The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required.
KPSC MOCK TEST (GENERAL KNOWLEDGE) -02
KPSC MOCK TEST (GENERAL KNOWLEDGE) -02
പി.എസ്.സി. പരിശീലന ചോദ്യപേപ്പർ - 02 പൊതുവിജ്ഞാനം (100 ചോദ്യങ്ങൾ)
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. (ആദ്യ ചോദ്യം ലോഡ് ചെയ്ത് വരാൻ ഏതാനും സെക്കൻഡ് കാക്കുക) good luck!
മാര്‍ഗി സതി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
നങ്ങ്യാര്‍കൂത്ത്
മോഹിനിയാട്ടം
കഥകളി
തുള്ളൽ
ഹസ്തലക്ഷണദീപിക ഏത് കലാരൂപവുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ്
ഭരതനാട്യം
കഥകളി
നാടകം
മോഹിനിയാട്ടം
സാര്‍ ചക്രവര്‍ത്തിയുടെ തലസ്ഥാനമായിരുന്നത്
സെന്റ്പീറ്റേഴ്സ് ബർഗ്
കസാൻ
മോസ്കോ
ഇവയൊന്നുമല്ല
സാമുവല്‍ ലങ്ഹോണ്‍ ക്ലമന്സ്ഏതു പേരിലാണ് പ്രസിദ്ധനായത്
ലീ ഫോക്ക്
ലേർമൊന്തൊവ്
ചാൾസ് ഡിക്കൻസ്
മാര്‍ക്ക്ട്വയിന്‍
കംപ്യൂട്ടറിന്റെ സെന്‍ട്രല്‍ പ്രോസസിംഗ് യൂണിറ്റിനെ മനുഷ്യശരീരത്തിലെ ഏത് അവയവുമായിട്ടാണ് താരതമ്യപ്പെടുത്താറുള്ളത്
ഹൃദയം
മസ്തിഷ്കം
നട്ടെല്ല്
ഇവയൊന്നുമല്ല
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിന് കേരളം ഏത് കമ്പനിയുമായിട്ടാണ്കരാറില് ഏര്‍പ്പെട്ടിരിക്കുന്നത്.
അദാനി പോര്‍ട്സ്
റിലയൻസ്
ചൈന ഓവർസീസ്
ധമ്ര പോർട്സ്
ഗാന്ധിജി മാതാവിനെപ്പോലെ കണക്കാക്കിയ ഗ്രന്ഥമേത്
ഗീതാജ്ഞലി
മഹാഭാരതം
രാമായണം
ഭഗവത്ഗീത
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവുംപ്രായം കുറഞ്ഞ കോണ്‍ഗ്രസ ്പ്രസിഡന്റ്
രാജീവ് ഗാന്ധി
സോണിയഗാന്ധി
ഇന്ദിരാഗാന്ധി
ഇവരാരുമല്ല
പശ്ചിമ ബംഗാളിലെ റെയില്‍വേ എഞ്ചിന് ഫാക്ടറിയുടെ പേര്
ഡീസൽ ലോക്കോമോട്ടീവ്
ഗോൾഡൻ റോക്ക്
ചിത്തരഞ്ജന്
ഭാരത് ഹെവി
ഭൂതരായര്‍ രചിച്ചത്
ഇരയിമ്മൻ തമ്പി
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
അപ്പന് തമ്പുരാന്
ചന്തുമേനോൻ
കൊച്ചിയിലെ രാജഭരണത്തെ അനുസ്മരിപ്പിച്ചുകൊണ്ട് പ്രസിദ്ധമായ അത്തം ഘോഷയാത്ര നടക്കുന്നത് എവിടെയാണ്
ഫോർട്ട് കൊച്ചി
തൃപ്പൂണിത്തുറ
ചോറ്റാനിക്കര
തൃക്കാക്കര
മനുഷ്യന് ആദ്യമായി ചന്ദ്രനിലിറങ്ങിയ വര്‍ഷം
1969
1959
1949
1967
ഭൂപന്‍ ഹസാരിക പാലം ഏത്നദിയിലാണ്
ഗോമതി
ഹൂഗ്ലി
ലോഹിത്
ചംബൽ
അഗ്നിസാക്ഷി രചിച്ചത്
ലളിതാംബിക അന്തര്‍ജനം
സുഗതകുമാരി
മാധവിക്കുട്ടി
രാജലക്ഷ്മി
ആവിയന്ത്രം കണ്ടുപിടിച്ചത്
ജോർജ്ജ് സ്റ്റീഫൻസൺ
മാത്യു ബോൾട്ടൺ
ആദം സ്മിത്
ജെയിംസ് വാട്ട്
കേരളത്തിലെ ആദ്യത്തെ മെഗാ സി-ടെക് മാലിന്യ സംസ്കരണപ്ലാന്റ്
