The mock tests have the following features:
All questions are selected by most experienced faculty and teachers.
All the online test of this site are free of cost.
Registration not required.
The mock tests are designed keeping in mind the latest exam pattern.
The mock tests are prepared by exam toppers and rankers.
The mock tests are available for access any time from the comfort of your homes.
The mock tests will help you analyze your performance and focus on your weak areas.
No. of Questions : 100
PSC MOCK TEST - 1 (PART - A)
PSC MOCK TEST - 1 (PART - A)
1. 2016 - ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി?
മനുഷ്യന് ഒരു ആമുഖം
ആരാച്ചാർ
ശ്യാമമാധവം
തക്ഷൻ കുന്ന് സ്വരൂപം
2. മട്ടാഞ്ചേരിയിൽ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം.
1498
1657
1567
1577
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
ബാംഗ്ലൂർ
കൊൽക്കത്ത
ഉദയ്പൂർ
ന്യൂഡൽഹി
4. നീതി ആയോഗിന്റെ സി.ഇ.ഒ?
അരവിന്ദ് പനഗിരിയ
അമിതാഭ്കാന്ത്
സിന്ധുശ്രീഖുള്ളർ
നരേന്ദ്രമോദി
5. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?
ബ്രെക്സിറ്റ്
ക്യോട്ടോ പ്രോട്ടോക്കോൾ
എൻവയൺമെന്റൽ പ്രോട്ടോകോൾ
സ്റ്റോക്ക് ഹോം പ്രോട്ടോകോൾ
6. റോളിങ് പ്ലാൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?
മാല്‍ത്തൂസ്
ജെ.എം.കെയ്ൻസ്
ഗുണ്ണർ മിർഡൽ
മഹലനോബിസ്
7. 2016-ലെ ബുക്കർ സമ്മാനത്തിന് അർഹമായ അമേരിക്കൻ എഴുത്തുകാരൻ പോള്‍ ബീറ്റിയുടെ രചന
ദ നോർത്ത് വാട്ടർ
ദ് വെജിറ്റേഷൻ
ദ് സെൽ ഔട്ട്
ഇൻ ദ് ഡാർക്ക് റൂം
8. സാഹിത്യത്തിൽ നൊബേൽ പുരസ്കാരം നേടിയ ആദ്യ ഗാനരചയിതാവും ഗായകനും
കോൾസൺ വൈറ്റ് ഹെഡ്
സാറ ബെക്വെൽ
ബോബ് ഡിലൻ
ജെയിൻ മെയർ
9. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്
വർഷ
മൺസൂൺ
ഇടവപ്പാതി
മേഘ
10. സ്വച്ഛ്ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട 105 വയസ്സുള്ള വയോധിക
കൻവർ ഭായി
അമൃത കൗർ
സീമാ ബിശ്വാസ്
തനു ഭായി
11. . ദൈവദാസൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
കുമാരഗുരുദേവൻ
പണ്ഡിറ്റ് കറുപ്പൻ
സഹോദരൻ അയ്യപ്പൻ
ചാവറയച്ചൻ
12. 1744 -ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത്?
ഡച്ചുകാർ
പോർച്ചുഗീസുകാർ
ഫ്രഞ്ചുകാർ
ബ്രിട്ടീഷുകാർ
13. 1904-ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത്
മൂലൂർ പത്മനാഭപ്പണിക്കർ
മൂർക്കോത്ത്കുമാരൻ
എം.ഗോവിന്ദൻ
കുമാരനാശാൻ
14. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്
സി.ശങ്കരൻ നായർ
ടി.കെ.മാധവൻ
പനമ്പള്ളി ഗോവിന്ദമേനോൻ
ഇക്കണ്ടവാര്യർ
15. 1921-ൽ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്
ടി. പ്രകാശം
കെ.കേളപ്പൻ
എ.കെ.ഗോപാലൻ
ടി.കെ.മാധവൻ
16. ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ
എ.ഡി.1808
എ.ഡി.1806
എ.ഡി.1809
എ.ഡി.1807
17. തിരുവിതാംകൂറിൽ പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത് ഏത് രാജാവിന്റെ കാലത്താണ്
ചിത്തിര തിരുനാള്‍
ധര്‍മരാജാവ്
സ്വാതി തിരുനാള്‍
പരീക്ഷിത്തു തമ്പുരാൻ
18. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ ആണ്.
പാമ്പാർ
ഭവാനിപ്പുഴ
ചാലക്കുടിപ്പുഴ
കബനി
19. ഏറ്റവും കൂടുതൽ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം
പറമ്പിക്കുളം
ഇരവികുളം
സൈലന്റ് വാലി
ചിന്നാർ
20. ഇന്ത്യാ ഗവണ്മെന്റ് കടുവകളുടെ സംരക്ഷണാർഥം പ്രോജക്ട് ടൈഗർ എന്ന പദ്ധതി നടപ്പാക്കിയ വർഷം?
1976
1973
1975
1974
21. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേർത്തിരിക്കുന്നത്?
ആമുഖം
മൗലിക അവകാശങ്ങൾ
42-ം ഭേദഗതി
നിർദ്ദേശക തത്വങ്ങള്‍
22. പൊതുമാപ്പ് കൊടുക്കാൻ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്
ആർട്ടിക്കിൾ 70
ആർട്ടിക്കിൾ 71
ആർട്ടിക്കിൾ 73
ആർട്ടിക്കിൾ 72
23. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ ആര് ഒപ്പിടുന്നതോടെയാണ് നിയമമാകുന്നത്
സ്പീക്കർ
ഗവർണർ
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
മുഖ്യമന്ത്രി
24. ഇന്ത്യയിലെ പഴക്കം ഉള്ള എണ്ണയുല്പാദന സംരംഭം ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
അസം
ഗുജറാത്ത്
തമിഴ്നാട്
25. ആന്‍ഡമാനെയും നിക്കോബാറിനേയും വേർതിരിക്കുന്ന കടലിടുക്ക്
No comments:
Post a Comment