The mock tests have the following features: * All questions are selected by most experienced faculty and teachers.
* All the online test of this site are free of cost.
* Registration not required. *********************************
KPSC MOCK TEST (GENERAL KNOWLEDGE) -01
KPSC MOCK TEST (GENERAL KNOWLEDGE) -01
പി.എസ്.സി. പരിശീലന ചോദ്യപേപ്പർ - 01 പൊതുവിജ്ഞാനം (100 ചോദ്യങ്ങൾ)
പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. (ആദ്യ ചോദ്യം ലോഡ് ചെയ്ത് വരാൻ ഏതാനും സെക്കൻഡ് കാക്കുക) good luck!
ഇന്ത്യയില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനമേത്?
അരുണാചണ് പ്രദേശ്
അസം
മധ്യപ്രദേശ്
ഛത്തിസ്ഗഢ്
ഇന്ത്യയില്‍ സാമ്പത്തി വര്‍ഷം ആരംഭിക്കുന്ന തീയതി
ജനവരി 1
ജൂണ്‍ 1
മാര്‍ച്ച് 1
ഏപ്രില്‍ 1
താഴെപ്പറയുന്നവയില്‍ ഏതു ഭാഷയാണ് പേര്‍ഷ്യന്‍ ലിപിയുപയോഗിച്ച് എഴുതുന്നത്?
സിന്ധി
ഉറുദു
ഹിന്ദി
മറാത്തി
'ലോകമേ തറവാടു തനിക്കീച്ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന് കുടുംബക്കാര് എന്നു പാടിയത്:
കുമാരനാശാന്
വള്ളത്തോള്‍
ഉള്ളൂര്‍
വയലാര്‍
1917-ല്‍ 'സമസ്ത കേരള സഹോദരസംഘം' സ്ഥാപിച്ചത്.
കുമാരനാശാന്
കെ.ബി.ഗണേഷ്കുമാര്
അല്‍ഫോന്‍സ് കണ്ണന്താനം
ഇവരാരുമല്ല
കേരള നിയമസഭയില്‍ അംഗമായ ആദ്യത്തെ ഐ.എ.എസ്.ഓഫീസര്‍:
എസ്.കൃഷ്ണകുമാര്‍
കെ.ബി.ഗണേഷ്കുമാര്
അല്‍ഫോന്‍സ് കണ്ണന്താനം
ഇവരാരുമല്ല
ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാസമ്പ്രദായമാണ് 'അക്യുപങ്ചര്‍'?
ചൈന
ജപ്പാന്
ഭൂട്ടാന്
നേപ്പാള്‍
ഏത് അവാര്‍ഡാണ് 'അക്കാദമി അവാര്‍ഡ്'എന്ന പേരിലും അറിയപ്പെടുന്നത്?
നൊബേല്‍
മഗ്സാസേ
ഓസ്കര്
ജ്ഞാനപീഠം
കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി:
രവീന്ദ്രവര്‍മ
പനമ്പിള്ളി ഗോവിന്ദമേനോന്
ഡോ.ജോണ്‍ മത്തായി
വി.കെ.കൃഷ്ണമേനോന്
'അര്‍ജുന അവാര്‍ഡ്' നേടിയ ആദ്യ കേരളീയ വനിത:
ഏലമ്മ
പി.ടി.ഉഷ
ഷൈനി വില്‍സണ്‍
എം.ഡി.വല്‍സമ്മ
ഏതു വിഭാഗത്തിലെ നൊബേല്‍ സമ്മാന ജേതാക്കളെയാണ് ഓസ്ലോയിലെ കരോലിനാ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്?
സമാധാനം
ഊര്‍ജതന്ത്രം
രസതന്ത്രം
വൈദ്യശാസ്ത്രം
'മാനവ് അധികാര്‍ ഭവന്' ഏതു സ്ഥാപന്ത്തിന്റെ ആസ്ഥാനമാണ്?
ഇലക്ഷന് കമ്മീഷന്
യു.പി.എസ്.സി.
ദേശീയ മനുഷ്യാവകാശ കമ്മീഷന്
യു.ജി.സി.
ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാര്‍ഗം:
ജലാഗതാഗതം
റെയില്‍വേ
റോഡ് ഗതാഗതം
വ്യോമ ഗതാഗതം
ഏതു രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിനുമുന്പില് 'യു' എ വാക്ക് ചേര്‍ക്കുന്നത്?