ആലുവ
മലയാറ്റൂര്‍
കായംകുളം
ഫോർട്ട് കൊച്ചി
ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍
മൌണ്ട് ബാറ്റൻ
വി.കെ.കൃഷ്ണ മേനോൻ
സി.രാജഗോപാലാചാരി
കാമരാജ്
ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ മലയാളി വനിത
മേഴ്സികുട്ടൻ
ഷൈനി വിത്സൺ
എം.ഡി.വത്സമ്മ
പി.ടി.ഉഷ
കണ്‍സ്യമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം
1986
1988
1987
1984
ഷിയ, സുന്നി എന്നിവ ഏതു മതത്തിന്റെ വിഭാഗത്മളാണ്
പാഴ്സി മതം
ബഹായ് മതം
ഇസ്ലാം മതം
ക്രിസ്തുമതം
അവയവദാനത്തിനുള്ള കേരളസര്‍ക്കാര്‍ പദ്ധതി
ആർദ്രം
മൃതസഞ്ജീവനി
സ്പർശം
ഇവയൊന്നുമല്ല
ഖുദായി ഖിത്മത്ഗാര്‍ എന്ന സംഘടന സ്ഥാപിച്ചത്
മൌലാന അബുൾകലാം ആസാദ്
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
മുഹമ്മദാലി ജിന്ന
ഷൌക്കത്തലി
ഷൂ ഫ്ളവര്‍ എന്നറിയപ്പെടുന്നത്
റോസ്
ചെമ്പകം
ചെമ്പരത്തി
മുക്കൂറ്റി
സപ്തര്‍ഷി ആശ്രമം എവിടെയാണ്
വാരണാസി
ബദരിനാഥ്
കേദാർനാഥ്
ഹരിദ്വാര്‍
സരസ്വതി സമ്മാനം നല്‍കുന്നത് ഏത് മേഖലയിലാണ്
സംഗീതം
സാഹിത്യം
നൃത്തം
നാടകം
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്ന വര്‍ഷം
ഗാന്ധി സിനിമയില്‍ ദില്ഷേര്സിങ് ആരുടെ വേഷമാണ് അഭിനയിച്ചത്
ജവഹർലാൽ നെഹ്രു
സുഭാഷ് ചന്ദ്രബോസ്
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
ഭഗത്സിംഗ്
ജവാഹര്‍ലാല്‍ നെഹ്രു ജനിച്ചവര്‍ഷം
1888
1889
1855
1886
ടസന്ട്രല് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം
കൊൽക്കൊത്ത
അഹമ്മദാബാദ്
മുംബൈ
ഡൽഹി
ഷൈലോക്ക് ഏത് കൃതിയിലെ കഥാപാത്രമാണ്
വെനീസിലെവ്യാപാരി
മാക്ബത്ത്
ക്രിസ്മസ് കരോൾ
മൌസ്ട്രാപ്
പേച്ചിപ്പാറ അണക്കെട്ട് ഏത്സംസ്ഥാനത്താണ്
ആന്ധ്രപ്രദേശ്
കർണാടകം
കേരളം
തമിഴ്നാട്
മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത്
പിറ്റ്യൂട്ടറി
കരൾ
പിയൂഷ
അഡ്രിനൽ
ഒരു പ്രത്യക്ഷ നികുതി
വ്യക്തിഗത നികുതി
എക്സൈസ് നികുതി
കസ്റ്റംസ് നികുതി
സേവന നികുതി
യയാതി രചിച്ചത്
ബാണഭട്ടൻ
കാളിദാസൻ
വി.എസ.്ഖണ്ഡേക്കര്
ഭാസൻ
മദര്‍ ഇന്ത്യ രചിച്ചത്
മേരിജോൺ
കാതറിന് മേയോ
അനിതാ നായർ
ഇവരാരുമല്ല
സിവില്‍ സര്‍വീസസ് ദിനം
ഏപ്രില്‍ 21
മെയ് 11
ഡിസംബർ 8
നവംബർ 6
ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം
അഗ്രാനുലോസൈറ്റോസിസ്
ഹൈപ്പർഗ്ലൈസീമിയ
ഹെപ്പറ്റൈറ്റിസ്-എ
അനീമിയ
മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം
1984
1964
1990
1959
വിക്രം സാരാഭായ് സ്പേസ് സെന്റര്‍ എവിടെയാണ്
