The mock tests have the following features:
All questions are selected by most experienced faculty and teachers.
All the online test of this site are free of cost.
Registration not required.
The mock tests are designed keeping in mind the latest exam pattern.
The mock tests are prepared by exam toppers and rankers.
The mock tests are available for access any time from the comfort of your homes.
The mock tests will help you analyze your performance and focus on your weak areas.
No. of Questions : 100
PSC MOCK TEST - 1 (PART - D)
PSC MOCK TEST - 1 (PART - D)
76. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?
പി.എൻ.മേനോൻ
ജോസഫ് മുണ്ടശ്ശേരി
സി. അച്ചുതമേനോന്
ഇ.എം.എസ്.
77. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
കാടിനെ കാട്ടിക്കൊടുക്കുക
കാടത്തരം കാട്ടുക
ഗോഷ്ടികൾ കാട്ടുക
അനുസരണയില്ലായ്മ കാട്ടുക
78. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്?
ക്ഷോണി
ക്ഷിതി
വാരിധി
ധര
79. ശരിയായ രൂപമേത് ?
വൃച്ഛികം
വൃച്ഛിഗം
വൃശ്ചികം
വൃശ്ചിഗം
80. ചുട്ടെഴുത്ത് എന്നറിയുന്ന സ്വരം ഏത്?
അം
എ
ഉ
ഒ
81. മണിക്കൂറിൽ 136.8 കി. മി വേഗത്തിൽ ഓടുന്ന ഒരു തീവണ്ടി എതിര്‍ദിശയിൽ മണിക്കൂറിൽ 3.6 കി. മി വേഗത്തിൽ ഓടുന്ന ഒരാളെ കടന്നുപോകാൻ 18 സെക്കന്‍ഡ് വേണമെങ്കിൽ തീവണ്ടിയുടെ നീളമെത്ര?
702 മീറ്റർ
602 മീറ്റർ
402 മീറ്റർ
502 മീറ്റർ
82. ഒരു ക്ലോക്കിലെ സമയത്തിന്റെ പ്രതിബിംബം 6:42 ആണ് എങ്കില്‍ യഥാര്‍ത്ഥ സമയം ?
5.18
6.18
7.18
9. 24
83. ഒരു കോഡ് ഉപയോഗിച്ച് AIRCRAFT നെ YZXPXYSU എന്നും CAKE നെ PYNV എന്നും എഴുതുന്നു. ഇതേ കോഡില്‍ CRICKET നെ എങ്ങനെ എഴുതാം
PXZNPUV
PXZNVUP
PZXPNVU
PXZPUNV
84. ഒരാൾ കിഴക്കോട്ട് 5 കിമി നടന്നു. വലത്തോട്ട് തിരിഞ്ഞശേഷം അയാള്‍ 3 കിമി നടന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ ശേഷം 2 കിമി നടന്നു. ഇപ്പോള്‍ അയാള്‍ ഏതു ദിശയിലേക്കാണ് പോകുന്നത്?
വടക്ക്
വടക്കുപടിഞ്ഞാറ്
കിഴക്ക്
തെക്ക് കിഴക്ക്
85. ഒരു ലൈബ്രറിയിലുള്ള പുസ്തകങ്ങളില്‍ 30% കമ്പ്യൂട്ടറിനെ കുറിച്ച് ഉള്ളവയും, 5% ഇംഗ്ലീഷും, 35% സയന്‍സ് വിഷയങ്ങളെ കുറിച്ചുള്ളവയും ആണ്. ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണം 900 ആണെങ്കില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ എണ്ണം എത്ര?
3000
300
150
15
86. വിജയന്റെയ കയ്യിലെ തുകയുടെ ¼ ഭാഗം രവിയുടെ കയ്യിലെ തുകയുടെ ⅙ ഭാഗമാണ്. രണ്ടുപേരുടെയും കയ്യിലായി ആകെ 1200 രൂപയുണ്ട്. എന്നാല്‍ അവരുടെ കയ്യിലുള്ള തുകകള്‍ തമ്മിലുള്ള വ്യത്യാസം എത്ര രൂപ?
