പരീക്ഷ നിശ്ചിത സമയത്തിനുള്ളിൽ തീർക്കാൻ ശ്രമിക്കുക. സമയ ബന്ധിതമായി ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഒരു പ്രാവശ്യം ചെയ്ത പരീക്ഷ വീണ്ടും ചെയ്ത് ചോദ്യോത്തരങ്ങൾ മനസ്സിലുറപ്പിക്കാവുന്നതാണ്. (ആദ്യ ചോദ്യം ലോഡ് ചെയ്ത് വരാൻ ഏതാനും സെക്കൻഡ് കാക്കുക) good luck!
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത്
മഞ്ചേശ്വരം
നീലേശ്വരം
പാറശ്ശാല
മാനന്തവാടി
കേരളത്തിലെ വൈദ്യൂതീകരിക്കപ്പെട്ട ആദ്യത്തെ നഗരം
തിരുവനന്തപുരം
കൊച്ചി
കോഴിക്കോട്
കണ്ണൂര്‍
കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ഏത് ?
ബ്രഹ്മപുരം
കായംകുളം
നല്ലളം
ചീമേനി
ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി :-
ആയുര്‍ദളം
വയോമിത്രം
വിമുക്തി
യെസ് കേരള
തിരുവനന്തപുരത്ത് കാഴ്ചബംഗ്ലാവ് സ്ഥാപിതമായത്
1857
1956
1890
1912
പ്രശസ്ത പക്ഷിനിരീക്ഷകനായ സലീം അലിയുടെ പേരില്‍ അറിയപ്പെടുന്ന പക്ഷി സങ്കേതം
പക്ഷിപാതാളം
തട്ടേക്കാട്
മംഗളവനം
ചൂളന്നൂര്‍
ഭിന്നലിംഗക്കാര്‍ക്കായി കേരളത്തില്‍ അവതരിപ്പിച്ച ടാക്സി സർവീസ് ?
ജി ടാക്സി
സി ടാക്സി
ഷീ ടാക്സി
ഇവയൊന്നുമല്ല
കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല.
കണ്ണൂര്‍
എറണാകുളം
കോട്ടയം
മലപ്പുറം
കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്
വൈകുണ്ഡ സ്വാമികൾ
അയ്യാ വൈകുണ്ഡര്‍
ബ്രഹ്മാനന്ദ ശിവയോഗി
വാഗ്ഭടാനന്ദന്
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകന്‍
വൈകുണ്ഠ സ്വാമി
ബ്രഹ്മാനന്ദ സ്വാമി
വാഗ്ഭടാനന്ദന്
ഉണ്ണി നമ്പൂതിരി
കേരള ലിങ്കണ് എന്ന അപരനാമത്തിലറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ്
പണ്ഡിറ്റ് കറുപ്പന്
വാഗ്ഭടാനന്ദന്
ഡോ. പല്‍പ്പു
കെ. കേളപ്പന്
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ?
ആപ്പിള്‍
രോഹിണി
അഗ്നി
ആര്യഭട്ട
രാമചരിത മാനസത്തിന്റെ കര്‍ത്താവാരാണ്?
തുളസീദാസ്
തുക്കാറാം
കബീര്‍ദാസ്
ചൈതന്യ മഹാപ്രഭു
താര് മരുഭൂമിയിലൂടെ ഒഴുകുന്ന നദി
ചമ്പല്‍
ലൂണി
രവി
കോസി
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?
ഫ്യൂജിയാമ
വെസൂവിയസ്
ബാരന്
ക്രാക്കത്തുവ
1906 -ല്‍ പണികഴിപ്പിച്ച സെല്ലുലാര്‍ ജയില്‍ ഇന്ത്യയില്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
ഡല്‍ഹിയില്‍
പോര്‍ട്ട് ബ്ളയറില്
ചണ്ഡീഗഢില്‍
കവരത്തിയില്‍
ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെടുന്നത് ആരാണ്?