അഹമ്മദാബാദ്
മഹേന്ദ്രഗിരി
തുമ്പ
ബാംഗ്ലൂർ
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ്
മസൂറി
ഹൈദരാബാദ്
ഡറാഡൂൺ
ഡാർജിലിംഗ്
ബെയ്ക്കല് തടാകം ഏത് രാജ്യത്ത്
കാനഡ
റഷ്യ
ചിലി
ഓസ്ത്രേലിയ
ചെടികളെ ചെറിയരൂപത്തില്‍ വളര്‍ത്തുന്ന കല
ഇക്ബാന
ഒറിഗാമി
ബോണ്‍സായ്
ഷോഡോ
ജൈനമത സ്ഥാപകനായ ആദിനാഥന്റെ ജന്മസ്ഥലമായ തീര്‍ഥാടന കേന്ദ്രം
അയോധ്യ
വാരണാസി
കാശി
പ്രയാഗ്
ടൈം മാഗസിന്റെ കവറില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ നേതാവ്
ഗോപാല കൃഷ്ണ ഗോഖലെ
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്രു
ഇന്ധിരാഗാന്ധി
തെയിന്‍ ഡാം അഥവാ രഞ്ജിത് സാഗര്‍ അണക്കെട്ട് ഏത് നദിയിലാണ്
രവി
ബിയാസ്
സത്ലജ്
ചംബൽ
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം.
ചെറുവത്തൂർ
മട്ടാഞ്ചേരി
ഇരിങ്ങാലക്കുട
കാലടി
കേരളത്തില്‍ ആദ്യമായി തുള്ളല്‍ അരങ്ങേറിയത് എവിടെയാണ്
ആലപ്പുഴ
അമ്പലപ്പുഴ
കൊട്ടാരക്കര
ചോറ്റാനിക്കര
കൊച്ചി മെട്രോയുടെ വടക്കുഭാഗത്തെ ആദ്യ സ്റ്റേഷന്
മുട്ടം
ആലുവ
പേട്ട
കടവന്ത്ര
വനത്തിലെ തീപീടുത്തം നിരീക്ഷിക്കാന്‍ ഡ്രോണുകളെ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം.
ഉത്തരപ്രദേശ്
തമിഴ്നാട്
ഉത്തരാഖണ്ഡ്
കർണാടകം
ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ച വര്‍ഷം
1986
1985
1978
1975
ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നിലവില്‍വന്ന വര്‍ഷം
1986
1984
1978
1988
ശാന്തിനികേതന്‍ ഏത് സംസ്ഥാനത്താണ്
ഗുജറാത്ത്
മഹാരാഷ്ട്ര
പശ്ചിമ ബംഗാള്‍
മധ്യപ്രദേശ്
വേനല്‍ക്കാലത്ത് ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റ്
നോർവെസ്റ്റർ
മാംഗോഷവർ
ലൂ
ചിനൂക്ക്
ജാനറ്റ് ജഗന് ഏത് രാജ്യത്തെ ആദ്യവനിതാ പ്രസിഡന്റാണ്(1997)
ഫ്രാൻസ്
ജർമ്മനി
ഗയാന
ചിലി
ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജിവച്ച കേന്ദ്രപ്രതിരോധ മന്ത്രി
ബൽദേവ് സിംഗ്
സ്വരൺ സിംഗ്
വി.കെ.കൃഷ്ണമേനോന്
ജഗ്ജീവൻ റാം
ലോകസുന്ദരിപ്പട്ടത്തിനുവേദിയായ ആദ്യ ഇന്ത്യന്‍ നഗരം (1996)
ബാംഗ്ലൂര്‍
മുംബൈ
ഡൽഹി
ആഗ്ര
നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ സാഹിത്യകാരന്
മാക്സ് തെയിലർ
ആൽബർട്ട് കാമസ്
വംഗാരി മാതായ്
വോള്‍ സോയിങ്ക
പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആദ്യ പ്രസിഡന്റ്
വൈലോപ്പിള്ളി ശ്രീധരമേനോന്
എം.മുകുന്ദൻ
എം.പി.അപ്പൻ
എം.കെ.ദാമോദരൻ
സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നത് ഏതാണ്.
