈലി
ശങ്കരനാരായണന് തമ്പി
എ ജെ ജോണ്‍
പട്ടം താണുപിള്ള
മലബാര്‍ കലാപം നടന്ന വര്‍ഷം
1924
1921
1925
1928
കേരളത്തില്‍ കൊങ്കണി ഭാഷാ ഭവന് എവിടെ സ്ഥിതി ചെയ്യുന്നു
തിരുവനന്തപുരം
ആലപ്പുഴ
കൊച്ചി
തൃശൂര്‍
കൊച്ചിയുടെ പഴയ ഒരു പേരാണ്?
വടക്കുംകൂര്‍
തെക്കുംകൂര്‍
ഓടനാട്
പെരുമ്പടപ്പ്
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വര്‍ഷം
1947
1950
1956
1957
കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡവല്മെന്റ്കോര്പ്പറേഷന്റെ ആസ്ഥാനം:
കണ്ണൂര്‍
തിരുവനന്തപുരം
കോഴിക്കോട്
തൃശ്ശൂര്‍
മലബാര്‍ സിമന്റ് ഫാക്ടറി എവിടെയാണ്?
കോഴിക്കോട്
വാളയാര്‍
പൊന്നാനി
നിലമ്പൂര്‍
ഏറ്റവും കൂടുതല്‍ നെല്ലുല്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്
കണ്ണൂര്‍
കോഴിക്കോട്
ആലപ്പുഴ
ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം
1984
1978
1980
1982
പീച്ചി അണക്കെട്ട് ഏതു ജില്ലയിലാണ്?
മലപ്പുറം
പാലക്കാട്
തൃശൂര്‍
കോഴിക്കോട്
കുറിച്യര്‍ സമരം നടന്ന വര്‍ഷം
1815
1812
1831
1821
സാമൂതിരിമാര്‍ 'രേവതി പട്ടത്താനം' നടത്തിയിരുന്ന വേദി
കോഴിക്കോട് തളിക്ഷേത്രം
നാവാ മുകുന്ദക്ഷേത്രം
ലോകനാര്‍കാവ്
ഇവയൊന്നുമല്ല
1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ അധികാരത്തിലിരുന്നത്
ടി കെ നായര്‍
ഇക്കണ്ട വാര്യര്‍
പറവൂര്‍ ടി കെ നാരായണപിള്ള
ഇവരാരുമല്ല
കൊച്ചി തുറമുഖം രൂപം കൊണ്ടത്:
1341
1431
1440
1398
കലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം
1957
1967
1968
1983
മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല
കൊല്ലം
തിരുവനന്തപുരം
പാലക്കാട്
മലപ്പുറം
താഴെപ്പറയുന്നവയില്‍ ഏതു യൂറോപ്യന്ശക്തിയാണ് കേരളത്തില്‍ ഒടുവിലെത്തിയത്?
പോര്‍ച്ചുഗീസുകാര്‍
ഡച്ചുകാര്‍
ഇംഗ്ലീഷുകാര്‍
ഫ്രഞ്ചുകാര്‍
സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആസ്ഥാനം
തിരുവനന്തപുരം
കൊച്ചി
കോട്ടയം
കോഴിക്കോട്
ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏതു ജില്ലയിലാണ്
പാലക്കാട്
ഇടുക്കി
വയനാട്
കണ്ണൂര്‍
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ആസ്ഥാനം:
കോട്ടയം
തിരുവനന്തപുരം
ഇടുക്കി
എറണാകുളം
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം
1965
1970
1975
1978
റബ്ബറുല്പാദനത്തില് ഒന്നാംസ്ഥാനമുള്ള ജില്ല
ഇടുക്കി
കോട്ടയം
കൊല്ലം
പത്തനംതിട്ട
തുഞ്ചന്‍ മെമ്മോറിയല്‍ എവിടെ സ്ഥിതിചെയ്യുന്നു?
തിരൂര്‍
തോന്നയ്ക്കല്‍
കിളിക്കുറിശ്ശി മംഗലം
പന്മന
ആദ്യമായി ജ്ഞാനപീഠം നേടിയ മലയാളി
ജി ശങ്കരക്കുറുപ്പ്
എസ് കെ പൊറ്റക്കാട്ട്
തകഴി ശിവശങ്കരപിള്ള
എം ടി വാസുദേവന്‍നായര്‍
ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്നത്:
ആര് ശങ്കര്‍
ഇ എം എസ്
സി എച്ച് മുഹമ്മദ് കോയ
പി കെ വാസുദേവന്‍നായര്‍
ഏതു വര്‍ഷമാണ് മലബാര്‍ ബ്രിട്ടീഷ്ഭരണത്തിന് കീഴിലായത്?
1792
1805
1812
1817
ആരുടെ നാവിക സേനാ മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍?
ശക്തന് തമ്പുരാന്
കോലത്തിരി
സാമൂതിരി
അറയ്ക്കല്‍ രാജ
ഭാരതപ്പുഴ എവിടെ നിന്നും ഉത്ഭവിക്കുന്നു?
ആനമല
ശിവഗിരി
അഗസ്ത്യകൂടം
ബ്രഹ്മഗിരി
സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്:
നീണ്ടകര
കായംകുളം
കുട്ടനാട്
ഒറ്റപ്പാലം
കേരളത്തില്‍ ഏതു ഭൂപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതല്‍?
മലനാട്
ഇടനാട്
തീരപ്രദേശം
ഇവയൊന്നുമല്ല
എവിടുത്തെ രാജാവായിരുന്നു ശക്തന് തമ്പുരാന്
കൊച്ചി
തിരുവിതാംകൂര്‍
കണ്ണൂര്‍
ഇവയൊന്നുമല്ല
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ച മലയാള നടന്
No comments:
Post a Comment