ഭഗത് സിങ്
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ജവഹര്‍ലാല്‍ നെഹ്റു
സുബാഷ് ചന്ദ്രബോസ്
രണ്ടാം ബുദ്ധമത സമ്മേളനം നടന്നതെവിടെ വച്ച് ?
രാജഗൃഹം
വൈശാലി
പാടലിപുത്ര
കാശ്മീര്‍
ക്വിറ്റ് ഇന്ത്യാ ദിനം എന്ന്?
ഓഗസ്റ്റ് 20
ഒക്ടോബര്‍ 10
നവംബര്‍ 19
ഓഗസ്റ്റ് 9
ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?
അഞ്ചാം സ്ഥാനം
മൂന്നാം സ്ഥാനം
ആറാം സ്ഥാനം
എട്ടാം സ്ഥാനം
ഇന്ത്യയിലെ ആദ്യ വനിതാ ലോക സഭാ സ്പീക്കര്‍ ആര് ?
മീരാ കുമാര്‍
നിര്‍മല സീതാരാമന്
വസുന്ധരാ രാജ
സുമിത്രാ മഹാജന്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു
ജവഹര്‍ലാല്‍ നെഹ്റു
സരോജിനി നായിഡു
കാമരാജ്
ജെ.ബി. കൃപലാനി
എടയ്ക്കൽ ഗുഹകൾ ഏതു ജില്ലയിലാണ് ?
കോട്ടയം
ഇടുക്കി
വയനാട്
കോഴിക്കോട്
'രണ്ടാം ബര്‍ദോളി' എന്നറിയപ്പെട്ട സ്ഥലം ?
തിരുവനന്തപുരം
കോഴിക്കോട്
പയ്യന്നൂര്‍
കൊച്ചി
പഴശ്ശി മ്യൂസിയം ഏതു ജില്ലയിലാണ് ?
തിരുവന്തപുരം
വയനാട്
കണ്ണൂര്‍
കോഴിക്കോട്
ഹാല്‍സിയന്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നതെവിടെ ?
കിളിമാനൂര്‍
കോവളം
കവടിയാര്‍
ആറ്റിങ്ങല്‍
സമുദ്ര നിക്ഷേപം കൊണ്ട് രൂപപ്പെട്ട കേരളത്തിലെ മണ്ണിനമാണ്
നദീ തട എക്കല്‍മണ്ണ്
തീരദേശ എക്കല്‍മണ്ണ്
കറുത്ത മണ്ണ്
ലാറ്ററൈറ്റ് മണ്ണ്
കേരളത്തില്‍ പുകയില കൃഷി ചെയ്യുന്ന സ്ഥലമേത് ?
നെല്ലിയാമ്പതി
തലശ്ശേരി
നീലേശ്വരം
പുനലൂര്‍
കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം ഏത്?
ഇടമലക്കുടി
ഓടക്കാലി
കുമ്പളങ്ങി
ഉടുമ്പന്നൂര്‍
കേരളത്തിന്റെ പ്രതിപക്ഷ നേതാവായി കുടുതൽ കാലം പ്രവര്‍ത്തിച്ചതാര് ?
ഇ. കെ. നായനാർ
കെ . കരുണാകരൻ
സി. അച്യുതമേനോൻ
സി. അച്യുതമേനോൻ
കേരള മുഖ്യമന്ത്രിയായ ശേഷം മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണര്‍ പദം വഹിച്ച ഏക വ്യക്തി?
പട്ടം താണുപിള്ള
ആര്. ശങ്കര്‍
സി. അച്യുതമേനോന്
ഇ.എം.എസ്
കേരളത്തില്‍ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷന് ചെയര്മാന്?
വി.എസ്. അച്ചുതാന്ദന്‍
ഉമ്മന്‍ ചാണ്ടി
കെ ആര് ഗൗരി
സി.രവീന്ദ്രനാഥ്
കേരളത്തില്‍ ആദ്യമായി ചൂരല്‍ നെയ്ത്ത് വ്യവസായികമായി ആരംഭിച്ചത് എവിടെയാണ് ?
എവിടെ നിന്നാണ് 'രാജ്യസമാചാരം' പ്രസിദ്ധീകരണം ആരംഭിച്ചത്?