വിറ്റാമിൻ -ഡി
വിറ്റാമിൻ -സി
വിറ്റാമിൻ -ഇ
വിറ്റാമിൻ -കെ
ഏറ്റവും കൂടുതൽ കാലം മലയാളത്തിൽ പ്രസിദ്ധീകരിച്ച ഇൻലൻഡ് മാഗസിൻ.
ഇന്ന്
ഇല
പൂമൊട്ടുകൾ
നാളെ
പേച്ചിപ്പാറ അണക്കെട്ട് ഏത് നദിയിലാണ്
വൈഗ
കോതയാര്‍
കാവേരി
ഇവയൊന്നുമല്ല
മലബാര്‍ കലാപം നടന്ന വര്‍ഷം
1945
1901
1921
1911
ഭരണഘടനാ നിര്‍മാണസഭയില്‍ യൂണിയന് പവേഴ്സ് കമ്മിറ്റിയുടെ തലവനായിരുന്നത്
സർദാർ വല്ലഭ്ഭായ്പട്ടേൽ
വി.പി.മേനോൻ
അംബേദ്കർ
ജവാഹര്‍ലാല്‍ നെഹ്രു
ഏഴിമല രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമായിരുന്നത്.
വളഭപട്ടണം
പാഴി
ചെല്ലൂർ
നൗറ
ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് കേരളത്തില്‍ ഏത് പത്രത്തിന്റെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്
മനോരമ
മാതൃഭൂമി
കൌമുദി
ദീപിക
ജൈവകൃഷിക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാല സ്ഥാപിച്ച സ്ഥലം
അഹമ്മദാബാദ്
സൂററ്റ്
ഗാന്ധിനഗര്‍
ഭുവനേശ്വർ
സുല്‍ത്താന്‍ അസ്ലാന് ഷാ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്രിക്കറ്റ്
ഫുട്ബോൾ
ഹോക്കി
ചെസ്
ബ്രഹ്മാനന്ദസ്വാമി ശിവയോഗി എന്ന പുസ്തകം രചിച്ചത്
എം.പി.നാരായണപിള്ള
പവനന്
സർദാർ കെ.എം.പണിക്കർ
നന്ദനാർ
സത്യമേവ ജയതേ ഏതു ഭാഷയിലെ വാക്യമാണ്
സംസ്കൃതം
പാലി
ഹിന്ദി
മറാത്തി
കലിംഗ സ്റ്റേഡിയം എവിടെയാണ്.
ഡൽഹി
ഭുവനേശ്വർ
കൊൽക്കത്ത
മുംബൈ
ഇന്ത്യയിലെ ആദ്യത്ത കടലാസ് വിമുക്ത നിയമസഭ
ഗുജറാത്ത്
ഒഡീഷ
ഹിമാചല്‍പ്രദേശ്
ഉത്തരാഖണ്ഡ്
വാസ്കോ ഡ ഗാമ ആദ്യം ഇന്ത്യയില്‍ വന്ന വര്‍ഷം
1489
1478
1477
1498
ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍ എന്നുപറഞ്ഞത്
ചട്ടമ്പിസ്വാമികൾ
വൈകുണ്ഡസ്വാമികൾ
വാഗ്ഭടാനന്ദൻ
തൈക്കാട് അയ്യ
ഓട്ടോമൊബൈലുകളുടെ പിതാവ്
ഗ്രഹാംബെൽ
ജോർജ്ജ്സ്റ്റീവൻസൺ
എഡിസണ്
കാള്‍ ബെന്‍സ്
കുറ്റവും ശിക്ഷയും രചിച്ചത്
ഷേക്സ്പിയർ
മാക്സിംഗോർക്കി
ദസ്തയേവ്സ്കി
ടോൾസ്റ്റോയ്
പ്രഥമ ദേശാഭിമാനി പുരസ്കാരത്തിന് അര്‍ഹനായത്?
