The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required.
********************************************
KPSC MOCK TEST - 01
KPSC MOCK TEST - 01
പി.എസ്.സി. മാതൃകാ പരീക്ഷ -01 (50 ചോദ്യങ്ങൾ) കേരളം (ചരിത്രം, സാഹിത്യം, സംസ്കാരം)
ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. (ആദ്യ ചോദ്യം ലോഡ് ചെയ്ത് വരാൻ ഏതാനും സെക്കൻഡ് കാത്തിരിക്കുക) good luck!
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി:
ഇടുക്കി
ശബരിഗിരി
പള്ളിവാസല്‍
പേപ്പാറ
കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ ഉള്ളത്:
എറണാകുളം
പാലക്കാട്
തിരുവനന്തപുരം
കൊല്ലം
ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ്?
കണ്ണൂര്‍
കാസര്‍കോട്
മലപ്പുറം
കോഴിക്കോട്
താഴെപ്പറയുന്നവയില്‍ വനിതാ ജയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം:
തൃശ്ശൂരിലെ വിയ്യൂര്‍
തിരുവനന്തപുരത്ത് അട്ടകുളങ്ങര
തിരുവനന്തപുരത്ത് നെട്ടുകാല്‍ത്തേരി
എറണാകുളത്ത് തൃക്കാക്കര
ചുറ്റമ്പലമില്ലാത്ത ക്ഷേത്രം:
ഓച്ചിറ
മലനട
തമലം
തിരുവല്ലം
തച്ചോളി ഒതേനന്റെ ജډസ്ഥലമായ വടകര ഏത് ജില്ലയിലാണ്?
കണ്ണൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
പട്ടിണി ജാഥ നയിച്ചത്
എ കെ ഗോപാലന്
കെ കേളപ്പന്
ഇ എം എസ് നമ്പൂതിരിപ്പാട്
അക്കമ്മ ചെറിയാന്
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം:
കയര്‍
കശുവണ്ടി
നെയ്ത്ത്
ഇവയൊന്നുമല്ല
കുമാരനാശാന്റെ ജന്മസ്ഥലം:
ചെമ്പഴന്തി
കായിക്കര
അരുവിപ്പുറം
പല്ലന
കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
കഞ്ചിക്കോട്
തൃപ്പൂണിത്തുറ
തൃക്കാക്കര
നാലാഞ്ചിറ
ഏത് ക്ഷേത്രത്തിലെ ഉണ്സവമാണ് 'ഭരണി' എറിയപ്പെടുന്നത്?
No comments:
Post a Comment