കോഴിക്കോട്
തലശ്ശേരി
കോട്ടയം
കൊല്ലം
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന മാസിക?
തളിര്
താള്
ബാലഭൂമി
മലര്‍വാടി
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് നിലവില്‍ വന്ന വര്‍ഷം?
1957
1960
1965
1967
തിരുവന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചതാരാണ് ?
ആയില്യം തിരുനാള്‍ മഹാരാജാവ്
ദിവാന് നാണുപിള്ള
ദിവാന് ശങ്കരവാര്യര്
ദിവാന് ഉമ്മിണിത്തമ്പി
മലയാളത്തില്‍ ആദ്യമായി സരസ്വതി സമ്മാനം ലഭിച്ചതാര്‍ക്ക് ?
ബാലാമണിയമ്മ
ലളിതാംബിക അന്തര്‍ജനം
അരുന്ധതി റോയ്
ഇവരാരുമല്ല
2016 -ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതാര്‍ക്ക് ?
രഘുവീര്‍ ചൗദരി
റാവൂരി ഭരദ്വാജ
ശംഗ ഘോഷ്
അമര്‍കാന്ത്
കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു?
കേരളനടനം
രാമനാട്ടം
കൃഷ്ണനാട്ടം
ആട്ടക്കഥ
രേവതിപട്ടത്താനം ഏതു ക്ഷേത്രത്തിൽ വച്ചാണ് നടക്കുന്നത് ?
കടവല്ലൂർ ക്ഷേത്രം
തളിക്ഷേത്രം
ശ്രീ പത്മനാഭ ക്ഷേത്രം
ആറ്റുകാൽ ക്ഷേത്രം
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡിന് അര്‍ഹമായ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ ?
സ്വയംവരം
എലിപ്പത്തായം
അനന്തരം
മതിലുകള്‍
ഇന്ത്യയെ ഒളിമ്പിക്സില്‍ പ്രതിനിധീകരിച്ച ആദ്യ മലയാളി.
സുരേഷ് ബാബു
സി.കെ. ലക്ഷ്മണ്
അബ്ദുള്‍ ഹക്കിം
സെബാസ്റ്റ്യന്‍ സേവ്യര്‍
പത്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം.
എം. ഡി. വത്സമ്മ
ബീനാ മോള്
പി.ടി. ഉഷ
അഞ്ജു ബോബി ജോര്‍ജ്
മംഗംലം ഡാം ഏതു നദിയുടെ പോഷക നദിയില്‍ സ്ഥിതിചെയ്യുന്നു?
ഭാരതപ്പുഴ
പെരിയാര്‍
പമ്പ
ചാലിയാര്‍
തമിഴ് നാട്ടിലെ ഇളമ്പേരിക്കുന്നില് നിന്നും ഉത്ഭവിക്കുന്ന കേരളത്തിലെ നദി ?
ഭാരതപ്പുഴ
ചാലിയാര്‍
ചാലക്കുടിപ്പുഴ
കടലുണ്ടിപ്പുഴ
ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ ഏത് ?
റാഡ്ക്ലഫ് ലൈന്‍
42 പാരലല്‍
മാക്മഹോന് രേഖ
മാഗിനോട്ട് ലൈന്‍
ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് സുരക്ഷ അതോറിറ്റി രൂപവത്കരിച്ച സംസ്ഥാനം ?
തമിഴ് നാട്
കേരളം
കര്‍ണ്ണാടകം
ആന്ധ്രാപ്രദേശ്
സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഈ ചുരം വഴിയാണ് പുരാതന 'സില്‍ക്ക് പാത' കടന്നുപോകുന്നത് ഏതു ചുരം വഴി ?
നാഥുലാചുരം
സോജിലാ ചുരം
ഖൈബര്‍ ചുരം
ബനിഹല്‍ ചുരം
മേഘങ്ങള്‍ പൊതുവേ കാണപ്പെടുന്ന അന്തരീക്ഷ പാളിയേത്?