എം.ടി.വാസുദേവന്‍ നായര്‍
സുഗതകുമാരി
സി.രാധാകൃഷ്ണന്
സേതു
ഇന്ത്യയില്‍ ഭാരത് സ്റ്റേജ് 4 മലിനീകരണ നിയന്ത്രണം നിലവാരം പ്രാബല്യത്തില്‍ വന്നത്
2016 ഏപ്രില്‍ 2
2017 ഏപ്രില്‍ 1
2017 ഏപ്രില്‍ 2
2016 ഏപ്രില്‍ 1
നാഷണല്‍ ഡ്രിങ്കിങ് വാട്ടര്‍ മിഷന് ആരംഭിച്ച വര്‍ഷം
2001
1990
1986
2008
സരസ്വതി മഹല്‍ ലൈബ്രറി എവിടെയാണ്
മൈസൂർ
തഞ്ചാവൂര്‍
കാഞ്ചി
രാമേശ്വരം
സിദ്ധാന്ത ശിരോമണി ഏത് വിഷയത്തിലെ പുസ്തകമാണ്
സംഗീതം
നാട്യശാസ്ത്രം
ഗണിതം
ശാസ്ത്രം
ഗംഗാ കനാല്‍ ശൃംഖല ആരംഭിക്കുന്നതെവിടെയാണ്
ധർമ്മശാല
വാരണാസി
കാശി
ഹരിദ്വാര്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജവാഹര്ലാല്നെഹ്രുവിന്റെ പിന്തുണയോടെതിരഞ്ഞെടുക്കപ്പെട്ടതാര്
പട്ടാഭിസീതാരാമന്
ജെ.ബി.കൃപലാനി
നീലം സഞ്ജീവറെഡ്ഡി
അബുൾകലാം ആസാദ്
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെവ്യക്തിയായി ടൈം മാഗസിന് തിരഞ്ഞെടുത്ത മലയാളി
വി.പി.മേനോൻ
വി.കെ.കൃഷ്ണമേനോന്
കെ.കേളപ്പൻ
പട്ടം താണുപിള്ള
ഇന്ത്യയിലെ ആദ്യത്തെ ബയോ റിഫൈനറി പ്ലാന്റ് സ്ഥാപിച്ചതെവിടെ?
നറോറ
കൊൽക്കൊത്ത
മുംബൈ
പൂനെ
ഇന്ത്യയിലെ ആദ്യത്തെ ക്ലൈമറ്റ് ചേഞ്ച് തിയേറ്റര്‍
കപൂര്‍ത്തല
വിശാഖപട്ടണം
ചെന്നൈ
ആഗ്ര
ചിലപ്പതികാരം രചിച്ചത്
ഓവ്വയാർ
നഗുത്തനാർ
ഇളങ്കോവടികള്‍
തിരുവള്ളുവർ
ജപ്പാനിലെ നാണയം
യുവാൻ
റുപ്യ
യെൻ
ഡാക്ക
സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം
1984
1994
1982
1990
മലയാളത്തിൽ സാഹിത്യ വിമർശനത്തിന് തുടക്കം കുറിച്ചത്.
പ്രൊഫസർ.എം.കൃഷ്ണൻ നായർ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
എ.ആർ.രാജ രാജ വർമ്മ
എം.പി.അപ്പൻ
ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിലും അറിയപ്പെടുന്ന വിറ്റാമിൻ.
വിറ്റാമിൻ - കെ
വിറ്റാമിൻ - ഡി
വിറ്റാമിൻ - സി
വിറ്റാമിൻ - എ
ക്യാപ്റ്റന്‍ രൂപ്സിംഗ് സ്റ്റേഡിയംഎവിടെയാണ്
മുംബൈ
കൊൽക്കത്ത
ഗ്വാളിയോര്‍
ഗാന്ധിനഗർ
സ്ത്രീകള്‍ക്ക് വോട്ടവകാശം നല്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമേത്
മൊസാമ്പിക്
ദക്ഷിണാഫ്രിക്ക
നൈജീരിയ
കെനിയ
സ്പെയിന് റിപ്പബ്ലിക്കായത് ഏത് വര്‍ഷമാണ്
1931
1921
1934
1923
ഗണപതി ശാസ്ത്രികള്‍ തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനടുത്ത് മുഞ്ചിറയുള്ള മണലിക്കര മഠത്തില്‍ നിന്ന് ഭാസന് സംസ്കൃതത്തില്‍ രചിച്ച 11 നാടകങ്ങള്‍ ഒരുമിച്ചു പകര്‍ത്തിവച്ച അപൂര്‍വ താളിയോലഗ്രന്ഥം കണ്ടെത്തിയത് ഏത് വര്‍ഷമാണ്
1809
1909
1709
1888
സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധവ്യജ്ഞനം
ഏലം
കുരുമുളക്
വാനില
ഇവയൊന്നുമല്ല
ക്രിമിനല്‍ പ്രൊസിജിയര്‍ കോഡ് നിലവില്‍ വരുമ്പോള്‍ വൈസ്രോയി
No comments:
Post a Comment