240
200
250
300
87. ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 5 സെ.മീ. കൂടുതലാണ്. ചുറ്റളവ് 30 സെ.മീ. ആയാൽ വിസ്തീർണ്ണം എത്ര?
38 ച.സെ.മീ
50 ച.സെ.മീ
60 ച.സെ.മീ
75 ച.സെ.മീ
88. ഒരു ടാപ്പ് വഴി ടാങ്ക് നിറയാന്‍ 40 മിനുട്ട് വേണം. ഔട്ട് ലെറ്റ് വഴി ടാങ്ക് ഒഴിയാന്‍ 80 മിനുട്ട് വേണം. ഔട്ട് ലെറ്റും ടാപ്പും തുറന്നു വച്ചാല്‍ ടാങ്ക് നിറയാന്‍ എത്ര സമയമെടുക്കും?
60 മിനിറ്റ്
80 മിനിറ്റ്
90 മിനിറ്റ്
45 മിനിറ്റ്
89. ഒരു സംഖ്യയുടെ 200%, 90 ആണ്. എങ്കില്‍ സംഖ്യയുടെ 80% എത്രയാണ്?
36
160
144
46
90. രാജന് 10 ദിവസം കൊണ്ടും കൃഷ്ണന് 15 ദിവസം കൊണ്ടും രാധ 30 ദിവസം കൊണ്ടും ഒരു ജോലി തീര്‍ക്കും. എങ്കില്‍ ഈ മൂന്നു പേരും കൂടി എത്ര ദിവസംകൊണ്ട് ജോലി തീര്‍ക്കും?
5 ദിവസം
6 ദിവസം
4 ദിവസം
3 ദിവസം
91. 12 സെ മി നീളവും 4 സെ മി വീതിയും 3 സെ മി ഉയരവും ഉള്ള പേടകത്തില്‍ വക്കാവുന്ന ഏറ്റവും വലിയ കമ്പിയുടെ നീളം എത്ര സെ മി?
19 സെ.മീ
16 സെ.മീ
12 സെ.മീ
13 സെ.മീ
92. ഒരു സംഖ്യയെ 63 കൊണ്ട് ഹരിച്ചപ്പോള്‍ ശിഷ്ടം 20. എന്നാല്‍ സംഖ്യയെ 7 കൊണ്ട് ഹരിച്ചാല്‍ എന്താണ് ശിഷ്ടം കിട്ടുക?
2
3
6
5
93. A യില്‍ നിന്നും B യിലേക്ക് വേഗത മണിക്കൂറില്‍ 40 കി മി. തിരിച്ച് വേഗത 60 കി മി. എങ്കില്‍ ശരാശരി വേഗത എത്ര?
50 കി.മീ
45 കി.മീ
48 കി.മീ
35 കി.മീ
94. 4+5=23, 5+6=33, 6+7=45, 7+8=......
59
56
60
65
95. 22420 നോട് എത്ര കൂട്ടിയാലാണ് 11 ന്റെ ഗുണിതമാകുക?
2
9
3
4
96. 55 x 55 – 55 x 90 + 45 x 45 = ?
10000
100
1000
900
97. ശ്രേണി പൂര്‍ത്തിയാക്കുക 1, 3, 7, 15, 31, 63, ......
26
256
127
156
98. 852.2109 + 106.78 – 59.157 =?
899.8339
889.8339
899.9833
804.5879
താഴെ കൊടുത്ത സീരീസില്‍ ഒരു സംഖ്യ തെറ്റാണ്. ഏതാണത്? 15, 35, 63, 99, 145, 195
35
63
99
145
100. Q വിന്റെ മകനാണ് P. R ന്റെ അമ്മയാണ് Q. S ന്റെ മകളാണ് R. P യുടെ ആരാണ് S.
No comments:
Post a Comment