മിസോസ്ഫിയര്‍
ട്രോപ്പോസ്ഫിയര്‍
സ്ട്രാറ്റോസ്ഫിയര്‍
തെര്മോയ്ഫിയര്
രണ്ട് വലിയ കരഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ കരഭാഗം.
ഗള്‍ഫ്
ഉള്‍ക്കടല്‍
കടലിടുക്ക്
കരയിടുക്ക്
മേഘങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ.
നെഫ്റോളജി
നെഫോളജി
ഫിലോളജി
പോട്ടമോളജി
ഏറ്റവും കൂടുതല്‍ ദ്വീപുകള്‍ ഉള്ള സമുദ്രം.
പസഫിക് സമുദ്രം
ബംഗാള്‍ ഉള്‍ക്കടല്‍
ഇന്ത്യന്‍ മഹാസമുദ്രം
അറ്റ് ലാന്റിക് സമുദ്രം
ഇന്ത്യയിലെ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി
പരംവീര്‍ ചക്ര
അശോക ചക്ര
മഹാവീര്‍ ചക്ര
ഇവയൊന്നുമല്ല
അഗ്നി-5 മിസൈലിന്റെ പ്രോജക്ട് ഡയറക്ടറായതു വഴി 'മിസൈല്‍ വനിത' എന്നു പേരുകേട്ട മലയാളിയാര്?
ജാന്‍സി ജെയിംസ്
ടെസി തോമസ്
ശ്രീലേഖ
സി.എസ്. സുജാത
ചൈനയിലെ ഗ്വാങ്ടോങ് പ്രവിശ്യയില്‍ 2003 - ല്‍ ഉടലെടുത്ത രോഗം ?
ഡെങ്കിപ്പനി
സാർസ്
കാൻസർ
എയ്ഡ്സ്
അന്താരാഷ്ട്ര നാണയനിധി (IMF), ലോകബാങ്ക് എന്നിവയുടെ പിറവിക്കു കാരണമായ ഉടമ്പടി ഏത്?
വെസ്റ്റ് മിനിസ്റ്റര്‍ ഉടമ്പടി
പാരീസ് ഉടമ്പടി
ബ്രൈറ്റന്വുഡ് ഉടമ്പടി
മാരക്കോഷ് ഉടമ്പടി
ഏത് അന്താരാഷ്ട്രസംഘടനയാണ് മനഃസാക്ഷിയുടെ അംബാസഡര്‍ പുരസ്കാരം നല്‍കുന്നത് ?
ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഐക്യരാഷ്ട്രസഭ
നാറ്റോ
ആസിയാന്‍
യക്ഷഗാനം ഏതു സംസ്ഥാനത്തിന്റെ നൃത്ത കലയാണ് ?
കേരളം
ആന്ധ്രാപ്രദേശ്
കര്‍ണാടകം
ഒറീസ
ഗാന്ധി സമാധാന പുരസ്കാരം (Gandhi Peace Prize) ലഭിച്ച ആദ്യ ഭാരതീയന് ആര്?
കെ.എം.മുന്‍ഷി
ബാബാ ആംതെ
എ.ടി.അരിയരത്നെ
മേധാ പട്കര്‍
കുച്ചുപ്പുഡി ഏത് സംസ്ഥാനത്തിന്റെ ശാസ്ത്രീയ നൃത്തരൂപമാണ് ?
കേരളം
തമിഴ്നാട്
ആന്ധ്രാപ്രദേശ്
കര്‍ണ്ണാടകം
ചൂടാക്കിയാല്‍ നഷ്ടപ്പെടുന്ന ജീവകം.
ജീവകം -സി
ജീവകം - എ
ജീവകം -ഡി
ജീവകം -കെ
'എന്നില്‍ ഔഷധഗുണമില്ല' എന്ന വനം വകുപ്പിന്റെ പരസ്യത്തില്‍ കാണുന്ന മൃഗം.
കരിങ്കുരങ്ങ്
വരയാട്
കാട്ടുപോത്ത്
സിംഹവാലന്‍ കുരങ്ങ്
ആനയുടെ ഹൃദയമിടിപ്പിന്റെ അളവ്.