മ്യാന്മര്
ജപ്പാന്
നേപ്പാള്‍
തായ്ലാൻഡ്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി:
ഗോദാവരി
യമുന
ഗംഗ
മഹാനദി
'ഭാരതരത്ന' ലഭിച്ച ആദ്യ വിദേശി:
നെല്‍സണ്‍ മണ്ടേല
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
യാസര്‍ അറാഫത്ത്
ജൂലിയസ് നെരേര
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്രനഗരം':
ചണ്ഡിഗഢ്
അജ്മീര്‍
കൊല്‍ക്കത്ത
ന്യൂഡല്‍ഹി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം:
ഇന്ത്യാഗേറ്റ്
ഫത്തേപ്പൂര്‍ സിക്രി
ഗേറ്റ്വേ ഓഫ് ഇന്ത്യ
ഇവയൊന്നുമല്ല
കന്ഹ ദേശീയോധ്യാനം ഏതു സംസ്ഥാനത്താണ്?
മധ്യപ്രദേശ്
മണിപ്പൂര്‍
മേഘാലയ
നാഗാലാന്‍ഡ്
'ഫോള്ക്കെറ്റിങ്' ഏതു രാജ്യത്തെ പാര്‍ലമെന്റാണ്?
നോര്‍വേ
സ്വീഡന്
ഫ്രാന്‍സ്
ഡെന്മാര്ക്ക്
ജപ്പാന്റെ തലസ്ഥാനം:
യോക്കോഹാമ
ടോക്ക്യോ
ഹിരോഷിമ
കവാസാക്കി
ബറോഡയുടെ പുതിയ പേര്:
പാറ്റ്ന
ബനാറസ്
അലഹാബാദ്
വഡോദര
'യൂറോപ്പിന്റെ കോക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം:
ജര്‍മനി
റഷ്യ
ബെല്‍ജിയം
പോളണ്ട്
കേരള സാഹിത്യ അക്കാദമി സ്ഥാപിതമായവര്‍ഷം:
1957
1959
1960
1956
കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്പാദിപ്പിക്കുന്നത്:
ആലപ്പുഴ
കോട്ടയം
പാലക്കാട്
കണ്ണൂര്‍
ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം:
1984
1978
1975
1977
കലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം:
1968
1957
1978
1971
മരച്ചീനി എറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്നു ജില്ല:
കൊല്ലം
ആലപ്പുഴ
തിരുവനന്തപുരം
വയനാട്
'ത്രിഫല'യില്പ്പെടാത്തത് ഏത്?
കടുക്ക
നെല്ലിക്ക
താന്നിക്ക
ചുക്ക്
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഭരണഘടനാവിധേയമായ രാജഭരണം ഉള്ളത്?
അഫ്ഗാനിസ്താന്
നേപ്പാള്‍
മ്യാന്മര്
ഭൂട്ടാന്
ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന്റെ ഭാഗമായത്?
ഗുജറാത്ത് തീരം
കൊറമാണ്ടല്‍ തീരം
കൊങ്കണ്‍ തീരം
മലബാര്‍ തീരം
ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
12
1.18
3.4
3.8
ശകവര്‍ഷത്തിലെ അവസാനത്തെ മാസം:
ശ്രാവണം
മാഘം
ഫാല്‍ഗുനം
ആഷാഢം
കിഴക്കുനിന്ന് പടിഞ്ഞാറുദിശയില്‍ സൂര്യനെപ്രദക്ഷിണം ചെയ്യുന്ന ഗ്രഹം:
ഭൂമി
വ്യാഴം
ചൊവ്വ
ശുക്രന്
ബ്രോഡ്ഗേജ് തീവണ്ടിപ്പാതയില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം എത്ര മില്ലിമീറ്ററാണ്?
712
610
1000
1676
ലോക ഉപഭോക്തൃദിനം:
മാര്‍ച്ച് 12
ജനവരി 15
മാര്‍ച്ച് 15
മാര്‍ച്ച് 26
'സ്വപ്നാവാസവദത്തം' രചിച്ചത്:
ഭാസന്
കാളിദാസന്
വിശാഖദത്തന്
ശൂദ്രകന്‍
'വിളക്കേന്തിയ വനിത'എന്നറിയപ്പെട്ടത്:
മദര്‍ തെരേസ
ഫ്ളോറന്‍സ് നൈറ്റിംഗേല്‍
ഹെലന് കെല്ലര്‍
ജോന് ഓഫ് ആര്‍ക്ക്
ഏതവയവത്തിന്റെ പ്രവര്‍ത്തനമാണ് ഇലക്ട്രോഎന്‍സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്?
ഹൃദയം
വൃക്ക
മസ്തിഷ്കം
കരള്‍
ഒരു അടി എത്ര ഇഞ്ചിനു സമമാണ്?
10
24
6
12
'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' ആരുടെ സൃഷ്ടിയാണ്?
ചാള്‍സ് ഡിക്കന്‍സ്
മാര്‍ക്ക് ട്വയിന്
ഷേക്സ്പിയര്
തോമസ് ഹാര്‍ഡി
പഞ്ചവത്സരപദ്ധതികള്ക്ക്അന്തിമ അംഗീകാരം നല്‍കുന്നത്:
5 answer wrong sahodaran അയ്യപ്പൻ is the right answer
ReplyDelete