മിനിട്ടില്‍ 40
മിനിട്ടില്‍ 35
മിനിട്ടില്‍ 30
മിനിട്ടില്‍ 25
ശരീരവലിപ്പത്തിന് ആനുപാതികമായി നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭക്ഷിക്കുന്ന പക്ഷി.
എമു
കിവി
സ്വിഫ്റ്റ്
ഹമ്മിങ് ബേര്‍ഡ്
നേത്രഗോളത്തിന്റെ മര്‍ദ്ദ വര്‍ദ്ധന മൂലം ഉണ്ടാകുന്ന രോഗം
ഗ്ലോക്കോമ
തിമിരം
കോങ്കണ്ണ്
ഹ്രസ്വദൃഷ്ടി
ഡങ്കിപ്പനി പരത്തുന്ന കൊതികിന്റെ പേരെന്താണ് ?
ക്യൂലക്സ്
അനോഫിലസ്
എയ്ഡിസ് ഈജിപ്റ്റി
എയ്ഡിസ് ആല്‍ബോപിക്റ്റസ്
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തിന് ഉദാഹരണമേത് ?
പ്ലേഗ്
ചിക്കന്‍ബോക്സ്
ചിക്കന്‍ബോക്സ്
ഇന്‍ഫ്ളുവന്‍സ
അലോവീര എന്ന ശാസ്ത്രനാമമുള്ള സസ്യം ?
കുറുന്തോട്ടി
ചെമ്പരത്തി
കറ്റാര്‍വാഴ
കീഴാര്‍ നെല്ലി
അന്തരീക്ഷ മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം?
തെര്‍മോ മീറ്റര്‍
ഓഡിയോ മീറ്റര്‍
ബാരോ മീറ്റര്‍
ലാക്ടോ മീറ്റര്‍
വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രതിഭാസം.
പൂർണാന്തരിക പ്രതിഫലനം
അപവർത്തനം
വിസരണം
വികിരണം
പ്രകാശത്തെക്കാള്‍ വേഗതയുള്ള കണം ഏത് ?
ബോസോണ്‍
ടാക്കിയോണ്
ലെപ്റ്റോണ്‍
ഫെര്‍മിയോണ്‍
ശബ്ദതീവ്രത നിർണയിക്കുന്നതിനുള്ള യൂണിറ്റ് ഏത് ?
ബാർ
ഡെസിബെല്‍
ഹെർട്സ്
ജൂള്‍
ഒരു പദാര്‍ത്ഥത്തിന്റെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും ചെറിയ കണിക.
ആറ്റം
തന്മാത്ര
സംയുക്തം
മൂലകം
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
നൈട്രജന്‍
ഓക്സിജന്‍
ഹൈഡ്രജന്‍
സള്‍ഫര്‍
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ഉപഗ്രഹമായ ചന്ദ്രയാന്‍- 1 വിക്ഷേപിച്ചതെന്ന് ?
2008 ഒക്ടോബര്‍ 22
2009 സെപ്റ്റംബര്‍ 20
2008 സെപ്റ്റംബര്‍ 20
2009 ഒക്ടോബര്‍ 22
സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ്
ബില്‍ ഗേറ്റ്സ്
റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
ചാള്‍സ് ബാബേജ്
അസിം പ്രേ
5,9,17,29,45,.....
70
68
65
60
കോഡുപയോഗിച്ച് BENGAL നെ ZCLEYJ എന്നെഴുതിയാല്‍ PUNJAB നെ എങ്ങനെ എഴുതാം.
NSLYHZ
NSLYZZ
NSLHYZ
NLSHYZ
10 തൊഴിലാളികള്‍ 12 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലി 8 തൊഴിലാളികള്‍ എത്ര ദിവസംകൊണ്ട് ചെയ്തുതീര്‍ക്കും?
15
17
19
16
ജിതിനും, സോജയും സഹോദരനും, സഹോദരിയും ആകുന്നു. സുനില്‍ സോജയുടെ ഭര്‍ത്താവായാല്‍ ജിതിനും, സുനിലും തമ്മിലുള്ള ബന്ധം.
അച്ഛന്
അളിയന്
സഹോദരന്
മകന്
ജയന് വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീ. വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീ. തെക്കോട്ടും സഞ്ചരിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്നും എത്ര അകലെയാണ് .
0 മീ
3 മീ
2 മീ
5 മീ
(-17+12)(18--11)-(13-+27)(-4+-8) ന്റെ വില?
33
-33
-23
23
0.02 x 0.4 x 0.1=
0.0008
0.08
0.008
0.8
അഞ്ച് സംഖ്യകളുടെ ശരാശരി 27. ഒരു സംഖ്യ മാറ്റിയാല്‍ ശരാശരി 25 ആയി മാറി .എന്നാല്‍ മാറ്റിയ സംഖ്യ ഏത്?
35
30
27
25
മൂന്നു സംഖ്യകളുടെ അംശബന്ധം 1:2:3. അവയുടെ ഉസാഘ 12 ആയാല്‍ സംഖ്യ ?
12, 15, 20
12, 15, 18
14, 28, 40
12, 24, 36
30 ന്റെ 30 % എത്ര ?
18
15
9
6
ഒരു സ്കൂളില്‍ ആകെ 1200 കുട്ടികള്‍ ഉണ്ട്. അവരില്‍ 60% ആണ്‍കുട്ടികളും ബാക്കി പെണ്‍കുട്ടികളുമാണ് എങ്കില്‍ പെണ്‍കുട്ടികളുടെ എണ്ണം കണക്കാക്കുക?
480
500
620
550
ഒരു സാധനത്തിന്റെ വിറ്റവില 337.5 രൂപയും, ലാഭം 37.5 രൂപയും ആയാല്‍ ലാഭം എത്ര?
6 1/2%
10 1/2%
12 1/2%
9%
90 കി.മി വേഗത്തില്‍ ഓടുന്ന ഒരു വാഹനം ഒരു മിനിറ്റില്‍ എത്ര ദൂരം ഓടും?
2 km
1/2 km
1 km
1 1/2 km
അനില്‍ കൂട്ടുകാരന്റെ വീട്ടില്‍ പോവുകയാണ് . ആദ്യത്തെ 3 മണിക്കൂര്‍ ട്രെയിനില്‍ 70 km/hr എന്ന വേഗതയിലും പിന്നീടുള്ള 2 മണിക്കൂര്‍ ബസില്‍ 30 km/hr എന്ന വേഗതയിലുമാണ് അനില്‍ സഞ്ചരിച്ചതെങ്കില്‍ ആകെ യാത്രയിലെ ദൂരം എത്ര?
270km
300km
240km
315km
ഒരു ക്യൂബിന്റെ മുഖങ്ങളുടെ എണ്ണം
4
6
8
12
ഒരു സമചതുരത്തിന്റെ വശം 4 മടങ്ങാകുമ്പോള്‍ വിസ്തീര്‍ണം എത്ര മടങ്ങാകും?
8
16
32
64
ഹരി 10 ദിവസംകൊണ്ട് തീര്‍ക്കുന്ന ജോലി വിനു 15 ദിവസം കൊണ്ട് തീര്‍ക്കും . രണ്ടുപേരും ഒരുമിച്ച് ഈ ജോലി എത്ര ദിവസം കൊണ്ട് തീര്‍ക്കും .
12
6
9
18
ഒരു ടാങ്കിലെ വെള്ളത്തിന്റെ അളവ് ഓരോ മിനിട്ടിലും ഇരട്ടിയാകുന്നു. ടാങ്ക് 60 മിനുട്ടില്‍ നിറഞ്ഞുവെങ്കില്‍ അത് കാല് ഭാഗം നിറഞ്ഞത് എത്ര മിനുട്ടില്‍?
15
30
59
58
B യുടെ തെക്ക് ഭാഗത്ത് A യും B യുടെ കിഴക്ക് ഭാഗത്തായി C യും സ്ഥിതിചെയ്താല്‍ C യുടെ ഏതു ദിശയിലാണ് A സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment